Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് 1000 കോടി; സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം

ആയിരം കോടി രൂപ, ഇതര സംസ്ഥാനത്തൊഴിലാളികളുടെ താമസം, ഭക്ഷണം, ചികിത്സ, അവരെ നാടുകളില്‍ മടക്കിയെത്തിക്കാനുള്ള യാത്രാച്ചെലവ് എന്നിവയ്‌ക്ക് ഉപയോഗിക്കാം. സംസ്ഥാനങ്ങളിലെ ജനസംഖ്യ, കൊറോണ രോഗികളുടെ എണ്ണം തുടങ്ങിയവ വിലയിരുത്തിയാണ് നല്‍കേണ്ട തുക നിശ്ചയിക്കുക.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 15, 2020, 09:53 am IST
inIndia

ന്യൂദല്‍ഹി: കൊറോണക്കെതിരായ പോരാട്ടത്തിന് പണം കണ്ടെത്താന്‍ രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് 1000 കോടി രൂപ നല്‍കാനുള്ള തീരുമാനം പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പല സംസ്ഥാനങ്ങള്‍ക്കും ആശ്വാസമാകും. ഫണ്ടില്‍ നിന്ന് 3100 കോടി രൂപയാണ് അടിയന്തരമായി ചെലവിടുക.

ആയിരം കോടി രൂപ, ഇതര സംസ്ഥാനത്തൊഴിലാളികളുടെ താമസം, ഭക്ഷണം, ചികിത്സ, അവരെ നാടുകളില്‍ മടക്കിയെത്തിക്കാനുള്ള യാത്രാച്ചെലവ് എന്നിവയ്‌ക്ക് ഉപയോഗിക്കാം. സംസ്ഥാനങ്ങളിലെ ജനസംഖ്യ, കൊറോണ രോഗികളുടെ എണ്ണം തുടങ്ങിയവ വിലയിരുത്തിയാണ് നല്‍കേണ്ട തുക നിശ്ചയിക്കുക.  

സംസ്ഥാന ദുരന്ത നിവാരണ കമ്മീഷണര്‍മാര്‍ വഴി  ജില്ലാ ഭരണകൂടങ്ങള്‍ക്കാണ് പണം നല്‍കുക. രണ്ടായിരം കോടി രൂപ ഇന്ത്യന്‍ നിര്‍മ്മിത വെന്റിലേറ്ററുകള്‍ വാങ്ങാന്‍ ഉപയോഗിക്കും. ഇവ കൊറോണ ചികത്സാ കേന്ദ്രങ്ങളായ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കും. ഇതും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സഹായകമാകും. വിവിധ സംസ്ഥാനങ്ങളിലായി നൂറുകണക്കിന് കൊറോണ ചികിത്സാകേന്ദ്രങ്ങളാണുള്ളത്. അവയ്‌ക്കായി 50,000 വെന്റിലേറ്ററുകളാണ് വാങ്ങുക.

കൊറോണയ്‌ക്കെതിരായ  മരുന്ന് വികസിപ്പിക്കാന്‍ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യവസായങ്ങള്‍ക്കുമാണ് 100 കോടി നല്‍കുക. കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ ശാസ്ത്ര ഉപദേശകന്റെ മേല്‍നോട്ടത്തിലാകും പണം നല്‍കുക.

Tags: ഫണ്ട്PM CARES
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്‌സ് സര്‍ക്കാരിന്റെ ഫണ്ടല്ല പൊതുജനങ്ങള്‍ നല്‍കുന്ന സംഭാവന: പിഎംഒ

Kerala

പട്ടികജാതി വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ അവഗണിക്കുന്നു; ധനസഹായം തടഞ്ഞു വയ്‌ക്കുന്നു: ബിജെപി

library
Alappuzha

ഫണ്ട് വെട്ടിക്കുറച്ചു : ലൈബ്രറി കൗണ്‍സില്‍ പ്രതിസന്ധിയില്‍

Kerala

ദുരിതാശ്വാസനിധി തട്ടിപ്പ്: ലോകായുക്തയ്‌ക്ക് നോട്ടീസ് അയയ്‌ക്കാന്‍ ഹൈക്കോടതി

Business

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ 1.39 കോടി അംഗങ്ങളെ ചേര്‍ത്തു

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.