Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അതിർത്തികൾ അടച്ചതുമൂലം ഉക്രൈനിൽ കുടുങ്ങിയത് നൂറിലേറെ കുഞ്ഞുങ്ങൾ, ‘അടച്ചുപൂട്ടൽ’ നീണ്ടാൽ ഇവരുടെ എണ്ണം ആയിരക്കണക്കായി മാറും

അമേരിക്ക, ഫ്രാൻസ്, ഇററലി, സ്‌പെയിൻ,ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഈ ശിശുക്കളുടെ മാതാപിതാക്കൾ. ‘അടച്ചുപൂട്ടൽ’ നീണ്ടു നിന്നാൽ ഇവരുടെ എണ്ണം ആയിരക്കണക്കായി മാറും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2020, 06:33 pm IST
inWorld

മോസ്‌കോ: കൊറോണ വൈറസ് ബാധ മൂലം രാജ്യത്തിന്റെ അതിർത്തികൾ അടച്ചതുമൂലം വാടക ഗർഭപാത്രത്തിലൂടെ ജനിച്ച നൂറിലേറെ കുഞ്ഞുങ്ങൾ ഉക്രൈനിൽ കുടുങ്ങി. അസാധാരണമായ ഈ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ഉക്രൈനിലെ വനിതകളുടെ മനുഷ്യാവകാശങ്ങൾ പരിശോധിക്കുന്ന സ്ഥാപനത്തിന്റെ അധ്യക്ഷ ല്യൂഡിമില ഡെനിസോവ അധികാരികളോട് അഭ്യർഥിച്ചു.  

അമേരിക്ക, ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ,ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഈ ശിശുക്കളുടെ മാതാപിതാക്കൾ. ‘അടച്ചുപൂട്ടൽ’ നീണ്ടു നിന്നാൽ ഇവരുടെ എണ്ണം ആയിരക്കണക്കായി മാറും. ഉക്രൈനിലെ ഒട്ടേറെ ശിശു പരിചരണ കേന്ദ്രങ്ങളിലായി നൂറിലേറെ നവജാത ശിശുക്കൾ അവരുടെ അച്ഛനമ്മമാരെ കാത്ത് ഇപ്പോൾ തന്നെയുണ്ട്. അടച്ചുപൂട്ടൽ നടപടികൾ നീണ്ടു നിന്നാൽ ഇത് ആയിരങ്ങളായി വർദ്ധിക്കാനിടയുണ്ടെന്ന് ഡെനിസോവ പറഞ്ഞു.

വാടകയ്‌ക്ക് ഗർഭപാത്രങ്ങൾ കിട്ടുന്ന രാജ്യങ്ങളിലൊന്നായി മാറിയിരിക്കയാണ് ഉക്രൈൻ.ഇതിനെ ഒരു വ്യവസായമായി പരിഗണിക്കുകയാണ് ഇവിടുത്തെ സർക്കാരും സമൂഹവും. ഒരു കേന്ദ്രത്തിന്റെ ഉടമയുടെ വകയായി കിവ് പട്ടണത്തിലുള്ള ഹോട്ടലിൽ 51 ശിശുക്കളെ കിടത്തിയിരിക്കയാണ്. ഇതിൽ 15 പേർക്ക് ഒപ്പം അച്ഛനമ്മമാരുണ്ട്. മററുള്ള കുഞ്ഞുങ്ങളെ കേന്ദ്രത്തിലെ ജീവനക്കാരാണ് പരിചരിക്കുന്നത്. 

Tags: babyUkraineകുടുങ്ങി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

Kerala

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പുതിയ വാര്‍ത്തകള്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.