Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇനി ഞാന്‍ ആലിയ സിദ്ദിഖി അല്ല, അഞ്ജലി കിഷോര്‍ സിങ്; നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയില്‍ നിന്ന് ഓണ്‍ലൈന്‍ വഴി വിവാഹമോചനം തേടി ഭാര്യ

സ്ത്രീകളായ സഹപ്രവര്‍ത്തകരുമായുള്ള വഴിവിട്ട ബന്ധത്തില്‍ പലതവണ വിവാദത്തില്‍പെട്ടയാളാണ് നവാസുദ്ദീന്‍. അതില്‍ ഏറ്റവും അധികം വിവാദമായത് നടിയായ നിഹാരിക സിങ്ങുമായുള്ള ബന്ധമാണ്. ആത്സകഥയില്‍ നവാസുദ്ദീന്‍ തന്നെയാണ് ഈ ബന്ധത്തെ പറ്റി വെളിപ്പെടുത്തിയത്. തങ്ങളുടെ സൗഹൃദം ശാരീരിക ബന്ധത്തിലേക്ക് വളര്‍ന്നെന്ന് സിദ്ദിഖി വെളിപ്പെടുത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2020, 11:39 am IST
in Entertainment

മുംബൈ: ബോളിവുഡ് പ്രമുഖ നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയും ഭാര്യ ആലിയ സിദ്ദിഖിയും വേര്‍പരിയിരുന്നു. ലോക്ക്ഡൗണ്‍ മൂലം ഇ-മെയല്‍ ആയും വാട്ട്‌സ്ആപ്പും വഴിയുമായി വിവാഹമോചനത്തിനുള്ള നോട്ടീസ് അഭിഭാഷകന്‍ മുഖേന നവാസുദ്ദീന് ആലിയ അയച്ചത്. നോട്ടീസിനോട് ഇതുവരെ നവാസുദ്ദീന്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍, തന്റെ തീരുമാനം ഉറച്ചതാണെന്നും ഇനി മുതല്‍ താന്‍ ആലിയ സിദ്ദിഖി അല്ല മറിച്ച് അഞ്ജലി കിഷോര്‍ സിങ് ആയിരിക്കുമെന്നും അവര്‍ വ്യക്തമാക്കി. മേയ് എഴിനാണ് വിവാഹമോചനത്തിന് നോട്ടീസ് അയച്ചത്.  

വിവാഹിജീവതത്തില്‍ കുറേനാളുകളായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.ഞങ്ങള്‍ തമ്മിലുള്ള പരസ്പവിശ്വാസം നഷ്ടപ്പെട്ടു. ഇനി ആലിയ ആയി തുടര്‍ന്നിട്ട് കാര്യമില്ല, പഴയ പേരിലേക്ക് മടങ്ങിപോകുന്നതാണ് നല്ലതെന്നും അവര്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സ്ത്രീകളായ സഹപ്രവര്‍ത്തകരുമായുള്ള വഴിവിട്ട ബന്ധത്തില്‍ പലതവണ വിവാദത്തില്‍പെട്ടയാളാണ് നവാസുദ്ദീന്‍. അതില്‍ ഏറ്റവും അധികം വിവാദമായത് നടിയായ നിഹാരിക സിങ്ങുമായുള്ള ബന്ധമാണ്. ആത്സകഥയില്‍ നവാസുദ്ദീന്‍ തന്നെയാണ് ഈ ബന്ധത്തെ പറ്റി വെളിപ്പെടുത്തിയത്. തങ്ങളുടെ സൗഹൃദം ശാരീരിക ബന്ധത്തിലേക്ക് വളര്‍ന്നെന്ന് സിദ്ദിഖി വെളിപ്പെടുത്തിയിരുന്നു.  

നവാസുദ്ദീന്റെ ആത്മകഥയായ ആന്‍ ഓര്‍ഡിനറി ലൈഫ്: എ മെമ്മോയറില്‍ നിഹാരിയെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. സിനിമാലോകം ഒന്നാകെ അമ്പരന്നിരുന്നിരുന്നു വെളിപ്പെടുത്തലില്‍. നിഹാരികയുമായി തനിക്കുണ്ടായിരുന്നത് വഴിവിട്ട ബന്ധമായിരുന്നു. ഒരു ദിവസം നൃത്തരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് നിഹാരികയ്‌ക്ക് വല്ലായ്‌മ തോന്നിയത്. എന്താണ് സംഭവിച്ചതെന്നറിയാന്‍ താന്‍ പലതവണ ശ്രമിച്ചിരുന്നു. എന്നാല്‍ അന്നൊന്നും സാധിച്ചില്ല. മുന്‍പ് നന്നായി ഇടപഴകിയിരുന്ന അവര്‍ പെട്ടെന്ന് താനുമായുള്ള സംസാരവും കുറച്ചിരുന്നു. നിരന്തരമായ ശ്രമത്തിനൊടുവില്‍ അവര്‍ പഴയത് പോലെ സംസാരിക്കാനും ഇടപഴകാനും തുടങ്ങി.

ഇതോടെയാണ് തനിക്ക് സമാധാനമായതെന്ന് നവാസുദ്ദീന്‍ സിദ്ദിഖി കുറിച്ചിട്ടുണ്ട്.താനുമായി നല്ല സൗഹൃദത്തിലായിരുന്ന നിഹാരികയെ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ അവര്‍ താനുണ്ടാക്കിയ ഭക്ഷണവും കഴിച്ച് മടങ്ങുന്നതിനിടയില്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. നിഹാരികയുടെ ക്ഷണപ്രകാരം താന്‍ അവരുടെ വീട്ടിലേക്ക് പോയി. അവിടെ വെച്ച് അവരുമായി ശാരീരികമായി ഒന്നായെന്ന് താരം വെളിപ്പെടുത്തി. പിന്നീട് തന്റെ മറ്റൊരു പ്രണയം കണ്ടെത്തിയതോടെ നിഹാരിക തന്നില്‍ നിന്ന് അകന്നെന്നും പുസ്തകത്തില്‍ പറയുന്നു. എന്നാല്‍, പുസ്തകം വിറ്റഴിക്കാനുള്ള വ്യാജആരോപണങ്ങളാണ് ഇതെന്നായിരുന്നു നിഹാരികയുടെ പ്രതികരണം.  

ഇത്തരത്തില്‍ പലസ്ത്രീകളുമായുള്ള ബന്ധമാണ് ഇപ്പോള്‍ ആലിയയുമായുള്ള വിവാഹബന്ധം വേര്‍പിരിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്- ഷോര സിദ്ദിഖ്, യാനി സിദ്ദിഖി. റംസാന്‍ ആഘോഷിക്കാനായി മുംബൈയില്‍ നിന്ന് കാര്‍മാര്‍ഗം യുപിയിലെ ബുദ്ധാനയിലെത്തിയ നവാസുദ്ദീനു കുടുംബവും ഇപ്പോള്‍ പതിനാല് ദിവസം ക്വാറൈന്റീനില്‍ കഴിയുകയാണ്.

Tags: bollywoodactor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

Entertainment

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

Bollywood

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

Bollywood

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

പുതിയ വാര്‍ത്തകള്‍

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പോലീസ് അതിക്രമം; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

വേനല്‍ മഴയില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം നിലയ്‌ക്കും

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

ആദിശങ്കര ജന്മദേശ വികസന സമിതി ആദിശങ്കര ഭഗവത്പാദ ജയന്തിയോടനുബന്ധിച്ച് കാലടി ശൃംഗേരി മഠത്തില്‍ സംഘടിപ്പിച്ച സംന്യാസി സംഗമം മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു

ധാര്‍മികകേന്ദ്രങ്ങള്‍ ധര്‍മാചാര്യന്മാരുടെ നിയന്ത്രണത്തിലാകണം: മഹാമണ്ഡലേശ്വര്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന ശ്രീശങ്കരജയന്തി സമ്മേളനത്തില്‍ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലെന്ന് പ്രചരണം നടത്തുന്നു: സി. രാധാകൃഷ്ണന്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കരജയന്തി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ്, സി. രാധാകൃഷ്ണന്‍, സ്വാമി നരസിംഹാനന്ദ, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് സമീപം

ശ്രീശങ്കരദര്‍ശനങ്ങള്‍ ലോകത്തിനാകെ വഴികാട്ടി: ഗവര്‍ണര്‍

ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് കാലടി ആദിശങ്കര ജന്മദേശ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹാപരിക്രമ

കാലടിയെ കാവിക്കടലാക്കി മഹാപരിക്രമ

നടുങ്ങി വിറങ്ങിലിച്ച് മുണ്ടത്തിക്കോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.