Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

ഡാളസിൽ രാധാകൃഷ്ണ ടെംമ്പിളിന് പുതിയ മന്ദിര നിർമ്മാണം, ഭൂമി പൂജ നടന്നു

ഈശ്വര വിശ്വാസികളുടെ നിറസാന്നിധ്യത്തിൽ നടത്തപ്പെടേണ്ട പുണ്യകർമ്മമാണ് ആധ്യാത്മിക ആചാര്യൻ സ്വാമി മുകുന്ദാനന്ദയുടെ നേതൃത്വത്തിൽ നിർവഹിക്കപ്പെട്ടത്. 2020 മാർച്ചിലായിരുന്നു ആദ്യം ഭൂമി പൂജ നിശ്ചയിച്ചിരുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2020, 11:52 am IST
inUS

അലൻ (ഡാളസ്): ഡാളസ് അലൻ സിറ്റിയിലുള്ള രാധാകൃഷ്ണ ടെമ്പിളിന്റെ ദിർഘകാല സ്വപ്നമായ പുതിയ മന്ദിര നിർമാണത്തിന് വേണ്ടിയുള്ള ഭൂമി പൂജാകർമ്മം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. വീഡിയോ ക്യാമറ, ലാപ് ടോപ് എന്നിവയുടെ സഹയാത്തോടെ ഈ മാസം പതിനഞ്ചിനായിരുന്നു പുണ്യകർമ്മം നടന്നത്.  

പുതിയ മന്ദിര നിർമാണത്തിന് ഈശ്വരാനുഗ്രഹം അത്യന്താപേക്ഷിതമാണ്. ഇനിയും നിർമാണം നീട്ടിക്കൊണ്ടുപോകാൻ സാധ്യമല്ല എന്ന ബോധ്യപ്പെട്ടതിനാലാണ് മന്ദിര നിർമാണത്തിന്  ഭാരവാഹികൾ  തീരുമാനിച്ചത്. കഴിഞ്ഞ ചില മാസങ്ങളായി കോവിഡ് മഹാമാരി നിർമാണ പ്രവർത്തങ്ങൾ ആരംഭിക്കുന്നത് വൈകിപ്പിച്ചിരുന്നു.  

ഈശ്വര വിശ്വാസികളുടെ  നിറസാന്നിധ്യത്തിൽ നടത്തപ്പെടേണ്ട പുണ്യകർമ്മമാണ് ആധ്യാത്മിക ആചാര്യൻ സ്വാമി മുകുന്ദാനന്ദയുടെ നേതൃത്വത്തിൽ നിർവഹിക്കപ്പെട്ടത്. 2020 മാർച്ചിലായിരുന്നു ആദ്യം ഭൂമി പൂജ നിശ്ചയിച്ചിരുന്നത്. പൂജയ്‌ക്ക് ശേഷമുള്ള പ്രസാദം ഓൺലൈൻ വഴി ഭക്തർക്ക് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ചെയ്തിരുന്നു.  

ഭക്തിഗാനങ്ങളുടെയും കീർത്തനങ്ങളുടെയും സാന്നിധ്യത്തിലാണ് ഭൂമി പൂജ പൂർത്തീകരിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ ഞങ്ങൾക്കേറ്റവും ഉചിതമായത് ഇതാണെന്ന് തീരുമാനിച്ചതിന് ശേഷമാണ് ഭൂമി പൂജാ കർമ്മം നിർവഹിച്ചതെന്ന് ടെംമ്പിളിന്റെ പ്രസിഡന്റ് ശ്രേയാ ബട്ടു പറഞ്ഞു.  

പുതിയ മന്ദിരം പൂർത്തിയാകുന്നതോടെ ക്ലാസ് റൂമുകളും വെഡിങ് ഹാളും,  യോഗാ മുറികളും ഭക്തരുടെ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുമെന്നും പ്രസിഡന്റ് പറഞ്ഞു.  

Tags: buildingRadhakrishna Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Kerala

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

Kerala

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.