Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരനില്‍ ശരണമടഞ്ഞവന്റെ അവസ്ഥ

സ്വന്തമായ ഇച്ഛകളൊന്നുമില്ലാത്ത ഭക്തന്‍ വിധിയുടെ നിര്‍ണയത്തേയും സ്വന്തം ഇഷ്ടത്തേയും തിരിച്ചറിയുന്നില്ല. ഈശ്വരനൊഴികെ മറ്റൊരു കര്‍ത്തൃത്വോപാധിയുംഅയാള്‍ കാണുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2020, 03:00 am IST
inSamskriti

ഈശ്വരേച്ഛയെ പൂര്‍ണ്ണശരണാഗതിയോടെ അംഗീകരിച്ച ഒരുവന്‍, സദാപി സന്തുഷ്ടനും,സംതൃപ്തനും,പ്രസന്നനും,സമചിത്തനുമായിരിക്കും. ഏറ്റവും വലിയ വിപത്തിനുപോലും അയാളെ ചഞ്ചലചിത്തനാക്കാന്‍ സാദ്ധ്യമല്ല. ഈശ്വരന്‍ നല്‍കുന്നതെന്തും, തന്റെ നന്മക്കുമാത്രമായിരിക്കും എന്ന വിശ്വാസം അയാളില്‍ രൂഢമൂലമായിരിക്കും. നിങ്ങളുടെ ഇച്ഛ ഈശ്വരേച്ഛയില്‍ വിലയംകൊള്ളുമ്പോള്‍ എല്ലാ സംഭവങ്ങളിലും ഈശ്വരഹസ്തം നിങ്ങള്‍ ദര്‍ശിക്കാന്‍ ആരംഭിക്കും. നിങ്ങളില്‍തന്നെ ഈശ്വരസാന്നിദ്ധ്യം അനുഭവപ്പെടും. വേദനയും ദുരിതവുംപോലും നിങ്ങള്‍ക്ക് ആനന്ദവും സംതൃപ്തിയുമായി പരിണമിക്കും. ശരണാഗതി അത്രമാത്രം അത്ഭുതകരമായ ഒരു അവസ്ഥയാണ്.

സ്വന്തമായ ഇച്ഛകളൊന്നുമില്ലാത്ത ഭക്തന്‍ വിധിയുടെ നിര്‍ണയത്തേയും സ്വന്തം ഇഷ്ടത്തേയും തിരിച്ചറിയുന്നില്ല. ഈശ്വരനൊഴികെ മറ്റൊരു കര്‍ത്തൃത്വോപാധിയുംഅയാള്‍ കാണുന്നില്ല. എവിടെയും-ജയത്തിലും പരാജയത്തിലും,രോഗത്തിലും,ആരോഗ്യത്തിലും, ജനനത്തിലും മരണത്തിലും, യോഗത്തിലും വിയോഗത്തിലും, സൃഷ്ടിയിലും സംഹാരത്തിലും-അയാള്‍ ഈശ്വരന്റെ ലീലാവിലാസങ്ങള്‍ മാത്രമേ ദര്‍ശിക്കുകയുള്ളു. അയാള്‍ക്ക് ആരുടെ പേരിലും എന്തിന്റെ പേരിലും പരാതി ഇല്ല. സഹജീവികളുടെ പേരിലോ,ജ്യോതിര്‍ഗോളങ്ങളോടോ,അമാനുഷിക ശക്തികളോടോ,വിധിയോടോ,കര്‍മ്മനിയമങ്ങളോടോ, ഈശ്വരനോടു തന്നെയോ അയാള്‍ക്കു പരാതി ഉണ്ടായിരിക്കില്ല.    

ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍

(സമ്പാ: കെ.എന്‍.കെ.നമ്പൂതിരി)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

New Release

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

Kerala

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.