Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

സഹകാര്‍ഭാരതി പ്രായോഗിക ഗ്രാമ വികാസം ലക്ഷ്യമിടുന്നു: സഹവര്‍ത്തിത്വത്തിന്റെ സന്ദേശം നല്‍കുന്നു; കുമ്മനം

സഹകാര്‍ ഭാരതി ദക്ഷിണമേഖലാ സംഘടന സെക്രട്ടറി യു. കൈലാസ് മണി, സംസ്ഥാന പ്രസിഡന്റ്, പി. സുധാകരന്‍, ജനറല്‍ സെക്രട്ടറി എസ്.ബി. ജയരാജ്, സംഘടനാ സെക്രട്ടറി കെ.ആര്‍. കണ്ണന്‍, കേരള ഗ്രാമീണ്‍ സൊസൈറ്റി ചെയര്‍മാന്‍ പി.കെ. മധുസൂദനന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2020, 10:45 am IST
inParivar

തിരുവനന്തപുരം: എല്ലാമുണ്ടെന്ന് പറയുമ്പോഴും കഴിക്കാന്‍ ഭക്ഷണമോ താമസിക്കാന്‍ ഇടമോചെയ്യാന്‍ ഒരു തൊഴിലോ ഇല്ലാത്ത ആളുകള്‍ക്ക് സഹവര്‍ത്തിത്വത്തിന്റെ സന്ദേശം നല്‍കി പ്രായോഗിക ഗ്രാമ വികാസം ലക്ഷ്യമിടുന്ന സഹകാര്‍ ഭാരതിയുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സഹകാര്‍ ഭാരതി സംസ്ഥാന സമിതി നാഷണല്‍ കോ-ഓപ്പറേറ്റീവ് മീറ്റ് 2020ന്റെ ഭാഗമായി സഹകാര്‍ വെബിനാര്‍ ലൈവ് എന്ന പേരിലുള്ള ഫേസ്ബുക്ക് ലൈവ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

ഉപഭോഗ സംസ്‌ക്കാരം കേരളത്തെ തകര്‍ത്തു. ഗ്രാമോദ്ധാരണത്തിലൂടെ മാത്രമേ സമൃദ്ധഭാരതം കെട്ടിപ്പെടുക്കുവാന്‍ കഴിയൂ. ഗ്രാമീണ കൂട്ടായ്‌മകള്‍ രൂപീകരിച്ച് അവര്‍ക്ക്  പരിശീലനം നല്‍കി  ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വ്യാപാര കേന്ദ്രങ്ങള്‍ സ്ഥാപിച്ച് സ്വാശ്രയത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് സഹകാര്‍ ഭാരതി. ഇതിലൂടെ ഗ്രാമീണര്‍ക്ക് തൊഴിലും വരുമാനവും ലഭിക്കുന്നതായും കുമ്മനം പറഞ്ഞു. ലൈവ് 27 വരെ വൈകിട്ട് അഞ്ചിനാണ് സഹകാര്‍ഭാരതി വെബിനാര്‍.

റബ്ബര്‍ ബോര്‍ഡ് അംഗം അഡ്വ. ജയസൂര്യ, ലേബര്‍ ഫെഡ് ചെയര്‍മാന്‍ മണ്ണടി അനില്‍, കേസരി വാരിക മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു, ബിജെപി വക്താവ് സന്ദീപ് ജി. വാര്യര്‍, കേന്ദ്ര നാളീകേര വികസന ബോര്‍ഡ് മുന്‍ അംഗം പി.ആര്‍. മുരളീധരന്‍, സഹകാര്‍ ഭാരതി ദക്ഷിണമേഖലാ സംഘടന സെക്രട്ടറി യു. കൈലാസ് മണി, സംസ്ഥാന പ്രസിഡന്റ്, പി. സുധാകരന്‍, ജനറല്‍ സെക്രട്ടറി എസ്.ബി. ജയരാജ്, സംഘടനാ സെക്രട്ടറി കെ.ആര്‍. കണ്ണന്‍, കേരള ഗ്രാമീണ്‍ സൊസൈറ്റി ചെയര്‍മാന്‍ പി.കെ. മധുസൂദനന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

India

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

India

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

Kerala

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.