Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമി വാര്‍ത്ത തുണയായി; ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി

ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പണം ഇല്ലാത്തതിനാല്‍ എച്ചില്‍ പോലും കഴിക്കേണ്ടി വന്നു എന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2020, 09:01 pm IST
in Kerala

ആലപ്പുഴ: ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സുരേഷ്‌ഗോപി എംപി. സഹായം തേടുന്നു. കായംകുളം, കാപ്പില്‍ കിഴക്ക് ഇടത്തറയില്‍ സുനില്‍ ദത്തിന്റെ മകള്‍ ഹീര (21)യുടെ ദുരവസ്ഥ കഴിഞ്ഞ ദിവസം ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു.  ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പണം ഇല്ലാത്തതിനാല്‍ എച്ചില്‍ പോലും കഴിക്കേണ്ടി വന്നു എന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

ജന്മഭൂമിവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സുരേഷ് ഗോപി പെണ്‍കുട്ടിയുമായി ഫോണ്‍ മുഖാന്തരം ബന്ധപ്പെട്ടു. ഭക്ഷണാവശ്യത്തിന് അടിയന്തര സഹായമായി 10,000 രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചു. മറ്റ് എന്ത് സഹായവും കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് ചെയ്ത് നല്‍കാമെന്നും അദ്ദേഹം ഉറപ്പു നല്‍കി. പട്ടിണി കിടക്കരുതെന്നും എന്ത് ആവശ്യത്തിനും തന്നെ വിളിക്കാമെന്നും എംപി അദ്ദേഹം പറഞ്ഞു. എംപിയുടെ ഇടപെടല്‍ ഏറെ ആശ്വാസകരമായെന്ന് ഹീര പറഞ്ഞു.  

2017 ഫെബ്രുവരിയിലാണ് ഹീര എറണാകുളത്തുള്ള ഏജന്‍സി വഴി ഫിലിപ്പീന്‍സിലെ ട്യൂഗീഗരാവോ സിറ്റിയിലുള്ള സെന്റ് പോള്‍സ് യൂണിവേഴ്സിറ്റിയില്‍  മെഡിസിന്‍ കോഴ്സിനായി എത്തുന്നത്.  കുടുംബത്തിനുണ്ടായ സാമ്പത്തികപ്രശ്‌നങ്ങള്‍ കാരണം മെഡിസിന് ആദ്യ പടിയായ  ബിസ് ബയോളജി ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പണം അടക്കാതെ ഗ്രാജുവേഷന്‍ ചെയ്യേണ്ടെന്നായിരുന്നു അധികൃതരുടെ നിര്‍ദ്ദേശം. ഒന്നര വര്‍ഷമായി കോളേജിലെ ഹോസ്റ്റലില്‍ കഴിയുകയായിരുന്നു. എത്രയും പെട്ടെന്ന് ബാധ്യതകള്‍ അടച്ചു നാട്ടില്‍ തിരികെ പോകാമെന്ന് കരുതിയെങ്കിലും അടക്കുവാനുള്ള പണം കണ്ടെത്താനായില്ല. ഇതിനിടെ സ്റ്റുഡന്റ് വിസയുടെ കാലാവധി കഴിഞ്ഞു, അത്  പുതുക്കാനും സാധിച്ചില്ല. പിന്നീട് ഹോസ്റ്റല്‍ അധികൃതരുടെ പീഡനം പതിവായി. ഭക്ഷണം ഇല്ലാതെ ഒരുപാട് ദിവസങ്ങളില്‍ കഷ്ടപ്പെട്ടു.

തുടര്‍ച്ചയായി ദിവസങ്ങളോളം പട്ടിണിയായതോടെ വിശപ്പ് മാറ്റാന്‍ പലപ്പോഴും മാവില്‍നിന്ന് പൊഴിയുന്ന മാങ്ങയും സന്ധ്യാനേരങ്ങളില്‍ എല്ലാവരും പോകുമ്പോള്‍ വേസ്റ്റ് കൂനയില്‍നിന്ന് എച്ചില്‍ ഭക്ഷണവും കഴിക്കാറുണ്ടായിരുന്നതായി ഹീര വെളിപ്പെടുത്തിയിരുന്നു.

Tags: studentസുരേഷ് ഗോപിജന്മഭൂമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

Kerala

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Kerala

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.