Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ട് കോടി ചെലവഴിച്ച് എംഎല്‍എ ഹോസ്റ്റലിന് റൂഫ്‌ടോപ്പ്; കോടികളുടെ പ്രവൃത്തികള്‍ക്ക് രഹസ്യകരാര്‍; ഒരു വശത്ത് പണപ്പിരിവും മറുഭാഗത്ത് പണധൂര്‍ത്തും

സിപിഎം നിയന്ത്രണത്തിലുള്ളതിനാലാണ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഇങ്ങനെ പ്രവൃത്തികള്‍ നല്‍കുന്നതെന്നാണ് ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 05:27 pm IST
in Kerala

തിരുവനന്തപുരം: ഖജനാവില്‍ പണമില്ലെങ്കിലും അടിയന്തര  പ്രാധാന്യമില്ലാത്ത കോടിക്കണക്കിന് രൂപയുടെ പ്രവൃത്തികള്‍ക്ക് രഹസ്യകരാര്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. പൊതുമരാമത്ത് വകുപ്പിലെ പണികള്‍ക്കാണ് ഈ അനാവശ്യ പണം ചെലവിടല്‍. മുഖ്യമന്ത്രി പിണറായിവിജയന്റെ ജില്ലയായ കണ്ണൂരിലെ 44 പ്രവൃത്തികള്‍ പട്ടികയിലുണ്ട്.  

കരാര്‍ നല്‍കിയത് 628 പദ്ധതികള്‍ക്ക്. ഇതില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി നല്‍കിയ പതിനഞ്ചും ഉള്‍പ്പെടുത്തി. ചില പദ്ധതികളുടെ അടങ്കല്‍ തുക എത്രയെന്ന് ഉത്തരവില്‍ പറയുന്നില്ല. ഇവയില്‍ മലയോര മേഖലയിലെ ചില പാലങ്ങളുടേതുമുണ്ട്. ബാക്കിയുള്ളവയ്‌ക്ക് 1469 കോടി രൂപയാണ് വകയിരുത്തിയത്. പൊന്നാനി, ദേവികുളം റസ്റ്റ് ഹൗസുകളുടെ നവീകരണം കൂടാതെ പാലങ്ങളും റോഡുകളും ഇതിലുള്‍പ്പെടുന്നു.  

രണ്ട് കോടി രൂപ ചെലവഴിച്ച് എംഎല്‍എ ഹോസ്റ്റലിലെ നിള കെട്ടിടത്തില്‍ റൂഫ്‌ടോപ്പും  നിര്‍മിക്കുന്നു. ഏപ്രില്‍ 25നാണ് ഉത്തരവിറക്കിയത്. ചില പദ്ധതികള്‍ മെയ് 15ന് മുമ്പ് പൂര്‍ത്തീകരിക്കേണ്ടതാണ്. എന്നാല്‍, ഈ ജോലികള്‍ തുടങ്ങിയിട്ടില്ല.  ഊരാളുങ്കല്‍ സൊസൈറ്റി ചെയ്യുന്ന പ്രവൃത്തികള്‍ക്ക് അവര്‍ നല്‍കുന്ന അടങ്കല്‍ തുക അതേപടി അംഗീകരിക്കും. പൊതുമരാമത്തിലെ എസ്റ്റിമേറ്റ്‌സ് വിഭാഗത്തിന് ഇതില്‍ യാതൊരു പങ്കുമില്ല. ഒരു വര്‍ഷം ആയിരം കോടി രൂപയുടെ കരാറുകള്‍ ഒരു കമ്പനിക്ക് നല്‍കിയാല്‍ ആ വര്‍ഷം കരാറുകള്‍ നല്‍കാന്‍ പാടില്ലെന്ന് പൊതു മരാമത്ത് നിയമത്തില്‍ പറയുന്നു. അതിനാലാണ് തുക രേഖപ്പെടുത്താത്തതെന്നും ആക്ഷേപമുണ്ട്.  

സിപിഎം നിയന്ത്രണത്തിലുള്ളതിനാലാണ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഇങ്ങനെ പ്രവൃത്തികള്‍ നല്‍കുന്നതെന്നാണ് ആരോപണം.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍hostelഎംഎല്എലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.