Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോക്ഡൗണിലും തളരാതെ നാമക്കുഴിയിലെ പെണ്‍സംഘം

നാമക്കുഴിയിലെ വനിതാ കായിക പരിശീലന കളരി കേരളമാകെ അറിയപ്പെടുന്നതാണ്. നാല് ദേശീയ താരങ്ങള്‍ നയിക്കുന്ന പരിശീലന കളരി ലോക്ഡൗണിലും വിശ്രമമില്ലാതെ തുടരുന്നു. കൂട്ടംകൂടാനാകാത്തതിനാല്‍ വീഡിയോ എടുത്ത് വേറിട്ട ശൈലിയില്‍ പരിശീലനം നടത്തുകയാണ് ഇവര്‍. ചെറിയ കുട്ടികള്‍ മുതല്‍ കോളേജ് വിദ്യാര്‍ഥികള്‍ വരെ ഈ പെണ്‍പടയുടെ ശിഷ്യരാണ്. നൂറോളം പേര്‍ ദിവസേന ഫുട്‌ബോള്‍ പരിശീലനത്തിനായി ഇവിടെ എത്തുന്നു

ശ്രീഹരി ഭുവനചന്ദ്രന്‍byശ്രീഹരി ഭുവനചന്ദ്രന്‍
May 13, 2020, 12:58 pm IST
inSports
പരിശീലകന്‍ ജോമോന്‍ ജേക്കബിനൊപ്പം അക്ഷര, ശ്രീദേവി, കാവ്യ, ശ്രീവിദ്യ എന്നിവര്‍ പരിശീലനത്തിനെത്തിയപ്പോള്‍

പരിശീലകന്‍ ജോമോന്‍ ജേക്കബിനൊപ്പം അക്ഷര, ശ്രീദേവി, കാവ്യ, ശ്രീവിദ്യ എന്നിവര്‍ പരിശീലനത്തിനെത്തിയപ്പോള്‍

കോട്ടയം: നാമക്കുഴിയിലെ വനിതാ കായിക പരിശീലന കളരി കേരളമാകെ അറിയപ്പെടുന്നതാണ്. നാല് ദേശീയ താരങ്ങള്‍ നയിക്കുന്ന പരിശീലന കളരി ലോക്ഡൗണിലും വിശ്രമമില്ലാതെ തുടരുന്നു. കൂട്ടംകൂടാനാകാത്തതിനാല്‍ വീഡിയോ എടുത്ത് വേറിട്ട ശൈലിയില്‍ പരിശീലനം നടത്തുകയാണ് ഇവര്‍. ആണ്‍കുട്ടികള്‍ക്ക് കായിക ഇനങ്ങളില്‍ താരതമ്യേന സമപ്രായക്കാരായ പെണ്‍കുട്ടികള്‍ പരിശീലനം നല്‍കുകയെന്നത് അപൂര്‍വമാണ്. എന്നാല്‍ ഈ അപൂര്‍വകാഴ്ച കൂടുതല്‍ കരുത്തോടെ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മുന്നോട്ടുപോകുന്നു, സൗജന്യമായി.

മുന്‍ ജൂനിയര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാമ്പ് താരം കെ.എ. അക്ഷര, ദേശീയ താരങ്ങളും സഹോദരിമാരുമായ കെ.എം. ശ്രീദേവി, കെ.എം. ശ്രീവിദ്യ, ദേശീയ ഹോക്കി താരം കാവ്യ മനോജ് എന്നിവരാണ് അപൂര്‍വ കാഴ്ചക്ക് കളമൊരുക്കുന്നത്. ചെറിയ കുട്ടികള്‍ മുതല്‍ കോളേജ് വിദ്യാര്‍ഥികള്‍ വരെ ഈ പെണ്‍പടയുടെ ശിഷ്യരാണ്. നൂറോളം പേര്‍ ദിവസേന ഫുട്‌ബോള്‍ പരിശീലനത്തിനായി എത്തുന്നുണ്ടെന്ന് ശ്രീവിദ്യ ജന്മഭൂമിയോട് പറഞ്ഞു.

നാല് പേരുടെയും ഇഷ്ടയിനം ഫുട്‌ബോളാണെങ്കിലും ഹോക്കിയിലും പരിശീലനം നല്‍കുന്നുണ്ട്. ഹോക്കി ക്യാമ്പ് ആരംഭിച്ചപ്പോള്‍ വലിയ സ്വീകാര്യത ലഭിച്ചെങ്കിലും പിന്നീട് പതിയെ ആളൊഴിഞ്ഞു. ഹോക്കി സ്റ്റിക്കും സംവിധാനങ്ങളും കണ്ടപ്പോഴുണ്ടായ ആവേശം കളിയോടില്ലായിരുന്നെന്നാണ് ശ്രീവിദ്യയുടെ ഭാഷ്യം. ദിവസവും രാവിലെ രണ്ട് മണിക്കൂര്‍ പരിശീലനമുണ്ട്. പരിശീലകരുടെ കുപ്പായമാണിവര്‍ക്കെങ്കിലും ലക്ഷ്യം കൂടുതല്‍ മികവിലേക്കുയരുകയാണ്. ഇന്ത്യന്‍ ടീമെന്ന ലക്ഷ്യം മനസിലുണ്ട്. ഇവരുടെ പരിശീലകനായ ജോമോനും സൗജന്യ പരിശീലന ക്യാമ്പില്‍ ഇടയ്‌ക്ക് സഹായത്തിനെത്തും. മേവള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ മുതല്‍ ആരംഭിച്ച സൗഹൃദമാണ് നാലംഗ സംഘത്തെ ഇപ്പോഴും നിലനിര്‍ത്തുന്നത്. എംജി യൂണിവേഴ്‌സിറ്റിക്കായി നാലുപേരും വിവിധ വര്‍ഷങ്ങളില്‍ ബൂട്ടുകെട്ടി. വരാനിരിക്കുന്ന സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പാണ് അടുത്ത ലക്ഷ്യം. കൊറോണ പശ്ചാത്തലത്തില്‍ ചാമ്പ്യന്‍ഷിപ്പും സംശയത്തിന്റെ നിഴലിലാണ്.

ഒന്നിച്ചുള്ള ക്യാമ്പും പരിശീലനവുമെല്ലാം നാലുപേരെയും ഇന്ത്യന്‍ ടീമിലും ഒന്നിച്ചെത്തിക്കുമെന്ന പ്രതീക്ഷയാണ് ലോക്ഡൗണില്‍ ഇവരെ മുന്നോട്ട് നയിച്ചത്. അക്ഷരയും കാവ്യയും നാട്ടകം ഗവണ്‍മെന്റ് കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ്. കോട്ടയം പ്രസ്‌ക്ലബില്‍ ജേണലിസം പഠിക്കുകയാണ് ശ്രീവിദ്യ. ഫിസിക്കല്‍ എഡുക്കേഷന്‍ വിദ്യാര്‍ഥിയാണ് ശ്രീദേവി.

Tags: kottayamsports
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.