Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മല്‍സ്യമേഖലയില്‍ നീലവിപ്ലവം കൊണ്ടുവരാനുള്ള 20,050 കോടിയുടെ പദ്ധതിക്ക് പച്ചക്കൊടി

കേന്ദ്രപദ്ധതിയും കേന്ദ്രം സ്‌പോണ്‍സര്‍ ചെയ്യുന്ന പദ്ധതിയുമായി 20,050 കോടിയാണ് ഇതിന് ആകെ കണക്കാക്കുന്ന നിക്ഷേപം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2020, 08:04 pm IST
inIndia

ന്യൂദല്‍ഹി; രാജ്യത്തെ മല്‍സ്യമേഖലയില്‍ സുസ്ഥിരവും ഉത്തരവാദിത്തപൂര്‍ണവുമായ വികസനത്തിലൂടെ നീലവിപ്ലവം കൊണ്ടുവരാനുദ്ദേശിച്ചുള്ള ‘പ്രധാനമന്ത്രി മല്‍സ്യ സമ്പാദ യോജന’യ്‌ക്ക് (പിഎംഎംഎസ്വൈ)  കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. കേന്ദ്രപദ്ധതിയും കേന്ദ്രം സ്‌പോണ്‍സര്‍ ചെയ്യുന്ന പദ്ധതിയുമായി 20,050 കോടിയാണ് ഇതിന് ആകെ കണക്കാക്കുന്ന നിക്ഷേപം.

അഞ്ചു വര്‍ഷമാണ് പദ്ധതിയുടെ കാലാവധി.  കേന്ദ്രംസ്‌പോണ്‍സര്‍ ചെയ്യുന്ന പദ്ധതി ഗുണഭോക്തൃരഹിത അടിസ്ഥാനത്തിലും ഗുണഭോക്തൃ അടിസ്ഥാനത്തിലുമുള്ള വെവ്വേറെ പദ്ധതികളായി വേര്‍തിരിച്ചിട്ടുണ്ട്.

ഉല്‍പ്പാദന ഉല്‍പ്പാദനക്ഷമതാ വര്‍ധന, അടിസ്ഥാനസൗകര്യവും വിളവെടുപ്പാനന്തര പ്രവൃത്തിയും, മല്‍സ്യബന്ധന പ്രവൃത്തിയും വ്യവസ്ഥാ ചട്ടക്കൂടും എന്നിങ്ങനെ മൂന്നു ഹെഡ്ഡുകളിലായാണ് ഇത്.

xപദ്ധതിയുടെയോ യൂണിറ്റിന്റെയോ മുഴുവന്‍ ചെലവും കേന്ദ്ര ഗവണ്‍മെന്റ് വഹിക്കുന്നു ( 100 % കേന്ദ്ര വിഹിതം).

x ദേശീയ മല്‍സ്യബന്ധന വികസന ബോര്‍ഡ് ( എന്‍എഫ്ഡിബി) അടക്കമുള്ള കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനം ഏറ്റെടുത്ത വ്യക്തിഗത, ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ളതും നേരിട്ടു ഗുണഭോക്താക്കളില്‍ എത്തുന്നതുമായ പദ്ധതിക്ക് പദ്ധതി/ യൂണിറ്റ് ചെലവിന്റെ 40% കേന്ദ്ര സഹായം ലഭിക്കും; പട്ടികജാതി, പട്ടികവര്‍ഗ്ഗ സ്ത്രീ യൂണിറ്റുകള്‍ക്ക് കേന്ദ്ര സഹായം 60% ആയിരിക്കും.

xഗുഭോക്തൃരഹിത അടിസ്ഥാനത്തിലുള്ളതും സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ നടപ്പാക്കുന്നതുമായ പദ്ധതിക്ക് കേന്ദ്രവും സംസ്ഥാനവും ചേര്‍ന്നായിരിക്കും പദ്ധതി/ യൂണിറ്റ് ചെലവു വഹിക്കുക.

xവടക്കു കിഴക്കന്‍, ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്ക് 90% കേന്ദ്ര വിഹിതവും 10% സംസ്ഥാന വിഹിതവും.

xമറ്റു സംസ്ഥാനങ്ങള്‍ക്ക് 60% കേന്ദ്ര വിഹിതവും 40% സംസ്ഥാന വിഹിതവും എന്നതായിരിക്കും അനുപാതം.

xകേന്ദ്രഭരണ പ്രദേശങ്ങളിലെ പദ്ധതിക്ക് 100% കേന്ദ്ര വിഹിതമായിരിക്കും.

xകേന്ദ്രാവിഷ്‌കൃത പദ്ധതിക്കു കീഴിലുള്ള വ്യക്തിഗത, ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ളതും നേരിട്ടു ഗുണഭോക്താക്കളില്‍ എത്തുന്നതുമായ പദ്ധതി നടപ്പാക്കുന്നത് സംസ്ഥാന, കേന്ദ്രഭരണ പ്രദേശ ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായത്തോടെ കേന്ദ്രവും ഈ ഗവണ്‍മെന്റുകളും ഒന്നിച്ചായിരിക്കും. പൊതുവിഭാഗത്തില്‍ പദ്ധതിച്ചെലവിന്റെ 40%, പട്ടികജാതി, പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീ വിഭാഗങ്ങള്‍ക്ക് 60% എന്നതായിരിക്കും അനുപാതം. താഴെപ്പറയുന്ന ക്രമത്തിലായിരിക്കും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമുള്ള പദ്ധതി വിഹിത അനുപാതം:

xവടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്കും 90% കേന്ദ്ര വിഹിതവും 10 ശതമാനം സംസ്ഥാന വിഹിതവും.മറ്റു സംസ്ഥാനങ്ങള്‍ക്ക് 60% കേന്ദ്ര വിഹിതവും 40% സംസ്ഥാന വിഹിതവും.കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് 100% കേന്ദ്ര വിഹിതം.

പ്രയോജനങ്ങള്‍:

1. മല്‍സ്യബന്ധന മേഖലയിലെ നിര്‍ണായക വിടവ് അഭിമുഖീകരിക്കുകയും യഥാര്‍ത്ഥ ശേഷി കണ്ടെത്തുകയും ചെയ്യുക.

2. സുസ്ഥിരവും ഉത്തരവാദപൂര്‍ണവുമായ മല്‍സ്യബന്ധന പ്രവര്‍ത്തനങ്ങളിലൂടെ 202425 ഓടെ 22 ദശലക്ഷം മെട്രിക് ടണ്‍ ഉല്‍പ്പാദനം എന്ന ലക്ഷ്യം നേടുക, അതായത് ശരാശരി 9% വാര്‍ഷിക വളര്‍ച്ച നിലനില്‍ക്കുന്ന വിധം ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുക.

3. അംഗീകൃത ഗുണമേന്‍മയുള്ള മല്‍സ്യകുഞ്ഞങ്ങളുടെയും തീറ്റയുടെയും ലഭ്യത വര്‍ക്കുദ്ധിപ്പിക്കുക.

4. ആധുനികവല്‍ക്കരണവും മൂല്യ ശൃംഖല ശക്തിപ്പെടുത്തലും ഉള്‍പ്പെടെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുക.

5. മല്‍സ്യബന്ധന, അനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമ, നഗര മേഖലകളിലെ 15 ലക്ഷത്തോളം മല്‍സ്യത്തൊഴിലാളികള്‍, മല്‍സ്യ കര്‍ഷകര്‍, മല്‍സ്യബന്ധന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് നേരിട്ടു തൊഴില്‍ ലഭ്യമാക്കുക.

6. മല്‍സ്യബന്ധന മേഖലയിലെ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുകയും മല്‍സ്യ ഉല്‍പ്പാദനത്തിലെ മല്‍സരക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുക.

7. മല്‍സ്യബന്ധനം, മല്‍സ്യകൃഷി തുടങ്ങി മല്‍സ്യമേഖലയിലെ പ്രവര്‍ത്തനങ്ങളിലെ വരുമാനം 2024ഓടെ ഇരട്ടിയാക്കുക.

8.  മല്‍സ്യത്തൊഴിലാളികള്‍ക്കും മല്‍സ്യകര്‍ഷകര്‍ക്കും സാമൂഹികവുംം ശാരീരികവും സാമ്പത്തികവുമായ സുരക്ഷ പ്രദാനം ചെയ്യുക

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.