Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂങ്കാവനം പദ്ധതി അട്ടിമറിച്ചു; ക്ഷേത്ര പരിസരത്ത് പൂന്തോട്ടത്തിനു പകരം കപ്പ നടാനൊരുങ്ങി ദേവസ്വം ബോര്‍ഡ്; ആദ്യം ഘട്ടത്തില്‍ 58 അമ്പലങ്ങള്‍

അഞ്ച് വര്‍ഷങ്ങള്‍ മുന്‍പ് തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡ് പൂങ്കാവനം പദ്ധതി നടപ്പാക്കിയിരുന്നു ക്ഷേത്രങ്ങളില്‍ മനോഹരമായ പൂന്തോട്ടം ഒരുക്കി ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങങ്ങളിലേക്ക് ആവശ്യമായ പൂക്കള്‍ സംഭരിക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം. എന്നാല്‍ പദ്ധതിയാകെ അട്ടിമറിക്കപ്പെട്ടു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 23, 2020, 03:44 pm IST
in Kerala

ഹരിപ്പാട്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രഭൂമികളില്‍ മരച്ചീനി കൃഷിക്കും, തെങ്ങ്, വാഴ, ചേമ്പ് തുടങ്ങിയവ നട്ടുവളര്‍ത്താനും ദേവഹിതം പദ്ധതിയുടെ പേരില്‍ നീക്കം ആരംഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോഡ് അംഗം കെ.എസ്. രവി ഔചാരിക ഉദ്ഘാടനം ഹരിപ്പാട്ട് നിര്‍വഹിച്ചു. ഹരിപ്പാട് ഗ്രൂപ്പിലെ 58 ക്ഷേത്രങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്.

അഞ്ച് വര്‍ഷങ്ങള്‍ മുന്‍പ് തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡ് പൂങ്കാവനം പദ്ധതി നടപ്പാക്കിയിരുന്നു ക്ഷേത്രങ്ങളില്‍ മനോഹരമായ പൂന്തോട്ടം ഒരുക്കി ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങങ്ങളിലേക്ക് ആവശ്യമായ പൂക്കള്‍ സംഭരിക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം. എന്നാല്‍ പദ്ധതിയാകെ അട്ടിമറിക്കപ്പെട്ടു.

ചെടികള്‍ പരിചരിക്കാന്‍ പോലും ആളില്ലാതെ വാടി കരിഞ്ഞു. കാലങ്ങള്‍ മുന്‍പ് ജി.പി. മംഗലത്തുമഠം ദേവസ്വം  മന്ത്രിയായിരിക്കെ ക്ഷേത്രങ്ങളിലെ  തെങ്ങ് കൃഷി ആരംഭിച്ചു. എന്നാല്‍ ഇതും പരിചരിക്കാന്‍ ആളില്ലാതെ നശിച്ച് ക്ഷേത്രപരിസരത്ത് ഇന്നും അവശേഷിക്കുകയാണ്. പരീക്ഷണങ്ങളെല്ലാം പാഴ്‌വേലയായപ്പോള്‍ ദേവ ഹരിതം എന്ന പുതിയ പദ്ധതിക്ക് പേരിട്ട് ഇഷ്ടക്കാര്‍ക്ക് പാട്ടത്തിന് കൊടുക്കുക എന്ന ദുരുദ്ദേശ്യമാണ് ദേവസ്വം ബോര്‍ഡിന്റേത്. ക്ഷേത്ര പരിസരത്ത് കപ്പയിടാന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ ഇതിന്റെ പിന്നിലും ദുരൂഹതയുണ്ട്.

Tags: ക്ഷേത്രംകേരള സര്‍ക്കാര്‍ദേവസ്വം ബോര്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

പുതിയ വാര്‍ത്തകള്‍

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.