Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെ പോരായ്‌മകൾ പുറത്തുവിട്ടു, മാലിദ്വീപില്‍ നിന്നുമെത്തിയ യുവാവിനെതിരെ വ്യാജ കേസ്

അല്‍ അസ്ഹര്‍ കോളേജ് ഹോസ്റ്റലില്‍ ക്വാറന്റൈനില്‍ കഴിയുന്ന കോടികുളം സ്വദേശിയാണ് ഇവിടുത്തെ ചിത്രങ്ങള്‍ സഹിതം വാട്ട്‌സ് ആപ്പ് വഴി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. ഇതേ തുടര്‍ന്ന് ഒരു ഓണ്‍ ലൈന്‍ ചാനലില്‍ വാര്‍ത്ത വരികയും ചെയ്തു. പിന്നാലെയാണ് യുവാവിനെതിരെ കേസ് എടുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2020, 08:59 am IST
inIdukki

തൊടുപുഴ: ക്വാറന്റൈന്‍ കേന്ദ്രത്തിലെ പോരായ്‌മകള്‍ പുറത്തുവിട്ടതിന് യുവാവിനെതിരെ കേസെടുത്ത് പോലീസ്. മാലിദ്വീപില്‍ നിന്ന് എത്തിയ യുവാവിനെതിരെ കൊറോണ പരത്തുന്ന നിലയില്‍ പെരുമാറിയതിനും ക്വാറന്റൈന്‍ ലംഘിച്ചതിനുമാണ് കഴിഞ്ഞ ദിവസം തൊടുപുഴ പോലീസ് കേസെടുത്തത്.  

അല്‍ അസ്ഹര്‍ കോളേജ് ഹോസ്റ്റലില്‍ ക്വാറന്റൈനില്‍ കഴിയുന്ന കോടികുളം സ്വദേശിയാണ് ഇവിടുത്തെ ചിത്രങ്ങള്‍ സഹിതം വാട്ട്‌സ് ആപ്പ് വഴി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. ഇതേ തുടര്‍ന്ന് ഒരു ഓണ്‍ ലൈന്‍ ചാനലില്‍ വാര്‍ത്ത വരികയും ചെയ്തു. പിന്നാലെയാണ് യുവാവിനെതിരെ കേസ് എടുക്കുന്നത്.  

ഈ മാസം പത്തിനാണ് മാലിദ്വീപില്‍ നിന്ന് പ്രവാസിയായ യുവാവ് അടക്കമുള്ള സംഘമെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ വേണ്ട വിധത്തില്‍ പാലിക്കാതെയാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതോടെയാണ് കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറി പരാതിയുമായി പോലീസിനെ സമീപിച്ചത്.  

കുറിപ്പിലെ പ്രധാന വിവരങ്ങള്‍: ക്വാറന്റൈന്‍ കേന്ദ്രത്തിലെ മുറി വളരെ വൃത്തിഹീനമായ ചുറ്റുപാടിലുള്ളതാണ്. എലി തുടങ്ങിയ ജീവികളുടെ വിസര്‍ജ്ജ്യങ്ങള്‍ നിറഞ്ഞ മുറി വേണ്ടരീതിയില്‍ അണുവിമുക്തമാക്കാതെയാണ് ക്വാറന്റൈന്‍ റൂമായി നല്‍കിയത്. എത്തിയ ദിവസം ഏറ്റവും അത്യാവശ്യമായ സോപ്പോ സാനിറ്റൈസറോ പോലും ഇവിടെ ലഭ്യമല്ലായിരുന്നു. എലിപ്പനി പോലെയുള്ള സാംക്രമിക രോഗപകര്‍ച്ചക്കു പോലും സാധ്യതയുള്ളതാണ് ഇവിടുത്തെ സാഹചര്യം. ഈ പ്രശ്‌നങ്ങള്‍ തഹസീല്‍ദാര്‍ മുതലായ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും കാര്യക്ഷമമായ ഒരു പരിഹാരം ഉണ്ടായിട്ടില്ല. പരാതിപ്പെടാന്‍ ശ്രമിച്ചതുകൊണ്ട് എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ആവശ്യപ്പെട്ടത് പ്രകാരം സൗകര്യപ്പെടുത്തിയ വൈഫൈയുടെ പാസ്വേഡ് ചോദിച്ചപ്പോള്‍ മൂന്ന് നേരം ഭക്ഷണം മാത്രം നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത് എന്ന് പറഞ്ഞു. എന്നെ സെല്ലിലേക്ക് മാറ്റും എന്ന് വരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. നിറയെ വ്യാകുലതകളുമായി എത്തിയ ഞങ്ങളെ ഇവിടത്തെ ഉദ്യോഗസ്ഥരുടെ അനാസ്ഥ കൂടുതല്‍ പ്രയാസങ്ങളിലേക്ക് തള്ളിവിടുന്നു എന്നും യുവാവ് അയച്ച കുറിപ്പില്‍ പറയുന്നു.  

Tags: മാലിദ്വീപ്ക്വാറന്‍റൈന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തീവ്രവാദ ബന്ധം ; മാലദ്വീപിലെ 20 വ്യക്തികള്‍ക്കും 29 കമ്പനികള്‍ക്കും വിലക്കേര്‍പ്പെടുത്തി അമേരിക്ക

മോദിയും മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് സോലിഹും (ഫയല്‍ ചിത്രം)
India

ഇസ്ലാം രാഷ്‌ട്രമായ മാലിദ്വീപുമായി ബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; മതമൗലികവാദം, സൈബര്‍ ടെററിസം, ഹിംസാത്മക തീവ്രവാദം എന്നിവയ്‌ക്കെതിരെ ഒന്നിച്ച് പൊരുതും

Kerala

അബിന്‍ സി രാജിന്റെ ജോലി നഷ്ടമായി, മാലി ഭരണകൂടം പിരിച്ചുവിട്ടു; വര്‍ക്ക് പെര്‍മിറ്റും സിമ്മും റദ്ദാക്കി, പോലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും

Football

സാഫ് കപ്പ് ഫുട്‌ബോള്‍; ബംഗ്ലാദേശ്, മാലിദ്വീപിനെയും ലെബനന്‍ ഭൂട്ടാനെയും നേരിടും

India

മാലദ്വീപിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ; 45 പദ്ധതികളില്‍ 27 പൂര്‍ത്തിയായി; സന്ദര്‍ശനത്തില്‍ സ്‌ന്തോഷം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.