Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കന്യാസ്ത്രീ വിദ്യാർത്ഥിയുടെ ദുരൂഹമരണം: ശാസ്ത്രീയ തെളിവുകൾ നശിപ്പിക്കപ്പെട്ടു, പോസ്റ്റുമാർട്ടത്തിന് മുമ്പ് പ്രഷർവാഷ് ചെയ്തു

മരണശേഷമുള്ള ആദ്യ മൂന്ന് മണിക്കൂറുകൾ ശാസ്ത്രീയ തെളിവുകളിൽ നിർണ്ണായകമാണെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. 12 മണിയോടെ ആശുപത്രിയിൽ എത്തിച്ച മൃതദേഹം വൈകിട്ട് 6മണിയോടെയാണ് കോട്ടയം മെഡിക്കൽ കൊളേജിലേക്ക് മോർച്ചറിയിലേക്ക് മാറ്റുന്നത്. അതിന് മുമ്പ് മൃതദേഹം പൂർണമായും പ്രഷർവാഷ് ചെയ്തിരുന്നതായാണ് സൂചന.

അഭിജിത്ത് എസ്. പേരകത്ത്byഅഭിജിത്ത് എസ്. പേരകത്ത്
May 27, 2020, 10:35 am IST
inKerala

തിരുവല്ല: കന്യാസ്ത്രീമഠത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ദിവ്യാ പി ജോണിന്റെ മൃതദേഹത്തിൽ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കേണ്ട തെളിവുകൾ നശിപ്പിക്കപ്പെട്ടത് അന്വേഷണത്തെ ബാധിക്കുന്നു. സഭയുടെ ഉടമസ്ഥതയിലുള്ള പുഷ്പഗിരി മെഡിക്കൽ കോളേജിൽ മൃതദേഹം എത്തിച്ചത് തെളിവുകൾ നശിപ്പിക്കാനാണെന്ന ആരോപണം നിലനിൽക്കെയാണ് ശാസ്ത്രീയ തെളിവുകളുടെ അഭാവം അന്വേഷണത്തെ ബാധിക്കുന്നത്. 

കോട്ടയം മെഡിക്കൽ കോളേജിലേക്ക് മെയ് 7ന് ഉച്ചകഴിഞ്ഞ് മാറ്റുന്നതിന് മുമ്പ് മൃതദേഹം പൂർണമായും പ്രഷർവാഷ് ചെയ്തിരുന്നതായാണ് സൂചന. എതോടെ ആന്തരിക അവയവ പരിശോധനയിലടക്കം അട്ടിമറി നടന്നതായി സൂചനയുണ്ട്. പീഡനം നടന്നിട്ടുണ്ടൊയെന്ന് സ്ഥിരീകരിക്കുന്ന വേജേനൽ ടെസ്റ്റ് അടക്കം ഇതോടെ നശിപ്പിക്കപ്പെട്ടു. 12 മണിയോടെ ആശുപത്രിയിൽ എത്തിച്ച മൃതദേഹം വൈകിട്ട് 6മണിയോടെയാണ് കോട്ടയം മെഡിക്കൽ കൊളേജിലേക്ക് മോർച്ചറിയിലേക്ക് മാറ്റുന്നത്. 

അതായത് 4 മണിവരെ മൃതദേഹം പുഷ്പഗിരിയിലായിരുന്നു. മരണത്തിൽ ദുരൂഹതയുള്ള സാഹചര്യത്തിൽ എന്തിനാണ് ഇത്രയും സമയം ഇതിനായി വേണ്ടിവന്നതെന്നും സംശയം ഉളവാക്കുന്നു. മരണ സമയത്തിലടക്കം കൃത്യത വരുത്താൻ പോലീസിന് സാധിച്ചിട്ടില്ല. ലോക്കൽ പോലീസിന്റെ അന്വേഷണ പിഴവിനെ തുടർന്ന് ക്രൈബ്രാഞ്ച് ഏറ്റെടുത്ത കേസിനെ അട്ടിമറിക്കാൻ പോകുന്ന പ്രധാന ഘടകമാണ് ശാസ്ത്രീയ തെളിവുകൾ.  

ദൂരൂഹസാഹചര്യം തുടക്കംമുതൽ നിലനിന്നിട്ടും പോസ്റ്റു മാർട്ടം പിറ്റേന്ന് മാറ്റിയതിലും സംശയം ജനിപ്പിക്കുന്നു. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശമുണ്ടെങ്കിൽ രാത്രി വൈകിയും നടപടിക്രമങ്ങൾ തുടരാം. എന്നാൽ വിഷയത്തിൽ ഇതൊന്നും നടന്നിട്ടില്ല.  

ആദ്യ മണിക്കൂറുകൾ നിർണ്ണായകം

മരണശേഷമുള്ള ആദ്യ മൂന്ന് മണിക്കൂറുകൾ ശാസ്ത്രീയ തെളിവുകളിൽ നിർണ്ണായകമാണെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. രക്തം, മുടി, നഖങ്ങൾ,രഹസ്യഭാഗങ്ങൾ, ഉമിനീർ, ശരീരസ്രവങ്ങൾ തുടങ്ങി പ്രധാന പരിശോധനകളെ ഈ കാലതാമസം കാര്യമായി ബാധിക്കും. പലകേസുകളിലും ഈ പരിശോധനകളിലാണ് നിർണ്ണായകമായ വസ്തുതകൾ പുറത്ത് വരുന്നത്. എന്നാൽ കേസിൽ ഇതും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് നടന്നിരുന്നത്.

Tags: deathkottayamദിവ്യ പി. ജോൺ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

Kerala

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

World

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാക് ക്രിക്കറ്റ് താരങ്ങളെ അഭയാർത്ഥികളെന്ന് തെറ്റിദ്ധരിച്ചു; യുകെയിൽ ഹോട്ടലിന് മുന്നിൽ പ്രതിഷേധവുമായി കുടിയേറ്റ വിരുദ്ധർ

ഇ.ഡി. റിപ്പോർട്ട് തന്നെ വ്യക്തിഹത്യ ചെയ്യാൻ മാത്രമുള്ള കള്ളക്കഥ; നിയമപരമായി നേരിടുമെന്ന് മുഹമ്മദ് റിയാസ്

ചെങ്കോട്ടയിൽ നടന്നത് ആസൂത്രിത ചാവേർ ആക്രമണം : ഡോക്ടറുടെ ഷൂവിൽ സ്വിച്ച് ഘടിപ്പിച്ച ബോംബ്

പറക്കുന്ന ക്രെംലിൻ, റോളിംഗ് ബങ്കർ , ഡമ്മികൾ… : ബ്രിക്സ് ഉച്ചകോടിക്കെത്തുന്ന പുടിന് ദൽഹി ഒരു സുരക്ഷിത കോട്ടയായി മാറും

ശ്രീലങ്കയിലെ ജയിൽ കലാപം: കൊല്ലപ്പെട്ടവരിൽ മലയാളിയും ഉള്‍പ്പെട്ടിരുന്നതായി സ്ഥരീകരണം

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

പി എ മുഹമ്മദ് റിയാസിന് കൈക്കൂലി കിട്ടിയത് 20.5 കോടിരൂപ; പാതി തുക ഹവാലാ ഇടപാടിനായി ദുബായിലേക്ക് എത്തിച്ചു: ഇഡിയുടെ ഞെട്ടിക്കുന്ന കത്ത് പുറത്ത്

ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന കാർ ബോംബ് സ്‌ഫോടന കേസ്; മുഖ്യ സൂത്രധാരൻ ഉമർ ഉൻ നബി ഭീകര സംഘടനയുടെ മാസ്റ്റർമൈൻഡെന്ന് NIA കുറ്റപത്രം

പതിനൊന്ന് ബ്രിട്ടീഷ് എംപിമാർക്ക് വിലക്കേർപ്പെടുത്തി നെതന്യാഹു : ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചുപൂട്ടി

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.