Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘സിപിഎമ്മിനെ വിശ്വസിച്ചു വന്നാല്‍ സംരക്ഷിക്കും; ചതിച്ച് പോയാല്‍ ദ്രോഹിക്കും’; ലോക് ഡൗണ്‍ ലംഘിച്ച് തീവ്രത കൂടിയ വെല്ലുവിളിയുമായി പികെ ശശി എംഎല്‍എ

മറ്റുപാര്‍ട്ടികളില്‍ നിന്നും വന്നവരെ ഭീഷണിപ്പെടുത്തി നിര്‍ത്തുന്ന സമീപനമാണ് പി.കെ. ശശി എംഎല്‍എയുടെ വാക്കുകളിലൂടെ വ്യക്തമായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2020, 08:08 pm IST
inKerala

ശ്രീകൃഷ്ണപുരം: സിപിഎമ്മിനെ വിശ്വസിച്ചു വരുന്നവരെ പാര്‍ട്ടി സംരക്ഷിക്കും,  എല്ലാ സഹായവും നല്‍കും, പാര്‍ട്ടിയെ ചതിച്ചാല്‍ ദ്രോഹിക്കും ഇതാണ് പാര്‍ട്ടി നയമെന്ന് പരസ്യമായി വ്യക്തമാക്കി പി.കെ. ശശി എംഎല്‍എ. തങ്ങള്‍ എല്ലാവരും ഈ നയമാണ് പിന്തുടരുന്നതെന്നും എംഎല്‍എ പറഞ്ഞു. കഴിഞ്ഞ ദിവസം മുസ്ലിംലീഗില്‍ നിന്ന് രാജിവെച്ച പഞ്ചായത്ത് അംഗം കെ.പി. രാധകൃഷ്ണനും കുടുംബവും ഉള്‍പ്പടെ 50 ഓളം പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.

ഇവര്‍ക്ക് സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം  നല്‍കിയിരുന്നു. ഇവരെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് എംഎല്‍എ പാര്‍ട്ടിയുടെ അക്രമരാഷ്‌ട്രീയം വ്യക്തമാക്കിയത്. മറ്റുപാര്‍ട്ടികളില്‍ നിന്നും വന്നവരെ ഭീഷണിപ്പെടുത്തി നിര്‍ത്തുന്ന സമീപനമാണ് പി.കെ. ശശി എംഎല്‍എയുടെ വാക്കുകളിലൂടെ വ്യക്തമായിരിക്കുന്നത്.

കരിമ്പുഴ പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍  കിഴക്കേപ്പുര കോളനിയിലേക്കുള്ള പൊതുവഴി വേലികെട്ടി അടച്ച വാര്‍ഡ് മെമ്പര്‍ കൂടിയായ രാധകൃഷ്ണനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ലീഗ് വിട്ട് ഭരണകക്ഷിയായ സിപിഎമ്മില്‍ അഭയം തേടിയത്.

ഇവരെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്. പ്രാദേശിക സിപിഎം നേതാക്കളും  എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു. മാത്രമല്ല ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ ആളുകള്‍ കൂടാന്‍പാടില്ലെന്ന ഉത്തരവ് ലംഘിച്ചാണ് എംഎല്‍എയും സംഘവും സിപിഎമ്മില്‍ ചേര്‍ന്നവരെ സന്ദര്‍ശിച്ചത്. നിരോധനാജ്ഞ നില നില്‍ക്കുന്ന ജില്ലയില്‍ ഇത്തരത്തില്‍ സ്വീകരണ യോഗങ്ങളും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതും നിയമ ലംഘനം മാത്രമല്ല ജനപ്രതിനിധിയായ എംഎല്‍എ തന്നെ ഇതിന് നേതൃത്വം നല്‍കിയിരിക്കുകയാണ്.

Tags: പാലക്കാട്cpimപികെ ശശി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.