Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

‘എത്രയോ ഖാസിമാര്‍ വന്നിരിക്കുന്നു, എത്രയോപേര്‍ പോയി’; ഭീകരന്‍ ഏത് പേരില്‍ വന്നാലും സൈന്യം അടിച്ചമര്‍ത്തും, താക്കീത് നല്‍കി ലഫ്റ്റനന്റ് ജനറല്‍

ബുര്‍ഹാന്‍ വാനിക്ക് പിന്നാലെ ഹിസ്ബുളിന്റെ നേതൃത്വത്തിലേക്ക് വന്ന സബ്‌സര്‍ ഭട്ടിനേയും തൊട്ടു പിന്നാലെ റിയാസ് നായ്‌കുവും സൈന്യത്തിന്റെ തോക്കിന് ഇരയാവുകയായിരുന്നു. ഭീകരര്‍ക്ക് ഇതും ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ജെ.കെ.എസ്. ധില്ലന്‍ പോസ്റ്റിട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 11:56 am IST
inDefence

ന്യൂദല്‍ഹി : ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പുതിയ തലവനെ നിയമിച്ചതില്‍ താക്കീത് നല്‍കി ലഫ്റ്റനന്റ് ജനറല്‍ ജെ.കെ.എസ് ധില്ലന്‍. എത്രയോ ഖാസിമാര്‍ വന്നിട്ടുണ്ട്, എത്രയോപേര്‍ പോയിട്ടുണ്ട്. എന്നായിരുന്നു ധില്ലന്റെ എഫ്ബി പോസ്റ്റ്. ഭീകരര്‍ ഏത് പേരില്‍ വന്നാലും സൈന്യം അവരെ അടിച്ചമര്‍ത്തുവെന്നും ലഫ്റ്റനന്റ് ജനറല്‍ ഇതിലൂടെ താക്കീത് നല്‍കി.  

കുറേ വര്‍ഷങ്ങളായി ഹിസ്ബുളിന്റെ നേതൃത്വത്തിലേക്ക് വരുന്നവരെ കണ്ടെത്തി ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു. ബുര്‍ഹാന്‍ വാനിക്ക് പിന്നാലെ ഹിസ്ബുളിന്റെ നേതൃത്വത്തിലേക്ക് വന്ന സബ്‌സര്‍ ഭട്ടിനേയും തൊട്ടു പിന്നാലെ റിയാസ് നായ്‌കുവും സൈന്യത്തിന്റെ തോക്കിന് ഇരയാവുകയായിരുന്നു. ഭീകരര്‍ക്ക് ഇതും ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ജെ.കെ.എസ്. ധില്ലന്‍ പോസ്റ്റിട്ടിരിക്കുന്നത്.  

കഴിഞ്ഞ ദിവസം സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്റര്‍ റിയാസ് നായ്‌ക്കുവിനെ വധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദില്‍ നടന്ന യുണൈറ്റഡ് ജിഹാദ് കൗണ്‍സിലില്‍ യോഗം ചേരുകയും പുതിയ തലവനെ നിയമിക്കുകയുമായിരുന്നു. 26 കാരനായ സൈഫുള്ള മിര്‍ അഖ ഖാസി ഹൈദറാണ് പുതിയ ഹിസ്ബുള്‍ തലവന്‍. ഇതിന് പുറമേ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഡെപ്യൂട്ടി കമാന്‍ഡറായി സഫറുള്‍ ഇസ്ലാമിനെയും സൈനിക ഉപദേഷ്ടാവായി താരിഖ് ഭായി എന്ന ഭീകരനെയും നിയോഗിച്ചിട്ടുണ്ട്.  പാക് അധീന കശ്മീരിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ വക്താവ് സലീം ഹാസ്മിയാണ് ഇക്കാര്യം അറിയിച്ചത്.  

എ കാറ്റഗറി ഭീകരരുടെ കൂട്ടത്തില്‍പ്പെട്ട ഖാസി ഹൈദര്‍ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നത്. മുസൈബ്, ഡോക്ടര്‍ സൈഫ് എന്നീ പേരുകളിലും ഇയാള്‍ പുറമേ അറിയപ്പെടുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടാകുന്ന ഏറ്റുമുട്ടലില്‍ പരിക്കേല്‍ക്കുന്ന ഭീകരരെ പരിചരിച്ചതിലൂടെയാണ് ഖാസി ഹൈദറിന് ഡോക്ടര്‍ സൈഫ് എ പേര് ലഭിച്ചത്. ജമ്മു കശ്മീരിലെ പുല്‍വാമ, കുല്‍ഗാം, ഷോപിയാന്‍ എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവര്‍ത്തനം.

Tags: armyappointmentജെ.കെ.എസ് ധില്ലന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

Career

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

മുസ്ലീമെന്നൊരു വാക്ക് പോലുമില്ലാതെ ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ; കയ്യും തലയും ഒക്കെ ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.