Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ക്യാഷ് കൗണ്ടറില്ലാത്ത ആശുപത്രി; സായി ഹോസ്പിറ്റലിനായി ജനകീയ കൂട്ടായ്‌മ, പ്രാരംഭമായി സൗജന്യ ഡയാലിസിസ് കേന്ദ്രമൊരുങ്ങുന്നു

സൗജന്യ ഹോസ്പിറ്റലിന്റെ മുന്നോടിയായി സൗജന്യ ഡയാലിസിസ് കേന്ദ്രം ഉടന്‍ ഒരുങ്ങും. ജനകീയ കൂട്ടായ്‌മ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ഡയാലിസിസ് യൂണിറ്റ് തുടങ്ങും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2020, 10:30 am IST
inKasargod
ഓണ്‍ലൈന്‍ ജനകീയ കൂട്ടായ്മ അംഗങ്ങള്‍ സായി ഹോസ്പിറ്റല്‍ നിര്‍മ്മാണ സ്ഥലം സന്ദര്‍ശിക്കുന്നു

ഓണ്‍ലൈന്‍ ജനകീയ കൂട്ടായ്മ അംഗങ്ങള്‍ സായി ഹോസ്പിറ്റല്‍ നിര്‍മ്മാണ സ്ഥലം സന്ദര്‍ശിക്കുന്നു

ഇരിയ: കാഞ്ഞിരടുക്കത്ത് ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നിര്‍മ്മിക്കുന്ന കാഷ് കൗണ്ടറില്ലാത്ത സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലിന് പരിപൂര്‍ണ പിന്തുണയും സഹകരണവും ലഭ്യമാക്കുന്നതിനായി ഓണ്‍ലൈന്‍ ജനകീയ കൂട്ടായ്‌മ രൂപീകരിച്ചു. ആര്‍ക്കിടെക്ട് കെ.ദാമോദരന്‍, ഭാസി അട്ടേങ്ങാനം, ബാലഗോപാലന്‍ കക്കാണത്ത്, ഷാജി ഇലവും കുന്നേല്‍, വിദ്യാധരന്‍ കാട്ടൂര്‍ എന്നിവര്‍ ചേര്‍ന്നാണ് കൂട്ടായ്‌മയ്‌ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെയും പ്രവാസികളെയും ഉള്‍പ്പെടുത്തി കൊണ്ട് 20 വാട്‌സ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി പ്രവര്‍ത്തിക്കുകയാണ്.

സൗജന്യ ഹോസ്പിറ്റലിന്റെ മുന്നോടിയായി സൗജന്യ ഡയാലിസിസ് കേന്ദ്രം ഉടന്‍ ഒരുങ്ങും. ജനകീയ കൂട്ടായ്‌മ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ഡയാലിസിസ് യൂണിറ്റ് തുടങ്ങും. ഡയാലിസിസ് സെന്റര്‍, കാന്റീന്‍, ഡോക്ടര്‍മാര്‍ക്കുള്ള താമസ സ്ഥലം എന്നിവയ്‌ക്കായി 10000 സ്‌ക്വയര്‍ ഫീറ്റില്‍ കേരളീയ തനിമയിലുള്ള നൂതന കെട്ടിടമാണ് ഒരുങ്ങുന്നത്. 

ഡയാലിസിസ് സെന്ററിനും, ക്ലിനിക്കിനും, ഡോക്ടര്‍മാരുടെ ക്യാര്‍ട്ടേര്‍സിനും ആവശ്യമായ കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന് വേണ്ടി ജനകീയ കൂട്ടായ്‌മയായ കെ.ദാമോദരന്‍ എഞ്ചീനിയര്‍, ഭാസി, ജോസ് എഞ്ചീനിയര്‍, പ്രസാദ് എഞ്ചിനീയര്‍, ഷാജി ഇരിയ, അഡ്വ എന്‍.കെ.ബാബുരാജ്, രഘു ചൂളിക്കാട്, പി എം അഗസ്റ്റിന്‍, രാജന്‍ ഇരിയ, ഉണ്ണി, രവി ക്ലായി, അഗസ്റ്റിന്‍ ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ സത്യസായി ഹോസ്പിറ്റല്‍ സൈറ്റില്‍ സ്ഥലം സന്ദര്‍ശിച്ചു. 

കേരളത്തിന്റെ മുഖമുദ്രയായി മാറാന്‍ പോകുന്ന ഈ ജനകീയ കൂട്ടായ്‌മയില്‍ അംഗമായി സൗജന്യ സായി ഹോസ്പിറ്റലിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക 9605470377 (ബാലഗോപാലന്‍ കക്കാണത്ത്) 9447314208 (ഭാസി അട്ടേങ്ങാനം) ബന്ധപ്പെടുക. 

Tags: kasargodhospitalസായി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

പുതിയ വാര്‍ത്തകള്‍

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.