Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ഒരു പള്ളി കൂടി പൊളിച്ചു’; സര്‍വത്ര ദുരൂഹത; സിനിമയുടെ മാര്‍ക്കറ്റിംഗ്; പൊളിഞ്ഞത് വാര്‍ഷിക ദിനത്തില്‍ മതേതരത്വം മുഖംമൂടിക്ക് മാറ്റ് കൂട്ടല്‍

അനധികൃതമായി കെട്ടിപ്പൊക്കിയ സെറ്റ് പൊളിച്ചു കളയാന്‍ മൂന്ന് ദിവസത്തെ സമയം ഇറിഗേഷന്‍ വകുപ്പ് അനുവദിച്ചിരുന്നു. ഇതോടെ ചൊവ്വാഴ്ചയ്‌ക്ക് ഉള്ളില്‍ പൊളിച്ചു മാറ്റാം എന്ന് ഉത്സവ കമ്മിറ്റിയെ സിനിമ പ്രവര്‍ത്തകര്‍ അറിയിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2020, 09:41 pm IST
inKerala

കൊച്ചി: കാലടി ശിവരാത്രി മണല്‍പുറത്തെ  സിനിമ സെറ്റ് പൊളിച്ചതിന് പിന്നിലെ ദുരൂഹത ഏറുന്നു. സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ നിര്‍മ്മിച്ച സെറ്റ് പൊളിച്ചു കളയാന്‍ ഇറിഗേഷന്‍ വകുപ്പ് ഉത്തരവിട്ടിരുന്നു. ഷൂട്ടിംഗ് നടക്കാത്ത സാഹചര്യത്തില്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറുകയും  നാട്ടുകാരുടെ പരാതി ഉയരുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു നടപടി. പോലീസിന് തന്നെ തലവേദന ആയി സിനിമാ സെറ്റ്  മാറി. സിനിമാ ഷൂട്ടിങ്ങിനു പഞ്ചായത്തിന്റെ അനുമതി മാത്രമല്ല നിയമാനുസൃതമായി ഒരു അനുമതിയും ഇല്ലായിരുന്നു. ആകെയുളള അനുമതി ശിവരാത്രി ഉത്സവ കമ്മിറ്റിയുടേതാണ്.കഴിഞ്ഞ 73 വര്‍ഷമായി പെരിയാറിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന മണല്‍ തിട്ടയിലാണ് ശിവരാത്രി ആഘോഷം നടക്കുന്നത്.  ഒരു ക്ഷേത്രവും അവിടെയുണ്ട്. ശിവരാത്രി ആഘോഷസമിതി എന്ന ഒരു രജിസ്ട്രഡ് സംഘടനയുടെ നേതത്വത്തിലാണ് ശിവരാത്രി ആഘോഷം നടത്തുന്നത്.  

അനധികൃതമായി കെട്ടിപ്പൊക്കിയ സെറ്റ് പൊളിച്ചു കളയാന്‍ മൂന്ന് ദിവസത്തെ സമയം ഇറിഗേഷന്‍ വകുപ്പ്  അനുവദിച്ചിരുന്നു. ഇതോടെ ചൊവ്വാഴ്ചയ്‌ക്ക് ഉള്ളില്‍ പൊളിച്ചു മാറ്റാം എന്ന് ഉത്സവ കമ്മിറ്റിയെ സിനിമ പ്രവര്‍ത്തകര്‍ അറിയിക്കുകയും ചെയ്തു.

ഇതിനിടയില്‍ സെറ്റ് പൊളിച്ചടുക്കുകയും ഹിന്ദു സംഘടനകളെ പ്രതികൂട്ടിലാക്കുകയും ചെയ്തതിന് പിന്നില്‍ വന്‍ ഗൂഡാലോചന ഉണ്ട്.  ആലുവയില്‍ പള്ളി പൊളിച്ചു എന്ന നിലയിലാണ് പ്രചരണം.  സാമൂഹ്യ വിരുദ്ധര്‍ ചെയ്ത നടപടിയെ വര്‍ഗ്ഗീയ വാദികള്‍ ചെയ്ത നടപടി എന്ന് പ്രമുഖനടന്റെ പ്രസ്ഥാവനക്ക് വലിയ പ്രാധാന്യം കിട്ടി. മുഖ്യമന്ത്രിയും വര്‍ഗ്ഗീയമായിട്ടാണ് പ്രശ്‌നത്തെ സമീപിച്ചത്.  സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ സര്‍ക്കാരിന്റെ മതേതരത്വം മുഖംമൂടിക്ക്  മാറ്റ് കൂട്ടാന്‍ വേണ്ടിയുള്ള നീക്കയായിരുന്നു മുഖ്യമന്ത്രി. അനധികൃതമായി സെറ്റ് പണിതപ്പോളും സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തപ്പോളും ഒത്താശ നല്‍കിയത് തന്റെ പോലീസാണെന്നത് മറന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നാളെ സിനിമക്കാര്‍ തന്നെ പൊളിക്കാന്‍ വെച്ചിരുന്ന സൈറ്റ് ഇന്നലെ പൊളിച്ചത്തിന് സംവിധായകന്‍ കരയുന്നതിനെ സിനിമയുടെ മാര്‍ക്കറ്റ് തന്ത്രം എന്നു പറഞ്ഞ് അവഗണിക്കാം.

പൊളിച്ചത് ആര്? എന്തിന്? എന്നാണറിയേണ്ടത്.  സര്‍ക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഏതാനും പേര്‍ക്ക് ഇത്രയും വലിയെ സെറ്റ്  രഹസ്യമായി പൊളിച്ചടുക്കാന്‍ സാധിക്കില്ല. പൊളിച്ചവര്‍ തന്നെ ഫോട്ടോയെടുത്ത് അതു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പൊളിച്ചു എന്നവകാശപ്പെടുന്ന സംഘടന സര്‍ക്കാരിന്റെയും സിപിഎം ന്റെയും ചട്ടുകമാണെന്ന് എല്ലാവര്‍ക്കും അറിയാം. വ്യാജ ഹിന്ദു സംരക്ഷക വേഷം കെട്ടിയ ഇവര്‍ക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവും ഇല്ലന്ന് അറിയാത്തവരുമില്ല..

ഇവിടെ സെറ്റ് ഇട്ടതിനു പിന്നിലും ദുരുദ്ദേശം ഉള്ളതായും ആരോപണം ഉയരുന്നുണ്ട്. വലുതും ചെറുതുമായ ആയിരക്കണക്കിന് പള്ളികള്‍, വളരെ എളുപ്പത്തില്‍ ഷൂട്ടിങ്ങിന് ലഭിക്കും എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ, അരക്കോടിയോളം രൂപ മുടക്കി,  സിനിമയ്‌ക്ക് വേണ്ടി പള്ളിയുടെ സെറ്റിട്ടത് എന്തിന് എന്നതാണ് പ്രധാന ചോദ്യം.ഏറെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് സിനിമാ സെറ്റുകള്‍.പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഇത്തരം താല്‍ക്കാലിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയ ആഘാതങ്ങള്‍ക്ക്, ‘ബാഹുബലി’യുടെ രണ്ടാം ഭാഗം ഒരുക്കിയ കണ്ണവം വനമേഖലയും, ‘ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്’ എന്ന പ്രിയനന്ദന്‍ ചിത്രത്തിന്റെ സെറ്റുകള്‍ കൊണ്ട് മലിനമാക്കപ്പെട്ട ജൈവസമൃദ്ധമായ മാടായിപ്പാറയും ഉദാഹരണങ്ങള്‍ മാത്രം..

കുമരങ്കിരി ഉളവെയ്‌പ്പിലില്‍ ‘ആമേന്‍’ എന്ന സിനിമയ്‌ക്ക് വേണ്ടി സെറ്റിട്ട ഗീവര്‍ഗീസ് പുണ്യാളന്റെ പള്ളി  പൊളിച്ച് മാറ്റാത്തതിന്റെ പേരിലും പ്രശ്‌നം ഉണ്ടായിരുന്നു.

വസ്തുതകള്‍ ഇങ്ങനെയായിരിക്കെ, ‘ഒരു പള്ളി കൂടി പൊളിച്ചു’ എന്ന മട്ടിലുള്ള സോഷ്യല്‍ മീഡിയാ അട്ടഹാസങ്ങള്‍ തെറ്റിദ്ധാരണാജനകവും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന് ഉറപ്പ്്. മുഖ്യമന്ത്രിയും മാധ്യമങ്ങളും മുന്തിയനടന്മാരൂം ഇതിന് ചൂട്ടു പിടിക്കുന്നതാണ് വലിയ അപകടം.

സെറ്റുകള്‍ക്ക് വന്‍ ലഭ്യതയുള്ള ഫിലിം സിറ്റികള്‍ നിരവധി ഉള്ള സ്ഥിതിക്ക്, ദുരുദ്ദേശത്തോടെ പ്രകോപനപരമായി ദേവാലയങ്ങളുടെ സെറ്റുകളിടുന്നതിന്റെ പിന്നില്‍ ഗൂഢാലോചന ഉണ്ടെങ്കില്‍ അതാണ് അന്വേഷിക്കേണ്ടത്.

Tags: cinema
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍
Mollywood

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

Bollywood

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

Kerala

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.