Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അച്ഛനെയും അമ്മയെയും അവസാനമായി കാണാനാകാതെ അരുണ്‍ബാബു

അമ്മയ്‌ക്ക് പിന്നാലെ അച്ഛനും മരിച്ചതിന്റെ വേദനയില്‍ ക്വാറന്റൈനില്‍ കഴിയുന്ന ഏക മകന്റെ ഇടറിയ വാക്കുകള്‍.... പ്രവാസലോകത്തുനിന്നും മടങ്ങിയെത്തിയിട്ടും രക്ഷിതാക്കളെ ഒരുനോക്കുകാണാന്‍ സാധിക്കാത്തതിന്റെ ദുഖം പറഞ്ഞറിയിക്കാനാകുന്നില്ല രാമന്‍കുളങ്ങര കോലയ്‌ക്കല്‍ വീട്ടില്‍ അരുണ്‍ബാബുവിന്. 11ന് ദുബായ്‌യില്‍ നിന്ന് നാട്ടിലെത്തിയശേഷം സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കൊല്ലം നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ കഴിയുകയാണ് അരുണ്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 14, 2020, 01:16 pm IST
inKerala

കൊല്ലം: ‘ആ വീട് ഇനി എനിക്ക് വേദനയാണ്, പത്തു വര്‍ഷമായി പ്രവാസജീവിതം, അമ്മയെ ഒരുനോക്ക് കാണാനുള്ള അടങ്ങാത്ത ആഗ്രഹവുമായാണ് വന്നത്. ഇപ്പോള്‍ അച്ഛനും പോയി. ഇരുവര്‍ക്കും അന്ത്യചുംബനം കൊടുക്കാന്‍പോലും എനിക്കായില്ല, കൊറോണ എല്ലാം കൊണ്ടുപോകുകയാണ്…’

അമ്മയ്‌ക്ക് പിന്നാലെ അച്ഛനും മരിച്ചതിന്റെ വേദനയില്‍ ക്വാറന്റൈനില്‍ കഴിയുന്ന ഏക മകന്റെ ഇടറിയ വാക്കുകള്‍…. പ്രവാസലോകത്തുനിന്നും മടങ്ങിയെത്തിയിട്ടും രക്ഷിതാക്കളെ ഒരുനോക്കുകാണാന്‍ സാധിക്കാത്തതിന്റെ ദുഖം പറഞ്ഞറിയിക്കാനാകുന്നില്ല രാമന്‍കുളങ്ങര കോലയ്‌ക്കല്‍ വീട്ടില്‍ അരുണ്‍ബാബുവിന്. 11ന് ദുബായ്‌യില്‍ നിന്ന് നാട്ടിലെത്തിയശേഷം സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കൊല്ലം നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ കഴിയുകയാണ് അരുണ്‍. കഴിഞ്ഞ രണ്ടാം തീയതിയാണ് അമ്മ മേരി മരിച്ചത്. വീഴ്ചയില്‍ ഇടുപ്പെല്ലിനു പൊട്ടലുണ്ടായി ആശുപത്രിയില്‍ ചികിത്സയിലായ മേരി ശസ്ത്രക്രിയയ്‌ക്കു ശേഷം ഒരുമാസത്തിലധികമായി വിശ്രമത്തിലായിരുന്നു.  

പത്താം തീയതി ദുബായ്‌യില്‍ നിന്ന് അരുണ്‍ബാബു നാട്ടിലേക്ക് വിമാനം കയറുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് വാര്‍ധക്യസഹജമായ അസുഖം കാരണം അച്ഛന്‍ കെ.സി. ബാബു (73) മരിച്ചത്. തിങ്കളാഴ്ച നെടുമ്പാശ്ശേരിയിലെത്തിയ അരുണ്‍ രാത്രിയോടെ നാട്ടിലെത്തിയെങ്കിലും ക്വാറന്റൈനിലായി.  

അരുണിന്റെ അച്ഛന്‍ റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ്. അമ്മയുടെ സംസ്‌കാരം നേരത്തെ കഴിഞ്ഞു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ബാബുവിന്റെ മൃതദേഹം ഇന്നലെ ഉച്ചയ്‌ക്കുശേഷം തേവള്ളിയിലെ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.

Tags: ലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രേതബാധ കാരണം ഭീതിയിലായി ഒരു ഗ്രാമം; നിഗൂഢമരണത്തിന് ഇരയായത് നാല് പേര്‍; പിശാചുക്കളെ തുരത്താന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് വെണ്ണലവലസ ഗ്രാമവാസികള്‍

ഷാങ്ഹായില്‍ പതിനായിരങ്ങള്‍ കോവിഡ് ടെസ്റ്റിനായി തിക്കിത്തിരക്കുന്നു (ഇടത്ത്) നഗരത്തില്‍ റോന്തുചുറ്റുന്ന ആരോഗ്യപ്രവര്‍ത്തകര്‍
World

സീറോ കോവിഡ് ധാര്‍ഷ്ട്യം തകര്‍ന്ന് ചൈന; ഹോങ്കോങില്‍ റെക്കോഡ് മരണനിരക്ക്; ഷാങ്ഹായില്‍ കര്‍ശനലോക്ഡൗണ്‍; ഭീതിയില്‍ ചൈന

World

‘ചൈന വീണ്ടും ലോക്ഡൗണിലേക്ക്’; കോവിഡ് കേസുകളില്‍ വന്‍ വര്‍ധന; വീടിന് പുറത്ത് ഇറങ്ങുന്നതിനും വിലക്ക്; നിയന്ത്രണങ്ങള്‍ കര്‍ശനം

Kerala

ഇന്ന് ലോക്ഡൗണിന് സമാന നിയന്ത്രണങ്ങള്‍, അവശ്യ സര്‍വീസുകള്‍ മാത്രം; ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും ഓടുന്നതിന് തടസ്സമില്ല

India

രോഗികളുടെ എണ്ണം കുറയുന്നു, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണ്ണാടക; തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ ഇല്ല, സ്‌കൂളുകളും പ്രവര്‍ത്തിച്ചു തുടങ്ങും

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.