Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കൊറോണ ബാധിച്ച് പുനെയില്‍ നിന്നെത്തിയ യുവതിയെ വീട്ടിലേക്ക് അയച്ച് കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്; വൈറസ് ഭീതിയില്‍ ഗ്രാമം; പ്രതിഷേധിച്ച് നാട്ടുകാര്‍

ഗ്രാമഞ്ചായത്ത് പ്രസിഡന്റിനെതിരെ ഗുരുതര ആരോപണങ്ങള്‍. വൈറസ് ബാധിതയായി പുനെയില്‍ നിന്ന് എത്തിയ യുവതിയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വീട്ടില്‍ എത്തിച്ചതെന്ന് ആരോപണം. പ്രസിഡന്റിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ബിജെപി

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 25, 2020, 04:25 pm IST
inKottayam

കോട്ടയം: കൊറോണ വൈറസ് സ്ഥിരീകരിച്ച കാവാലം സ്വദേശിനിയായ യുവതിയെ താമസിപ്പിച്ചിരുന്നത് ജനസാന്ദ്രതയുള്ള മേഖലയിലെ വീട്ടില്‍. യുവതിയ്‌ക്ക് രോഗം സ്ഥിരീകരിച്ചതോടെ കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ മേനോനെതിരെ അമര്‍ഷം പുകയുന്നു. പുനെയില്‍ നിന്ന് എത്തിയ യുവതിയെ സര്‍ക്കാര്‍ ക്വറന്റൈനില്‍ പ്രവേശിപ്പിക്കുന്നതിന് പകരം ഇവരുടെ വീട്ടിലേക്ക് അയക്കുകയാണ് ഉണ്ടായത്.

ഇവരെ വീട്ടിലേക്ക് കൊണ്ടുവരാന്‍ വേണ്ട നിര്‍ദേശം നല്‍കിയത് പഞ്ചായത്ത് പ്രസിഡന്റാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രസിഡന്റിന്റെ നടപടി ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശത്തെ പോലും മറികടന്നായിരുന്നു. യുവതിയെ താമസിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യം പോലും ഒരുക്കാതെയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് യുവതിയെ വീട്ടിലേക്ക് കൊണ്ടുപോരാന്‍ നിര്‍ദേശം നല്‍കിയത്. രോഗം സ്ഥിരീകരിച്ച ദിവസം കാവാലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഇറക്കിയ പ്രസ്ഥാവനയും പഞ്ചായത്തിന്റെ അലംഭാവം വെളിപ്പെടുത്തുന്നതായിരുന്നു. കൊറോണ വൈറസിനെതിരെ രാജ്യം ഒന്നിച്ച് പോരാടുമ്പോഴാണ് ഒരു ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അലംഭാവത്തില്‍ ഒരു ഗ്രാമം മുള്‍മുനയില്‍ നില്‍ക്കുന്നത്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാതിരുന്ന പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്ന് കഴിഞ്ഞു. അടിസ്ഥാന സൗകര്യം ഒരുക്കാതെ, ജനവാസം ഏറെയുള്ള പ്രദേശത്തെ വീട്ടില്‍ കൊറോണ ബാധിതയായ യുവതിയെ എത്തിച്ച പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ബിജെപി കാവാലം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കാവാലത്ത് പ്രത്യേക ആരോഗ്യ സംഘത്തെ നിയമിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Tags: അധ്യക്ഷന്‍കലാപംലോകാരോഗ്യ സംഘടന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പെലെ ആശ്ലേഷിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് ഹബീബിന് വിട

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

India

വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം; രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

Business

വായ്‌പയെടുത്തവർക്ക് ആശ്വാസനടപടിയുമായി റിസര്‍വ്വ് ബാങ്ക്; ഫ്ലോട്ടിങ്ങ് പലിശനിരക്കിന് പകരം ഫിക്സഡ് നിരക്കിലേക്ക് വായ്‌പയെടുത്തവര്‍ക്ക് മാറാം

പുതിയ വാര്‍ത്തകള്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.