Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

‘നാല്‍പ്പത് ഗോളില്‍ കുറഞ്ഞ് ഒരു കളിയും ഇല്ല’; അഞ്ചാം സീസണിലും റെക്കോര്‍ഡ് കൈവിടാതെ ലെവന്‍ഡോവ്‌സ്‌കി

2014-15 സീസണിലാണ് ലെവന്‍ഡോവ്‌സ്‌കി ബയേണില്‍ ചേര്‍ന്നത്. ആദ്യ സീസണില്‍ ഇരുപത്തിയഞ്ച് ഗോളുകള്‍ നേടി. തുടര്‍ന്ന് തുടര്‍ച്ചയായ നാലു സീസണുകളില്‍ 42, 43, 41, 40 എന്ന ക്രമത്തില്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 19, 2020, 05:31 am IST
in Football

ബെര്‍ലിന്‍: പോളിഷ് സ്‌ട്രൈക്കര്‍ ലെവന്‍ഡോസ്‌കി തുടര്‍ച്ചയായ അഞ്ചാം സീസണിലും ബുന്ദസ്‌ലിഗയില്‍ ബയേണ്‍ മ്യൂണിക്കിനായി നാല്‍പ്പത് ഗോളുകുകള്‍ നേടി. യൂണിയന്‍ ബെര്‍ലിനെതിരായ മത്സരത്തിന്റെ നാല്‍പ്പതാം മിനിറ്റില്‍ സ്‌കോര്‍ ചെയ്താണ് ഈ സ്‌ട്രൈക്കര്‍ ഈ സീസണിലെ നാല്‍പ്പതാം ഗോള്‍ കുറിച്ചത്. മുപ്പത്തിനാലാം മത്സരത്തില്‍ നിന്നാണ് നാല്‍പ്പതാം ഗോള്‍ കുറിച്ചത്. ലെവന്‍ഡോസ്‌കിയുടെ മികവില്‍ ബയേണ്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യൂണിയന്‍ ബെര്‍ലിനെ തോല്‍പ്പിച്ചു.

2014-15 സീസണിലാണ് ലെവന്‍ഡോവ്‌സ്‌കി ബയേണില്‍ ചേര്‍ന്നത്. ആദ്യ സീസണില്‍ ഇരുപത്തിയഞ്ച് ഗോളുകള്‍ നേടി. തുടര്‍ന്ന് തുടര്‍ച്ചയായ നാലു സീസണുകളില്‍ 42, 43, 41, 40 എന്ന ക്രമത്തില്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തു. യൂണിയന്‍ ബെര്‍ലിനെതിരായ നാല്‍പ്പതാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയതോടെ ഈ സീസണിലും ഈ സ്‌ട്രൈക്കര്‍ക്ക് നാല്‍പ്പത് ഗോളുകളായി.

Tags: ലെവന്‍ഡോവ്‌സ്‌കിബയേണ്‍ മ്യൂണിക്ക്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍ബി ലെയ്പ്‌സിഗിനെതിരെ ബയേണ്‍ മ്യൂണിക് കുപ്പായത്തില്‍ കളിക്കാനിറങ്ങിയ ഹാരി കെയ്ന്‍ പന്തുമായി മുന്നേറുന്നു
Football

ബയേണിനെ തകര്‍ത്ത ലെയ്‌പ്‌സിഗിന് ജര്‍മന്‍ സൂപ്പര്‍ കപ്പ്

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍; ബെനഫിക്കയെ വീഴ്‌ത്തി ഇന്റര്‍; ബയേണിനെ തകര്‍ത്ത് സിറ്റി

Football

ബയേണ്‍, മിലാന്‍ ക്വാര്‍ട്ടറില്‍; മെസിക്കും എംബാപ്പെയ്‌ക്കും മടക്കം

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പിഎസ്ജിയെ നേരിടാനൊരുങ്ങുന്ന ബയേണ്‍ മ്യൂണിച്ചിന്റെ സാദിയൊ മാനെ പരിശീലനത്തില്‍
Football

ചാമ്പ്യന്‍സ് ലീഗില്‍ നാളെ ബയേണ്‍-പിഎസ്ജി

Football

ലെവന്റെ പോളണ്ട്, ഒച്ചാവൊയുടെ മെക്‌സിക്കോ; കണ്ടെയ്നര്‍കൊണ്ട് നിര്‍മിച്ച സ്റ്റേഡിയം 974ല്‍ നടക്കുന്ന പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം

പുതിയ വാര്‍ത്തകള്‍

പാറ്റകൾക്കെതിരെ ശക്തമായ നീക്കവുമായി അമിത് ഷാ : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.