Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഗാംഗുലിക്ക് ഐസിസിയെ നയിക്കാനുള്ള കഴിവുണ്ടെന്ന് ഡേവിഡ് ഗവര്‍

വിദഗ്ധനായ ഒരു രാഷ്‌ട്രീയക്കാരന് മാത്രം കഴിയുന്ന മികവോടെയാണ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നല്ല തുടക്കം കുറിച്ചത്. ഈ സ്ഥാനത്തിരിക്കണമെങ്കില്‍ നൂറു കൂട്ടം കാര്യങ്ങളില്‍ നിയന്ത്രണം ഉണ്ടാവേണ്ടതുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2020, 03:00 am IST
in Cricket

കൊച്ചി: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനുംബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) നയിക്കാനുള്ള രാഷ്‌ട്രീയപരമായ കഴിവുണ്ടെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും

കമന്റേറ്ററുമായ ഡേവിഡ് ഗവര്‍. ഐസിസിയെ നയിക്കുന്നതിനേക്കാള്‍ താരതമ്യേന വെല്ലുവിളി നിറഞ്ഞ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് ഗാംഗുലി മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞു. ഇത് ഐസിസിയെ നയിക്കാനുംഗാംഗുലിക്ക് കഴിയുമെന്നതിന്റെ തെളിവാണെന്ന് ഇന്ത്യന്‍ സ്പോര്‍ട്സ് ഫാന്‍സിന്റെ (ഐഎസ്എഫ്) കായിക ആരാധകരെ മാത്രം അടിസ്ഥാനമാക്കിയുള്ള സംരംഭമായ ഗ്ലോഫാന്‍സിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ആരാധകരുമായി നടത്തിയ പ്രത്യേക ആശയവിനിമയത്തില്‍ ഗവര്‍ വ്യക്തമാക്കി.

വിദഗ്ധനായ ഒരു രാഷ്‌ട്രീയക്കാരന് മാത്രം കഴിയുന്ന മികവോടെയാണ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നല്ല തുടക്കം കുറിച്ചത്. ഈ സ്ഥാനത്തിരിക്കണമെങ്കില്‍ നൂറു കൂട്ടം കാര്യങ്ങളില്‍ നിയന്ത്രണം ഉണ്ടാവേണ്ടതുണ്ട്.  

കോടിക്കണക്കിന് ആളുകള്‍ ഏറ്റവും താല്‍പ്പര്യത്തോടെ പിന്തുടരുന്ന ഒരു കളിയുടെ കാര്യത്തില്‍ സമ്പൂര്‍ണ ഉത്തരവാദിത്വവം ആവശ്യമാണ്. ഒരുപാട് കാര്യങ്ങളെ ഒരുമിച്ചു നിര്‍ത്താനുള്ള കഴിവ് ഗാംഗുലിക്ക് ഉണ്ട്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ മുഖവിലക്കെടുത്ത് സ്വന്തം  നിലപാട് ഉറപ്പിച്ചുമാണ് അദ്ദേഹം ഇതുവരെ പ്രവര്‍ത്തിച്ചത്, ഡേവിഡ് ഗവര്‍ പറഞ്ഞു.  

സത്യം പറഞ്ഞാല്‍, ബിസിസിഐയെ നയിക്കലാണ് ഏറ്റവും പ്രധാനമായ ജോലി. ഐസിസിയുടെ തലവനായിരിക്കുക എന്നത് ഒരു അംഗീകാരമാണ്. ഐസിസി പ്രസിഡന്റ് സ്ഥാനത്തിരുന്ന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും. ബിസിസിഐ മേധാവി എന്ന നിലയില്‍ മികച്ച പ്രകടനം  പുറത്തെടുത്താല്‍ ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കറിയാമെന്നും മുന്‍ ഇംഗ്ലണ്ട് താരം ചോദിച്ചു.  

1984-85ല്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യാ പര്യടനത്തിനിടെ  സുനില്‍ ഗവാസ്‌കര്‍ തന്നെ ഒരു പ്രസംഗകന്‍ എന്ന് വിളിച്ചത് ഒരു തമാശയായാണ് താന്‍ കരുതുന്നതെന്നും ഗവാസ്‌കറുമായി ഒരു വലിയ ബന്ധം താന്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഗവര്‍ ആരാധകരോടായി  പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

India

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

പുതിയ വാര്‍ത്തകള്‍

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.