Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

എന്‍.ടി.എ, ജെ.ഇ.ഇ പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഒരവസരം കൂടി;.അപേക്ഷാഫോമുകള്‍ മേയ് 24 വരെ

സമര്‍പ്പിക്കല്‍/ഓണ്‍ലൈന്‍ അപേക്ഷാഫോം പൂര്‍ത്തിയാക്കുന്നതിനുള്ള സൗകര്യങ്ങള്‍ 2020 മേയ് 19 മുതല്‍ 2020 മേയ് 24 വരെ മാത്രം jeemain.nta.nic.in വെബ്സൈറ്റില്‍ ലഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2020, 09:14 pm IST
inEducation

ന്യൂദല്‍ഹി:  നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ) ജെ.ഇ.ഇ (മെയിന്‍) പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഒരു അവസാന അവസരം കൂടി നല്‍കി.അപേക്ഷാഫോമുകള്‍ മേയ് 19മുതല്‍ 2020 മേയ് 24 വരെ ലഭിക്കും

നേരത്തെ വിദേശത്തെ കോളജുകളില്‍ ചേരാന്‍ തീരുമാനിക്കുകയും പിന്നീട് കോവിഡ്-19 മായി ബന്ധപ്പെട്ട് ഉടലെടുത്ത സാഹചര്യത്തെത്തുടര്‍ന്ന് രാജ്യത്ത് പഠനം തുടരാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍  പരീക്ഷയില്‍ പങ്കെടുക്കുന്നതിന് താല്‍പര്യവും പ്രകടിപ്പിച്ചുകൊണ്ട് നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന്അപേക്ഷ ലഭിച്ചിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാല്‍ നിഷാങ്ക് എന്‍.ടി.എയോട് 2020 ജെ.ഇ.ഇ (മെയിന്‍) പരീക്ഷയ്‌ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍  അവസാന അവസരം കൂടി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് 2020 ജെ.ഇ.ഇ (മെയിന്‍) പരീക്ഷയുടെ അപേക്ഷാഫാറങ്ങളുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതോ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയാത്തതോ ആയ മറ്റു വിദ്യാര്‍ത്ഥികള്‍ക്കും ഇത് ബാധകമാണ്.

കോവിഡ്-19 സാഹചര്യം മൂലം അത്തരം വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തുകൊണ്ട് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ) അവര്‍ക്ക് 2020 ജെ.ഇ.ഇ (മെയിന്‍) പരീക്ഷയ്‌ക്കായി പുതുതായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനോ ഒരു അവസരം (അവസാനത്തെ) കൂടി നല്‍കുന്നു.

സമര്‍പ്പിക്കല്‍/ഓണ്‍ലൈന്‍ അപേക്ഷാഫോം പൂര്‍ത്തിയാക്കുന്നതിനുള്ള സൗകര്യങ്ങള്‍ 2020 മേയ് 19 മുതല്‍ 2020 മേയ് 24 വരെ മാത്രം jeemain.nta.nic.in വെബ്സൈറ്റില്‍ ലഭിക്കും.

സമര്‍പ്പിക്കല്‍/ഓണ്‍ലൈന്‍ അപേക്ഷാഫാറം പൂര്‍ത്തിയാക്കുന്നത് വൈകിട്ട് 5 മണിവരെയും ഫീസ് അടയ്‌ക്കുന്നത് രാത്രി 11.50 വരെയും മാത്രം അനുവദിക്കും.

ആവശ്യമുള്ള ഫീസ് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍/ നെറ്റ് ബാങ്കിംഗ്/യു.പി.ഐ, പേടിഎം എന്നിവയിലൂടെ അടയ്‌ക്കാം.

കൂടുതല്‍ വിശദാംശങ്ങള്‍ക്കായി അപേക്ഷാര്‍ത്ഥികള്‍ക്ക് jeemain.nta.nic.in -വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുള്ള ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ നോക്കാവുന്നതാണ്.

അപേക്ഷാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വ്യക്തതയ്‌ക്കായി 8287471852, 8178359845, 9650173668, 9599676953, 8882356803 എന്നീ നമ്പരുകളിലോ അല്ലെങ്കില്‍[email protected]

ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

Tags: exam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

Kerala

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.