Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭവന നിര്‍മാണത്തിന് 70,000 കോടി; പ്രധാനമന്ത്രി ആവാസ് യോജനയുടെ ചുവടുപിടിച്ച് ആത്മനിര്‍ഭര്‍ അഭിയാന്‍

മോദി സര്‍ക്കാര്‍ 2015 ജൂണില്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രഖ്യാപിച്ചിരുന്നു. 2022 ഓടെ മുഴുവന്‍ പേര്‍ക്കും വീട് എന്ന പടുകൂറ്റന്‍ ദൗത്യമാണ് ഏറ്റെടുത്തത്. സാമ്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ക്കും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്കും വീട് നല്‍കുകയെന്നതാണ് ലക്ഷ്യം. ഈ ഗണത്തില്‍ വരുന്നവര്‍ ഭവന വായ്‌പയെടുക്കുമ്പോള്‍ അതിന്റെ പലിശയ്‌ക്ക് സബ്‌സിഡി (ഇളവ്) നല്‍കുകയെന്നതാണ് സിഎല്‍എസ്എസ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 15, 2020, 01:37 pm IST
inIndia

ന്യൂദല്‍ഹി: ഇന്നലെ ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയില്‍ ഭവന നിര്‍മാണ മേഖലയ്‌ക്ക് വലിയ ഇളവുകള്‍. ഇതുവഴി വന്‍തോതില്‍ വീടു നിര്‍മാണം ആരംഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇടത്തരം വരുമാനക്കാര്‍ക്കുള്ള ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം അടുത്ത മാര്‍ച്ച് വരെ നീട്ടാനും കേന്ദ്ര തീരുമാനം.

മോദി സര്‍ക്കാര്‍ 2015 ജൂണില്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രഖ്യാപിച്ചിരുന്നു. 2022 ഓടെ മുഴുവന്‍ പേര്‍ക്കും വീട് എന്ന പടുകൂറ്റന്‍ ദൗത്യമാണ് ഏറ്റെടുത്തത്. സാമ്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ക്കും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്കും വീട് നല്‍കുകയെന്നതാണ് ലക്ഷ്യം. ഈ ഗണത്തില്‍ വരുന്നവര്‍ ഭവന വായ്‌പയെടുക്കുമ്പോള്‍ അതിന്റെ പലിശയ്‌ക്ക് സബ്‌സിഡി (ഇളവ്) നല്‍കുകയെന്നതാണ് സിഎല്‍എസ്എസ്.

മൂന്നു ലക്ഷം രൂപ വരെയും ആറു ലക്ഷം രൂപ വരെയും വാര്‍ഷിക വരുമാനമുള്ളവര്‍ വീടു വയ്‌ക്കാന്‍ ആറു ലക്ഷം രൂപ വരെ വായ്‌പയെടുക്കുമ്പോള്‍ അതിന്റെ പലിശയ്‌ക്ക് 6.50 ശതമാനം സബ്‌സിഡി നല്‍കും. 20 വര്‍ഷം കൊണ്ടാണ് വായ്‌പ മടക്കി അടയ്‌ക്കേണ്ടത്. സബ്‌സിഡിയായി 2.30 ലക്ഷത്തോളം രൂപ വായ്‌പയെടുത്തയാള്‍ക്ക് ലഭിക്കും. അതായത് മൊത്തം അടയ്‌ക്കേണ്ട പലിശത്തുകയില്‍ 2.30 ലക്ഷം കുറവ് വരും. പ്രതിവര്‍ഷം 12 ലക്ഷം വരെ വരുമാനമുള്ളവര്‍ എടുക്കുന്ന 12 ലക്ഷം വരെയുള്ള വായ്‌പകള്‍ക്ക് നാലു ശതമാനവും 18 ലക്ഷം വരെ വരുമാനമുള്ളവരുടെ’12 ലക്ഷം വരെയുള്ള വായ്‌പകള്‍ക്ക് മൂന്നു ശതമാനവുമാണ്  പലിശ സബ്‌സിഡി. ഇതുവരെ പദ്ധതിയുടെ പ്രയോജനം 3.3 ലക്ഷം പേര്‍ക്ക് ലഭിച്ചു.

പലിശ സബ്‌സിഡി നീട്ടുന്നതോടെ 2.5 ലക്ഷം പേര്‍ക്കു കൂടി ഇതിന്റെ പ്രയോജനം ലഭിക്കും. വലിയ തോതില്‍ ബാധ്യത കുറയുമെന്നതിനാല്‍ കൂടുതല്‍ പേര്‍  ഇതേ തരത്തിലുള്ള വായ്‌പയെടുത്ത് വീടു നിര്‍മാണം ആരംഭിക്കുമെന്നും അങ്ങനെ 70,000 കോടി രൂപ ഭവന നിര്‍മാണ മേഖലയില്‍ എത്തുമെന്നുമാണ് വിലയിരുത്തല്‍. ഇത് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കും. കമ്പി, സിമന്റ് അടക്കമുള്ള നിര്‍മാണ സാമഗ്രികളുടെ ആവശ്യകത കൂട്ടും.

വനവത്കരണം വഴി 6000 കോടിയുടെ തൊഴില്‍

കൊറോണ പ്രതിസന്ധിയില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതിയാണിത്. മരങ്ങള്‍ നട്ടുപിടിപ്പിക്കുക, വനവത്കരണം നടപ്പാക്കുക, വനങ്ങളെയും വന്യമൃഗങ്ങളെയും സംരക്ഷിക്കുക, വനങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുക എന്നിവ വഴി തൊഴിലവസരം സൃഷ്ടിക്കും. വനവാസികള്‍ക്കാകും തൊഴില്‍ ലഭിക്കുക. പദ്ധതിക്ക് 6000 കോടി അനുവദിക്കും.

കര്‍ഷകര്‍ക്ക് പ്രവര്‍ത്തന മൂലധനം

നാമമാത്ര, ചെറുകിട കര്‍ഷകര്‍ക്ക് വിളയിറക്കാനും വളം ചെയ്യാനും കീടനാശിനി തളിക്കാനുമെല്ലാം പണം വേണം. ഇതിനാണ് അവര്‍ പ്രയാസം നേരിടുന്നതും. ഇതിനുള്ള വായ്‌പകള്‍ കര്‍ഷകര്‍ക്ക് റീജ്യണല്‍ റൂറല്‍ ബാങ്കുകളും ഗ്രാമീണ സഹകരണ ബാങ്കുകളുമാണ് നല്‍കുന്നത്. ഇങ്ങനെ കര്‍ഷകര്‍ക്ക് വായ്‌പ നല്‍കാന്‍ നബാര്‍ഡ് (ദേശീയ കൃഷി ഗ്രാമ വികസന ബാങ്ക്) അധികമായി 30,000 കോടി രൂപ റീജ്യണല്‍ റൂറല്‍ ബാങ്കുകള്‍ക്കും ഗ്രാമീണ സഹകരണബാങ്കുകള്‍ക്കും നല്‍കും. ഈ വര്‍ഷം പതിവുനിലയ്‌ക്ക് നല്‍കുന്ന 90,000 കോടി രൂപയ്‌ക്കു പുറമേയാണിത്. 33 സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും,351 ജില്ലാ സഹകരണ ബാങ്കുകള്‍ക്കും 43 റീജ്യണല്‍ റൂറല്‍ ബാങ്കുകള്‍ക്കുമാകും പണം ലഭിക്കുക. അവര്‍ ഇത് കര്‍ഷകര്‍ക്ക് വായ്‌പകളായി നല്‍കും. മൂന്നു കോടി കര്‍ഷകര്‍ക്കാണ് ഇതിന്റെ ആശ്വാസം ലഭിക്കുക.

Tags: houseകേന്ദ്ര സര്‍ക്കാര്‍സാമ്പത്തിക പാക്കേജ്ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.