Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൊതുജനങ്ങളുമായി നേരിട്ട് ഇടപെഴകുന്നവര്‍ക്ക് കോവിഡ് ടെസ്റ്റില്‍ പ്രാഥമിക പരിഗണന നല്‍കണം; ഐസിഎംആര്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

സെക്യൂരിറ്റി ജീവനക്കാര്‍, ചെക്ക് പോയിന്റുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍, ബില്‍ഡിങ് സെക്യൂരിറ്റി ഗാര്‍ഡുകള്‍, എയര്‍പോര്‍ട്ട് സ്റ്റാഫ്, ബസ് ഡ്രൈവര്‍മാര്‍, പച്ചക്കറി വഴിയോര കച്ചവടക്കാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവരെയാണ് ലക്ഷണങ്ങള്‍ കാണിക്കുന്ന മുറയ്‌ക്ക് ആദ്യം ടെസ്റ്റ് ചെയ്യേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2020, 11:19 am IST
inIndia

ന്യൂദല്‍ഹി : കൊറോണ വൈറസ് പ്രതിരോധത്തോടനുബന്ധിച്ച് പൊതുജനങ്ങളുമായി നേരിട്ട് ഇടപെഴുകുന്നവരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കണം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്(ഐസിഎംആര്‍) പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദ്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതുതായുള്ള ഹോട്ട്‌സ്പോട്ടുകള്‍ തിരിച്ചറിയുക എന്ന ലക്ഷ്യം കൂടിയുണ്ട് ഐസിഎംആറിന്റെ കോവിഡ് ടെസ്റ്റിന്റെ മുന്‍ഗണനാക്രമം പരിഷ്‌കരിച്ചതിനു പിന്നില്‍.

സെക്യൂരിറ്റി ജീവനക്കാര്‍, ചെക്ക് പോയിന്റുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍, ബില്‍ഡിങ് സെക്യൂരിറ്റി ഗാര്‍ഡുകള്‍, എയര്‍പോര്‍ട്ട് സ്റ്റാഫ്, ബസ് ഡ്രൈവര്‍മാര്‍, പച്ചക്കറി വഴിയോര കച്ചവടക്കാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവരെയാണ് ലക്ഷണങ്ങള്‍ കാണിക്കുന്ന മുറയ്‌ക്ക് ആദ്യം ടെസ്റ്റ് ചെയ്യേണ്ടത്. പൊതുജനങ്ങളുമായി ഇവര്‍ കൂടുതല്‍ ഇടപെഴകുന്നതിനാല്‍ ഇവര്‍ക്ക് രോഗവ്യാപന സാധ്യത കൂടുതലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, മടങ്ങിവരുന്ന കുടിയേറ്റക്കാര്‍ എന്നിവരെ ടെസ്റ്റിന് വിധേയമാക്കാന്‍ നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

ഇത് കൂടാതെ എയര്‍പോര്‍ട്ട് ജീവനക്കാര്‍, എയര്‍ ഇന്ത്യ ടീം, സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍, ബസ് ഡ്രൈവര്‍മാര്‍, അനുബന്ധ സ്റ്റാഫ്, ബാങ്ക് ജീവനക്കാര്‍ എന്നിവരാണ് പുതിയ ഐസിഎംആര്‍ കോവിഡ് ടെസ്റ്റിന് വിധേയരാകേണ്ടവരുടെ മുന്‍നിരപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ പൂര്‍ണ്ണ ലിസ്റ്റ്. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് നഗര പ്രദേശങ്ങളിലാണ്. കൊറോണ വൈറസ് ബാധിതരില്‍ 70 ശതമാനവും നഗരവാസികളാണ.് മരണവും കൂടുതല്‍ നഗരങ്ങളിലാണ്.  

ഐസിഎംആറിന്റെ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം രോഗലക്ഷണങ്ങള്‍ കാണിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും മറ്റ് കോവിഡ് പോരാട്ട രംഗത്തെ മുന്‍നിര തൊഴിലാളികളും സാര്‍സ് കോവ് 2 വൈറസ് ടെസ്റ്റിന് വിധേയരാകേണ്ടതുണ്ട്. പനി, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളാണ് വൈറസിന്റെയും ലക്ഷണങ്ങള്‍.

പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം രണ്ട് ലക്ഷമായി ഉയര്‍ത്താന്‍ ഐസിഎംആര്‍ ലക്ഷ്യമിടുന്നതിന്റെ ഭാഗം കൂടിയായാണ് ഈ പരിഷ്‌കരണം. അടിസ്ഥാന സൗകര്യങ്ങള്‍ കുറവുള്ള കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ ടെസ്റ്റുകള്‍ ഇനി പ്രതീക്ഷിക്കുന്നുണ്ട്. ബീഹാറിലും ഒഡീഷയിലും പതിനേഴ് ടെസ്റ്റിങ് ലബോറട്ടറികളും ഉത്തര്‍പ്രദേശില്‍ 27 ഉം പശ്ചിമ ബംഗാളില്‍ 36 ഉം വീതവും സ്ഥാപിക്കുന്നുണ്ട്.

Tags: indiacovidCoronaindian medical association
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

India

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

World

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

പുതിയ വാര്‍ത്തകള്‍

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.