Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തകര്‍ന്നു വീഴാറായ കൂരയ്‌ക്കു കീഴില്‍ പ്രാണഭയത്തില്‍ ഒരു കുടുംബം

ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന മേല്‍ക്കൂര. മഴവെള്ളം അകത്തു വീഴാതിരിക്കാന്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് അവിടവിടെ മറച്ചിരിക്കുന്നു. മണ്‍ചുമര് മഴയില്‍ നനഞ്ഞ് അടര്‍ന്നുവീണ് തുടങ്ങിയ വീട്ടില്‍ രോഗികളായ നാലുപേര്‍ ജീവഭയം അടക്കി കഴിയുന്ന ദയനീയമായ കാഴ്ച.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 11:45 am IST
inThiruvananthapuram

ഒറ്റശേഖരമംഗലം: ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന മേല്‍ക്കൂര. മഴവെള്ളം അകത്തു വീഴാതിരിക്കാന്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് അവിടവിടെ മറച്ചിരിക്കുന്നു. മണ്‍ചുമര് മഴയില്‍ നനഞ്ഞ് അടര്‍ന്നുവീണ് തുടങ്ങിയ വീട്ടില്‍ രോഗികളായ നാലുപേര്‍ ജീവഭയം അടക്കി കഴിയുന്ന ദയനീയമായ കാഴ്ച.  ആര്യങ്കോട് പഞ്ചായത്ത് മൈലച്ചല്‍ വാര്‍ഡിലാണ് അടച്ചുറപ്പുള്ള ഒരു വീടിനായി ബിപിഎല്‍ കുടുംബം വാര്‍ഡ് മെമ്പറുടെയും ഗ്രാമപഞ്ചായത്ത് അധികൃതരുടെയും കനിവിനായി കാത്തിരിക്കുന്നത്.  

 മൈലച്ചല്‍ പ്ലാക്കോട് കിഴക്കതില്‍ വീട്ടില്‍ തങ്കപ്പന്‍ നായരും ഭാര്യ ചന്ദ്രികയും നിത്യരോഗികളാണ്. ചന്ദ്രിക തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലിക്ക് പോകുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. തങ്കപ്പന്‍ നായര്‍ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. ഭാര്യ ചന്ദ്രികയും നിത്യരോഗിയാണ്. ചന്ദ്രിക തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലിക്ക് പോകുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. മകന്‍ പ്രശാന്ത് രണ്ടു വര്‍ഷം മുമ്പ് നടന്ന അപകടത്തില്‍ തലയ്‌ക്ക് ഗുരുതരമായ പരിക്കേറ്റ് കിടപ്പിലായി. ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു. സുമനസുകളുടെ സഹായത്തിലാണ് ചികിത്സയ്‌ക്കും അന്നന്നുള്ള അന്നത്തിനും ഈ കുടുംബം വഴി കണ്ടെത്തുന്നത്. എത്രനാള്‍ ഈ നിലയില്‍ കഴിയാനാകുമെന്ന് അറിയില്ല. പ്രശാന്തിന്റെ 95 വയസ്സുള്ള മാനസിക രോഗിയായ മുത്തശ്ശിയടക്കം ഇടിഞ്ഞുവീഴാറായ ഈ വീട്ടിലാണ് താമസം.                        

  വര്‍ഷങ്ങളായി  ഭവനപദ്ധതി പ്രകാരം വീടു ലഭിക്കാനായി ഇവര്‍ ശ്രമം തുടങ്ങിയിട്ട്. ലിസ്റ്റില്‍ ആദ്യ അഞ്ചു പേരുകളില്‍ ഉണ്ടായിട്ടും തഴയപ്പെട്ടു. 2018ല്‍ തങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കളക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല. 2020 മാര്‍ച്ചില്‍ മുഖ്യമന്ത്രിക്കും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും പരാതി നല്‍കി. അതിനും മറുപടിയുണ്ടായില്ല. സ്ഥലം വില്ലേജ് ഓഫീസര്‍ക്ക് നല്‍കിയ അപേക്ഷയിന്‍മേല്‍ നേരിട്ട് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് തയാറാക്കി ആര്യങ്കോട് ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിച്ചെങ്കിലും ഒരു നടപടിയും നാളിതുവരെ സ്വീകരിച്ചില്ല. ഭവനപദ്ധതി അശരണര്‍ക്ക്  തുണയായെന്ന് കൊട്ടിഘോഷിച്ച് ഉദ്ഘാടന മാമാങ്കം നടത്തുന്ന കേരളത്തിലാണ് ആകെയുള്ള അഞ്ചു സെന്റില്‍ ഇടിഞ്ഞു വീഴാറായ കൂരയ്‌ക്കു കീഴില്‍ നിത്യരോഗികളായ നാലുപേര്‍  മരണം മുന്നില്‍കണ്ട് കഴിയുന്നത്. അര്‍ഹതയുണ്ടായിട്ടും കിടപ്പാടം ലഭിക്കാത്ത ഈ കുടുംബം വരാനിരിക്കുന്ന കാലവര്‍ഷത്തെ അതിജീവിക്കുമോയെന്നത് ചോദ്യമായി അവശേഷിക്കുന്നു.  

Tags: houseMonsoon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

Kerala

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.