Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മാധ്യമ പ്രവര്‍ത്തന സ്വാതന്ത്ര്യം: മാഹിയിലെ മാധ്യമ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി സമരത്തില്‍ പങ്കെടുത്ത് മടങ്ങിയവരെ പോലീസ് തടഞ്ഞു

കഴിഞ്ഞ ദിവസങ്ങളില്‍ മാഹിയിലെ മാധ്യമ പ്രവര്‍ത്തകരില്‍ പലരെയും പത്രം വിതരണം നടത്തുന്നവരെയും ചെറുകല്ലായിയിലും ന്യൂമാഹിയിലും വെച്ച് പോലീസ് തടഞ്ഞ് വെച്ചിരുന്നു. പോലീസിന്റെ ഇത്തരം നടപടികളില്‍ പ്രതിഷേധിച്ചാണ് കരിദിനം ആചരിച്ചത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 12, 2020, 10:23 am IST
inKannur

മാഹി: മാധ്യമ പ്രവര്‍ത്തന സ്വാതന്ത്ര്യം തടയുന്ന മയ്യഴി ഭരണകൂടത്തിന്റെയും പോലീസിന്റേയും നടപടിയില്‍ പ്രതിഷേധിച്ച് മാഹി പ്രസ്സ് ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകര്‍ കരിദിനമാചരിച്ചു. മയ്യഴി ഭരണകൂടവും മയ്യഴി പോലീസും നീതി പാലിക്കുക, മാധ്യമ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി സാമൂഹിക അകലം പാലിച്ച് കുത്തിയിരിപ്പ് സമരം നടത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ മാഹിയിലെ മാധ്യമ പ്രവര്‍ത്തകരില്‍ പലരെയും പത്രം വിതരണം നടത്തുന്നവരെയും ചെറുകല്ലായിയിലും ന്യൂമാഹിയിലും വെച്ച് പോലീസ് തടഞ്ഞ് വെച്ചിരുന്നു. പോലീസിന്റെ ഇത്തരം നടപടികളില്‍ പ്രതിഷേധിച്ചാണ് കരിദിനം ആചരിച്ചത്. തലശ്ശേരി പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് നവാസ് മേത്തര്‍ ഉദ്ഘാടനം ചെയ്തു. 

പ്രസ്സ് ക്ലബ് പ്രസിഡന്റ് കെ.വി. ഹരീന്ദ്രന്‍, സെക്രട്ടറി മോഹനന്‍ കത്യാരത്ത് എന്നിവര്‍ സംസാരിച്ചു. ഡോ. വി. രാമചന്ദ്രന്‍ എം.എല്‍.എ, അഡ്മിനിസ്‌ട്രേറ്റര്‍, പോലീസ് സൂപ്രണ്ട് എന്നിവരെ പ്രതിഷേധം അറിയിച്ചു. പുതുച്ചേരി മുഖ്യമന്ത്രി, ലഫ്. ഗവര്‍ണര്‍, ഉന്നത പോലീസ് ഉദ്യോസ്ഥര്‍ എന്നിവര്‍ക്കും പരാതി അയച്ചു.  മാഹി പോലീസിന്റെ നടപടികളില്‍ പ്രതിഷേധിച്ച് നടന്ന കുത്തിയിരിപ്പ് സമരം കഴിഞ്ഞ് തിരികെ പോകുന്ന മാധ്യമ പ്രവര്‍ത്തകരെയാണ് പോലീസ് തടഞ്ഞത്. 

 മാഹിയിലെ മാധ്യമ പ്രവര്‍ത്തകരെ ഒന്നടങ്കം മാഹി പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ന്യൂമാഹി കല്ലായ് ചുങ്കത്തെ ചെക്ക് പോസ്റ്റില്‍ രണ്ട് മണിക്കൂറോളം മാധ്യമ പ്രവര്‍ത്തകര്‍ കുടുങ്ങി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അമന്‍ ശര്‍മ്മ മാധ്യമ പ്രവര്‍ത്തകരുമായി ചര്‍ച്ചക്ക് തയ്യാറായതോടെ പ്രശ്‌നത്തിന് പരിഹാരമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് അവര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കി. ഇക്കാര്യത്തില്‍ പോലീസിന് വേണ്ട നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.  

Tags: arrestമാധ്യമങ്ങള്‍mahi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

India

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

Kerala

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

Kerala

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

Kerala

കാറില്‍ രാസലഹരിയുമായി കടന്നുകളഞ്ഞ യുവതിയും യുവാവും പിടിയില്‍

പുതിയ വാര്‍ത്തകള്‍

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.