Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

കാര്‍ഡ് ഇട്ടാല്‍ പണം വരില്ല, പാമ്പ് വരും; ഗാസിയബാദിലെ എടിഎം കൗണ്ടറിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍ (വീഡിയോ)

പൂര്‍ണമായും അടഞ്ഞു കിടക്കുന്ന ഈ എടിഎം കൗണ്ടറില്‍ ഇത്രവലിയ പാമ്പ് എങ്ങനെ കയറിപ്പറ്റി എന്നാണ് എല്ലാവരും ചോദിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2020, 01:00 pm IST
inSocial Trend

ഗാസിയബാദ്: അവിചാരിതമായി പലയിടങ്ങളില്‍ പാമ്പുകളെ കാണാറുണ്ടെങ്കിലും തികച്ചും അപ്രതീക്ഷവും ഞെട്ടിക്കുന്നതുമായ ദൃശ്യങ്ങളാണ് ഗാസിയബാദിലെ ഒരു എടിഎം കൗണ്ടറില്‍ നിന്നു പുറത്തുവരുന്നത്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഒരു എടിഎം കൗണ്ടറാണ് ദൃശ്യങ്ങളില്‍ ഉള്ളത്. മിനുസമേറിയ തറയില്‍ ഇവുന്ന വലിയ ഒരു പാമ്പിന്റെ ദൃശ്യങ്ങളോട് ആണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആരംഭിക്കുന്നത്. ഗ്ലാസ് ഡോറുകളുടെ അടുത്തേക്ക് എത്തുന്ന പുറത്തേക്ക് കടക്കാന്‍ നിരവധി തവണ ശ്രമിക്കുന്നുണ്ട്. അതിനു സാധിക്കാതെ വരുമ്പോള്‍ പാമ്പ് കുറച്ചു നിമിഷങ്ങള്‍ക്കു ശേഷം പാമ്പ് എടിഎം മെഷിനിലേക്ക് ഇഴഞ്ഞുകയറുന്നുണ്ട്. പിന്നീട് എടിഎം മെഷിനിലെ ഒരു ദ്വാരം വഴി അനായാസം മെഷിനിന്റെ ഉള്ളിലേക്ക് പാമ്പ് പ്രവേശിക്കുന്നുണ്ട്.  

പാമ്പ് പണം പിന്‍വില്ലിക്കാന്‍ എത്തിയത് ആണെന്നതടക്കം തമാശകള്‍ ഈ വീഡിയോയ്‌ക്ക് താഴെ കമന്റുകളായി വരുന്നുണ്ടെങ്കിലും വിഷയം അതീവ ഗുരുതരമായി കാണണമെന്നാണ് ഭൂരിപക്ഷം ആള്‍ക്കാരും പറയുന്നത്. എടിഎം മെഷിനിന്റെ അടുത്ത് എത്തുന്നവര്‍ക്ക് പാമ്പുകടിയേല്‍ക്കാനുള്ള എല്ലാ സാധ്യതയുണ്ടെന്നും ആള്‍ക്കാര്‍ പറയുന്നു. ബാങ്ക് അധികൃതരെ വിവരം അറിയിച്ച് പിന്നീട് പാമ്പിനെ നീക്കം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, പൂര്‍ണമായും അടഞ്ഞു കിടക്കുന്ന ഈ എടിഎം കൗണ്ടറില്‍ ഇത്രവലിയ പാമ്പ് എങ്ങനെ കയറിപ്പറ്റി എന്നാണ് എല്ലാവരും ചോദിക്കുന്നത്.

Tags: SnakeATM
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

India

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

Kerala

മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ മൂർഖൻ പാമ്പ്

Kerala

തൃശൂരില്‍ പൂങ്കുന്നത്തെ വീടിനുള്ളില്‍ നിന്നും വാഹനങ്ങളില്‍നിന്നുമായി കണ്ടെത്തിയത് 18 മലമ്പാമ്പിന്‍കുഞ്ഞുങ്ങളെ

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.