Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതവികാരങ്ങള്‍ക്ക് പിഎസ്‌സിക്ക് ഇരട്ട നീതി, ഹൈന്ദവ മനസ്സിനെ മുറിവേല്‍പ്പിച്ച ചോദ്യം ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ നപടിയില്ല

മതങ്ങളുടെ വികാരം വൃണപ്പെടുത്തുന്നതിന് പിഎസ്‌സിക്ക് ഇരട്ട നീതി. ഇസ്ലാം മതത്തിന്റെ വികാരം വൃണപ്പെടുത്തിയ ചോദ്യത്തിന് നടപടിയെടുത്തും ഹൈന്ദവ മതവികാരം വൃണപ്പെടുത്തിയ ജീവനക്കാരെ സംരക്ഷിച്ചും പിഎസ്‌സി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 12:23 pm IST
in Kerala

തിരുവനന്തപുരം: മതങ്ങളുടെ വികാരം വൃണപ്പെടുത്തുന്നതിന് പിഎസ്‌സിക്ക് ഇരട്ട നീതി. ഇസ്ലാം മതത്തിന്റെ വികാരം വൃണപ്പെടുത്തിയ ചോദ്യത്തിന് നടപടിയെടുത്തും ഹൈന്ദവ മതവികാരം വൃണപ്പെടുത്തിയ ജീവനക്കാരെ സംരക്ഷിച്ചും പിഎസ്‌സി.  ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈന്ദവരുടെ മത വികാരം വൃണപ്പെടുത്തിയതിനെതിരെ നടപടി എടുക്കാന്‍ മടിച്ച പിഎസ്‌സി അധികൃതരാണ് ഇസ്ലാം മത വികാരം വൃണപ്പെടുത്തിയതിന് നടപടി സ്വീകരിച്ചിരിക്കുന്നത്. തബ്‌ലീഗ് സമ്മേളനത്തില്‍ മതവികാരം ധ്വനിപ്പിക്കുന്നു എന്നതിനാണ് പിഎസ്‌സിയെ  നടപടിക്ക് പ്രേരിപ്പിച്ചത്. എന്നാല്‍ പ്രത്യക്ഷമായി ഹൈന്ദവരുടെ മനസ്സിനെ മുറിവേല്‍പ്പിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ നപടിയുമില്ല.

ശബരിമലയില്‍ ആദ്യം കയറിയ യുവതി ആരെന്ന ചോദ്യമാണ് പിഎസ്‌സിയുടെ പരീക്ഷയില്‍ ചോദിച്ചത്. സംഭവം വിവാദമായതോടെ ചോദ്യം തയ്യാറാക്കുന്നത് തങ്ങളല്ലെന്ന വാദമാണ് പിഎസ്‌സി ഉയര്‍ത്തിയത്. എന്നാല്‍ പിഎസ്‌സി ബുള്ളറ്റിനില്‍ മതവിഭാഗീയത പരത്തുന്ന തരത്തിലുളള ചോദ്യം ഉള്‍പ്പെടുത്തിയെന്ന പരാതിയെത്തുടര്‍ന്ന് എഡിറ്റോറിയല്‍ വിഭാഗം ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ്. ഏപ്രിലിലെ പിഎസ്‌സി ബുള്ളറ്റിനില്‍ സമകാലികം പംക്തിയില്‍ 19-ാം ഇനമായി പ്രസിദ്ധീകരിച്ച തബ്‌ലീഗ് സമ്മേളനത്തെ കുറിച്ചുള്ള ചോദ്യമാണ് വിവാദമുണ്ടാക്കിയത്. ചോദ്യത്തില്‍ നിസാമുദ്ദീന്‍ സമ്മേളനം കൊവിഡ് പരത്തിയെന്ന ധ്വനിയുള്ളതിനെ തുടര്‍ന്നാണ് നടപടി. ബുള്ളറ്റിനില്‍ സമകാലികം പംക്തി കൈകാര്യം ചെയ്യുന്ന മൂന്ന് പേരെ ചുമതലയില്‍ നിന്ന് നീക്കി. ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും കമ്മീഷന്‍ തീരുമാനിച്ചു. പിഎസ്‌സിയുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം.

ഇടതു സര്‍ക്കാരിന്റെ പ്രതിനിധി പിഎസ്‌സി ചെയര്‍മാനായിരിക്കുമ്പോള്‍ മതവികാരം രണ്ടു തരത്തില്‍ കാണുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

Tags: SABARIMALAപിഎസ് സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

Kerala

കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും, കാവുകളും കുളങ്ങളും നവീകരിക്കാൻ 5 കോടി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം സമര്‍പ്പിക്കുന്നത് നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി

Kerala

ശബരിമലയിൽ 2025ലും വീഴ്ച സംഭവിച്ചു; പി.എസ് പ്രശാന്തിന്റെ കാലത്തെ വീഴ്ച ചൂണ്ടിക്കാട്ടി എസ്‌ഐടി റിപ്പോർട്ട്

Kerala

ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ നിറവ്യത്യാസം: നെയ്യ് ഒഴിച്ചതിനാലാലെന്ന് സ്ഥിരീകരണം

പുതിയ വാര്‍ത്തകള്‍

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.