Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പൊട്ടിത്തെറിച്ചിട്ടുണ്ട്; കുപിതനായി ബാറ്റ് വലിച്ചറിഞ്ഞിട്ടുണ്ട്; ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനായ ധോണി അത്ര കൂളല്ലെന്ന് ഗംഭീറും ഇര്‍ഫാനും

മുന്‍ ഓപ്പണറും ഇപ്പോള്‍ എംപിയുമായ ഗൗതം ഗംഭീര്‍, മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ എന്നിവരാണ് ധോണിയെ രോഷാകുലനായി കണ്ടിട്ടുണ്ടെന്നു പറഞ്ഞിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 05:16 pm IST
inCricket

ന്യൂദല്‍ഹി: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി കളിക്കളത്തില്‍ നിയന്ത്രണം വിട്ട് കണ്ടിട്ടുണ്ടാവുക വളരെ അപൂര്‍വ്വമായിട്ടായിരിക്കും. എന്നാല്‍ ധോണിയെ കുപിതനായി തങ്ങള്‍ കണ്ടിട്ടുണ്ടെന്ന് അടുത്തിടെ ചില താരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. പേസര്‍ മുഹമ്മദ് ഷമി, സ്പിന്നര്‍ കുല്‍ദീപ് യാദവ്, മുന്‍ താരം മോഹിത് ശര്‍മ എന്നിവരായിരുന്നു ധോണിയുടെ മറ്റൊരു മുഖം തങ്ങള്‍ കണ്ടിട്ടുണ്ടെന്നു തുറന്നു പറഞ്ഞത്. ഇപ്പോഴിതാ മറ്റു രണ്ടു താരങ്ങള്‍ കൂടി ധോണി നിയന്ത്രണം വിട്ട സംഭവങ്ങള്‍ക്കു തങ്ങള്‍ സാക്ഷിയായിട്ടുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ്. 

മുന്‍ ഓപ്പണറും ഇപ്പോള്‍ എംപിയുമായ ഗൗതം ഗംഭീര്‍, മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ എന്നിവരാണ് ധോണിയെ രോഷാകുലനായി കണ്ടിട്ടുണ്ടെന്നു പറഞ്ഞിരിക്കുന്നത്. ഒരിക്കല്‍ വാംഅപ്പ് സെഷനില്‍ തനിക്കെതിരേ തെറ്റായി ഔട്ട് നല്‍കിയതില്‍ കുപിതനായി ബാറ്റ് വലിച്ചെറിഞ്ഞ ധോണിയെ തനിക്ക് ഓര്‍മയുണ്ടെന്ന് ഇര്‍ഫാന്‍ വ്യക്തമാക്കി.

 2006-07ലായിരുന്നു ഇത്. അന്നൊരു വാംഅപ്പ് മല്‍സരം നടത്തി. വലംകൈയന്‍ ബാറ്റ്സ്മാന്‍മാര്‍ ഇടംകൈകൊണ്ടും, ഇടംകൈയന്‍മാര്‍ തിരിച്ചും ബാറ്റ് ചെയ്യണം. വാംഅപ്പ് മല്‍സരം കഴിഞ്ഞ ശേഷമായിരുന്നു പരിശീലനം. വാംഅപ്പ് മല്‍സരത്തില്‍ ഔട്ട് വിളിച്ചപ്പോള്‍ തീരുമാനം തെറ്റായിരുന്നുവെന്നാണ് ധോണി കരുതിയത്. തുടര്‍ന്ന് കുപിതനായി ബാറ്റ് വലിച്ചെറിഞ്ഞ് അദ്ദേഹം ഡ്രസിങ് റൂമിലേക്കു തിരക്കിട്ടു പോവുകയും ചെയ്തു. കുറച്ചു വൈകിയാണ് ധോണി പരിശീലനത്തിന ായി തങ്ങള്‍ക്കൊപ്പം ചേര്‍ന്നതെന്നും സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടറ്റഡ് ഷോയില്‍ ഇര്‍ഫാന്‍ വിശദമാക്കി. 

മറ്റുള്ള ക്യാപ്ന്‍മാരേക്കാളും തന്നേക്കാളും വളരെ കൂളാണ് ധോണിയെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ധോണിയെ രോഷാകുലനായി ചില സമയങ്ങളില്‍ താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ധോണിയെ നിയന്ത്രണം വിട്ട് ഒരിക്കലും കണ്ടിട്ടില്ലെന്നാണ് ആളുകള്‍ പറയുന്നത്. പക്ഷെ താന്‍ കുറച്ചു തവണ കണ്ടിട്ടുണ്ട്. ആദ്യമായി ധോണിയെ കുപിതനായി കണ്ടത് 2007ലെ പ്രഥമ ടി20 ലോകകപ്പിലായിരുന്നു. മറ്റു ലോകകപ്പുകളിലും ഇന്ത്യ മോശം പ്രകടനം നടത്തിയപ്പോള്‍ അദ്ദേഹം രോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ധോണിയും മനുഷ്യനാണ്, അതുകൊണ്ടു തന്നെ അദ്ദേഹവും പ്രതികരിക്കും. അതില്‍ വലിയ കാര്യമൊന്നുമില്ല. 

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ നയിക്കുമ്പോഴും ടീമിലെ ചില താരങ്ങള്‍ ക്യാച്ച് പാഴാക്കുകയും ഫീല്‍ഡിങില്‍ പിഴവുകള്‍ വരുത്തിയാലും ധോണിക്കു കോപം വരാറുണ്ട്. എങ്കിലും വളരെ കൂള്‍ തന്നെയാണ് അദ്ദേഹം. മറ്റുള്ള എല്ലാ ക്യാപ്റ്റന്‍മാരേക്കാളും കൂള്‍ ധോണി തന്നെയാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.  

Tags: cricketധോണിഗൗതം ഗംഭീര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Cricket

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

Cricket

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

Cricket

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.