Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുഖവും സന്തോഷവും മഹാമാരിക്കു ശേഷം

മാറുന്ന ലോകത്തില്‍ നമ്മുടെ ജീവിതശൈലി മാറ്റുന്നതിലൂടെ, നൈസര്‍ഗികമായ പ്രതിരോധശേഷിയെ നിരന്തരം സജ്ജമാക്കി നിര്‍ത്തുന്നതിലൂടെ, എല്ലാ രോഗാണുക്കളെയും രോഗങ്ങളെയും നമ്മള്‍ സ്വയം നേരിടേണ്ടിവരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2020, 03:00 am IST
inSamskriti

കൊറോണ ബാധിച്ച ശേഷമുള്ള, രാജ്യത്തെയും ലോകത്തെയും സ്ഥിതിഗതികള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. ഇനി വിവേകമുള്ളവര്‍ അവരവരുടെ കര്‍ത്തവ്യം മനസ്സിലാക്കുകയും സ്വയം നിയന്ത്രണങ്ങള്‍ പാലിയ്‌ക്കുകയും ചെയ്യും. എത്രകാലത്തേയ്‌ക്ക് എന്ന് പറയാനാകില്ല. എന്തെന്നാല്‍ വേഷപ്പകര്‍ച്ചയോടെ കൊറോണമാര്‍ ഇനിയും പലകുറി  പുറപ്പെടാം.  

മാറുന്ന ലോകത്തില്‍ നമ്മുടെ ജീവിതശൈലി മാറ്റുന്നതിലൂടെ, നൈസര്‍ഗികമായ പ്രതിരോധശേഷിയെ നിരന്തരം സജ്ജമാക്കി  നിര്‍ത്തുന്നതിലൂടെ, എല്ലാ രോഗാണുക്കളെയും രോഗങ്ങളെയും നമ്മള്‍ സ്വയം നേരിടേണ്ടിവരും. അതിന്  പൗരാണികവും ആധുനികവുമായ അറിവുകളെ സമന്വയിപ്പിച്ചുള്ള ജീവിതശൈലി സ്വീകരിക്കണം. ആദ്യമായി ചെയ്യേണ്ടത് അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കേണ്ട, ശക്തിയേറിയ പ്രതികരണങ്ങളുണ്ടാക്കുന്ന, കൃത്രിമ രാസവസ്തുക്കളടങ്ങിയ മരുന്നുകളുടെ അനാവശ്യവും യുക്തിരഹിതവുമായ ഉപയോഗം അവസാനിപ്പിയ്‌ക്കുക എന്നതാണ്.

തണുത്തതും വറുത്തതും വര്‍ജ്യം

സസ്യൗഷധങ്ങളെ ആയുര്‍വേദത്തിന്റെയും ആധുനിക ശാസ്ത്രത്തിന്റെയും അറിവുകള്‍ സമന്വയിപ്പിച്ച് കൂടുതല്‍ ഫലപ്രദമായും സുരക്ഷിതമായും  ഉപയോഗപ്പെടുത്തണം. സ്വന്തം തൊടിയിലും തോട്ടത്തിലും അടുക്കളയിലുമെല്ലാമുള്ള തുമ്പ, തുളസി, ചുക്ക്, കുരുമുളക്, മുത്തങ്ങ, ഗ്രാമ്പൂ, കറുവപ്പട്ട, ജാതിക്ക, പനിക്കൂര്‍ക്ക, ഇഞ്ചി, മഞ്ഞള്‍, നെല്ലിക്ക, കായം, കറിവേപ്പില, വെള്ളുള്ളി, മല്ലി, ജീരകം, അയമോദകം തുടങ്ങിയ ഒരേസമയം ആഹാരവും ഔഷധവുമായി ഉപയോഗിക്കുന്ന ദ്രവ്യങ്ങളെ അറിഞ്ഞ്, ആശ്രയിക്കുക.

പകര്‍ച്ചവ്യാധികള്‍ സമീപത്തുള്ളപ്പോള്‍ തണുത്തതും വറുത്തതും അധികം എണ്ണ, നെയ്യ് അടങ്ങിയവയും അധികഭക്ഷണവും നന്നായി ദഹിച്ച് നല്ലവിശപ്പു വരുന്നതിനു മുമ്പ് വീണ്ടും തിന്നുന്നതും തീര്‍ത്തും ഒഴിവാക്കണം. നന്നായി തിളപ്പിച്ച വെള്ളം കഴിയുന്നതും ചൂടോടെ തന്നെ പലവട്ടം കുടിയ്‌ക്കണം. ചൂടുവെള്ളം പാടില്ലാത്ത വയറിളക്കം, രക്തസ്രാവം, പഴുപ്പ്, മദ്യലഹരി, വിഷബാധ, അമിതമായ ചൂട്,വിയര്‍പ്പ്, വിശപ്പ് എന്നീ പ്രശ്‌നങ്ങളുള്ളവര്‍ അനുയോജ്യമായ ഔഷധങ്ങള്‍ ചേര്‍ത്തു തിളപ്പിച്ച് ചൂടാറിയ വെള്ളം മാത്രമേ കുടിയ്‌ക്കാവൂ. വെള്ളം അതിരാവിലെയും ഭക്ഷണം ദഹിച്ചശേഷവും ധാരാളം കുടിയ്‌ക്കുക. ഭക്ഷണസമയത്തും രാത്രിയും അത്യാവശ്യത്തിനു മാത്രം വെള്ളം കുടിയ്‌ക്കുക. ആഴ്ചയില്‍ ഒരിയ്‌ക്കല്‍ അല്പം പഴങ്ങള്‍, കുക്കുംബര്‍ പോലെയുള്ള പച്ചക്കറികള്‍, നാരങ്ങാവെള്ളം, മോരുവെള്ളം, കഞ്ഞിവെള്ളം, പരിപ്പുപയറുകള്‍ വെന്തവെള്ളം എന്നിവ മാത്രം കഴിച്ചുകൊണ്ട് അഹിംസാത്മകമായി (സ്വയം നശിപ്പിക്കാത്ത വിധത്തില്‍) ഉപവസിക്കണം. മനുഷ്യനു യോജിക്കുന്ന ഭക്ഷണപാനീയങ്ങള്‍ തിരിച്ചറിഞ്ഞ്  ഉപയോഗിക്കണം. മനുഷ്യന്റെ പ്രാഥമികവും ഏറ്റവും പ്രധാനവും ആയ ഭക്ഷണം പഴങ്ങള്‍ തന്നെയാണ്. തേങ്ങയുള്‍പ്പെടെയുള്ള ിൗെേ ആണ് രണ്ടാം സ്ഥാനത്ത്. പച്ചക്കറികള്‍ക്ക് മൂന്നാം സ്ഥാനമാണുള്ളത്.  

ഉണങ്ങിയപഴങ്ങള്‍  ഉത്തമം

പച്ചക്കറികള്‍, മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങള്‍, ക്യാരറ്റ്, ഇലക്കറികള്‍, എന്നിവയാണ് കറിവയ്‌ക്കാന്‍ നല്ലത്. കുമ്പളങ്ങ ഏറ്റവും ഉത്തമം. പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍ എന്നിവ മുറിയ്‌ക്കുന്നതിനുമുമ്പ് സോപ്പിട്ടു കഴുകണം; മുറിച്ചശേഷം കഴുകരുത്. ഇലക്കറികള്‍ മുറിച്ച ശേഷവും വെള്ളത്തില്‍ നന്നായി കഴുകി എടുക്കണം. മരച്ചീനി, ഉരുളക്കിഴങ്ങ് മുതലായ കിഴങ്ങുകള്‍ മുറിച്ച് വെള്ളത്തില്‍ പുഴുങ്ങി വെള്ളം ഊറ്റി കളയണം. പരിപ്പുകളേക്കാള്‍ നല്ലത് ചെറുപയര്‍, കടല, ഗ്രീന്‍പീസ്, വന്‍പയര്‍ എന്നിവയാണ്. അവ രാത്രി വെള്ളത്തിലിട്ടു വച്ചിരുന്ന് രാവിലെ കഴുകി എടുത്ത്  

പാകംചെയ്യണം. തേങ്ങപിഴിഞ്ഞ കറികളേക്കാള്‍ നല്ലത് അത് അരച്ചോ ചുരണ്ടിയോ ചേര്‍ത്ത കറികളാണ്. തൈരിനേക്കാള്‍ നല്ലത് മോരുതന്നെ.പാല്‍ അത്യാവശ്യമെങ്കില്‍ ഭക്ഷണത്തിനുശേഷം മാത്രം കുടിയ്‌ക്കുക. പാലും നെയ്യൊഴികെയുള്ള പാലുല്‍പ്പന്നങ്ങളും മല്‍സ്യമാംസങ്ങളോടൊപ്പം ഉപയോഗിക്കരുത്. മല്‍സ്യമാംസങ്ങള്‍, ചെമ്മീന്‍, ഞണ്ട്, കക്ക, മുട്ട എന്നിവ അത്യാവശ്യമെങ്കില്‍ അവ വളരെ ചെറിയ അളവില്‍ എടുത്ത് ആവശ്യമുള്ള മഞ്ഞള്‍ മുതലായ മസാലകള്‍ക്കു പുറമേ ധാരാളം പച്ചക്കറികളും ചേര്‍ത്ത് പാകം ചെയ്ത് കഴിയ്‌ക്കുക.

ിൗെേ നിത്യവും ചെറിയ അളവില്‍ റോസ്റ്റു ചെയ്യാതെ കഴിയ്‌ക്കാം. ഉണക്കമുന്തിരി പോലെയുള്ള ഉണങ്ങിയ പഴങ്ങള്‍ (െ്രെഡഫ്രൂട്ട്‌സ്) ഉത്തമങ്ങളില്‍ ഉത്തമമായ ഭക്ഷണമാണ്. ധാന്യാഹാരങ്ങള്‍ രണ്ടുനേരം പരമാവധിയാണ്. എന്നാല്‍ പഴങ്ങള്‍ക്ക് ആ പരിധിയില്ല. ദിവസം എത്ര തവണ വേണമെങ്കിലും ആവശ്യമനുസരിച്ച് കഴിയ്‌ക്കാം. (അധികമായാല്‍ അമൃതും വിഷം). മധുരപ്രധാനമായ പഴങ്ങള്‍ മറ്റുഭക്ഷണങ്ങള്‍ക്കു മുമ്പ് കഴിയ്‌ക്കണം. അധികം പുളിയുള്ളവയും പൈനാപ്പിള്‍ പോലെ ചില ദഹനരസങ്ങളുടെ സാന്നിദ്ധ്യവുമുള്ള ആഹാരങ്ങളും ഭക്ഷ്യണശേഷമാണ് നല്ലത്. അവ ജ്യൂസ് ആക്കുന്നതാണ് ചവച്ചുതിന്നുന്നതിനേക്കാള്‍ നല്ലത്.

(തുടരും)

ഡോ.ജി.അനില്‍കുമാര്‍

(വിശ്വ ആയുര്‍ േവദ പരിഷത്ത്, സംസ്ഥാന  ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മത പ്രചാരണം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

Kerala

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

Kerala

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.