Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ശ്രീചിത്രയുടെ കണ്ടുപിടുത്തം ഐ.സി.എം.ആര്‍ തള്ളി; ‘പാതിവെന്ത വിഭവങ്ങള്‍’ വിളമ്പുന്നത് അപരാധമെന്ന് എം. ടി. രമേശ്

ആരുടെ സ്വാര്‍ത്ഥ താതപര്യത്തിന് വേണ്ടിയാണ് ശ്രീചിത്രയിലെ ബഹുഭൂരിപക്ഷം വരുന്ന ശാസ്ത്രജ്ഞരെ ഇങ്ങനെ ഇളിഭ്യരാക്കുന്നത്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2020, 04:38 pm IST
in Health

തിരുവനന്തപുരം: ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍ വികസിപ്പിച്ചെടുത്ത കോവിഡ് വൈറസിന്റെ ജീന്‍  കണ്ടെത്താനുള്ള പരിശോധനാ കിറ്റിന് അംഗീകാരമില്ല. കിറ്റിന് നിലവാരമില്ലെന്നും ഇതുപയോഗിച്ചാല്‍ രോഗ നിര്‍ണ്ണയം സാധ്യമല്ലെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) കണ്ടെത്തി. അംഗീകാരം ലഭിക്കും മുന്‍പ് കണ്ടുപിടുത്തത്തെ മഹാ സംഭവമായി അവതരിപ്പിച്ച നടപടിയെ വിമര്‍ശിച്ച് ബിജെപി സംസ്ഥന ജനറല്‍ സെക്രട്ടറി എം ടി രമേശ് രംഗത്തു വന്നു. നൂറു ശതമാനവും ശരിയെന്ന് തെളിയിക്കപ്പെടുന്നതിന് മുന്‍പ് ‘പാതിവെന്ത വിഭവങ്ങള്‍’ വിളമ്പുന്നത് അപരാധം തന്നെയാണെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

എം ടി രമേശിന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ നി്ന്ന്

‘അറയില്‍ ആടിയേ അരങ്ങത്ത് ആടാവൂ…’ഏതൊരു വ്യക്തിക്കും ബാധകമായ ഒരു സാമാന്യ തത്വമാണിത്. അത് കലാകാരാനാകട്ടെ ശാസ്ത്രജ്ഞരാകട്ടെ, ഡോക്ടര്‍മാരാകട്ടെ, രാഷ്‌ട്രീയക്കാരാകട്ടെ. ഇത് ഇപ്പോള്‍ പറയാനുള്ള സാഹചര്യം ശ്രീചിത്രാ മെഡിക്കല്‍ സെന്ററുമായി ബന്ധപ്പെട്ട സംഭവങ്ങളാണ്.  നിരവധി പരാജയങ്ങളും തിരിച്ചടികളും ഒക്കെ നേരിട്ടാല്‍ മാത്രമേ ഏതൊരു നേട്ടവും കരസ്ഥമാക്കാനാകൂ. ശാസ്ത്രലോകത്ത് പ്രത്യേകിച്ചും. അതിനാല്‍ കണ്ടുപിടുത്തങ്ങള്‍ പരാജയപ്പെടുന്നതോ ശാസ്ത്രീയമായി തെളിയിക്കാനാകാത്തതോ കുറ്റമായോ പോരായ്‌മയായോ കണക്കാക്കേണ്ടതുമില്ല. പക്ഷേ നൂറു ശതമാനവും ശരിയെന്ന് തെളിയിക്കപ്പെടുന്നതിന് മുന്‍പ് ‘പാതിവെന്ത വിഭവങ്ങള്‍’ വിളമ്പുന്നത് അപരാധം തന്നെയാണ്. ഇതാണ് ശ്രീചിത്രയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.  

ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കോവിഡ് വൈറസിന്റെ ജീന്‍  കണ്ടെത്താനുള്ള പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്തു എന്ന ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍ ഡയറക്ടറുടെ അവകാശ വാദം. എന്നാല്‍ ശ്രീചിത്ര വികസിപ്പിച്ചെടുത്ത കിറ്റിന് നിലവാരമില്ലെന്നും ഇതുപയോഗിച്ചാല്‍ രോഗ നിര്‍ണ്ണയം സാധ്യമല്ലെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) കണ്ടെത്തിയിരിക്കുകയാണ്. ഐസിഎംആറിന്റെ കീഴിലുള്ള ആലപ്പുഴയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടാണ് ശ്രീചിത്രയുടെ കണ്ടുപിടുത്തം തള്ളിക്കളഞ്ഞിരിക്കുന്നത്. ഇത് ഒരു അക്ഷന്തവ്യമായ കുറ്റമല്ലെന്ന് മാത്രമല്ല ഇത് സാധാരണവുമാണ്. എന്നാല്‍ ഐസിഎംആറിന്റെ അംഗീകാരം കിട്ടുന്നതിന് മുന്‍പ് വലിയ നേട്ടമായി ഇത് കൊട്ടിഘോഷിച്ച നടപടി പക്ഷേ അപരാധം തന്നെയാണ്. അതാണ് ‘അറയില്‍ ആടിയേ അരങ്ങത്ത് ആടാവൂ…’ എന്ന് ആദ്യമേ സൂചിപ്പിച്ചത്.  

ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നത് വരെ കൊട്ടിഘോഷിക്കാതിരുന്നാല്‍ എന്താണ് കുഴപ്പം?. ആരുടെ സ്വാര്‍ത്ഥ താതപര്യത്തിന് വേണ്ടിയാണ് ശ്രീചിത്രയിലെ ബഹുഭൂരിപക്ഷം വരുന്ന ശാസ്ത്രജ്ഞരെ ഇങ്ങനെ ഇളിഭ്യരാക്കുന്നത്?. രാജ്യത്തിന് തന്നെ അഭിമാനമായ ഈ സ്ഥാപനം ഇന്ന് ഒരു പറ്റം നിക്ഷിപ്ത താത്പര്യക്കാരുടെ നീരാളി പിടുത്തത്തിലാണ്. ‘കണ്ടുപിടുത്തം’ആഘോഷമാക്കിയവര്‍ അത് നിരാകരിക്കപ്പെട്ടപ്പോള്‍ മൗനം പാലിക്കുന്നതാണ് ദുരൂഹം. ഇക്കാര്യങ്ങളൊക്കെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ മാതൃകാ സ്ഥാപനത്തെ അപമാനിക്കുന്നവര്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടപ്പെടണം. അത് നാടിന്റെ നന്മയ്‌ക്ക് വളരെ അത്യാവശ്യമാണ്. ഓരോ പൗരന്റേയും കടമയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

Kerala

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം
India

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

Kerala

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

Kerala

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

പുതിയ വാര്‍ത്തകള്‍

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.