Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

‘കാശോളം വിത്തു നടാന്‍ കാര്‍ത്തിക ഞാറ്റുവേല’

രാശിചക്രത്തിലെ നക്ഷത്രങ്ങളെ ( നാളുകള്‍) യോരോന്നിനേയും ചുറ്റി പോവാന്‍ സൂര്യനെടുക്കുന്ന കാലയളവാകുന്നു ഞാറ്റുവേല. സൂര്യനെ സൂചിപ്പിക്കുന്ന ഞായറെന്ന വാക്കില്‍ നിന്നാണ് ഞാറ്റുവേലയുടെ പിറവി. അശ്വതിയില്‍ തുടങ്ങുന്ന 27 നാളുകള്‍ക്കും ഞാറ്റുവേലയുണ്ട്. ഓരോന്നിന്റെയും ധര്‍മം ദ്യോതിപ്പിക്കുന്ന രസികന്‍പഴഞ്ചൊല്ലുകളുമുണ്ട്.

ഹരി by ഹരി
May 11, 2020, 04:00 am IST
in Agriculture

കര്‍ഷകന് കനിവുമായി കാര്‍ത്തിക ഞാറ്റുവേലയെത്തി. ഇന്ന് തുടങ്ങി പതിനാലുനാള്‍ ഇനി വേനല്‍മഴ വന്നും  പോയുമിരിക്കും. ‘ഭരണി’യിലിട്ട വിത്തെല്ലാം  ‘കാര്‍ത്തിക’യില്‍ നടണമെന്നാണ് ചൊല്ല്. ഓരോ വിളയ്‌ക്കുമുണ്ട്  അനുയോജ്യമായ ഞാറ്റുവേലകള്‍. നൂറ്റൊന്നു മഴയും നൂറ്റൊന്നു വെയിലും കിട്ടുന്ന തിരുവാതിര ഞാറ്റുവേലയും വേനല്‍ മഴ കണ്ണുപൊത്തിക്കളിക്കുന്ന കാര്‍ത്തിക ഞാറ്റുവേലയുമാണ് കൂട്ടത്തില്‍ കേമന്മാര്‍.  

മഴയുംകാറ്റും സൂര്യപ്രകാശവുമെല്ലാം കൃഷിയെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകങ്ങളാണ്. ഇതെല്ലാം മാറിമറിഞ്ഞുവരുന്ന കാലാവസ്ഥ ഞാറ്റുവേലകളെ ആധാരമാക്കിയാണ് നമ്മുടെ പൂര്‍വികര്‍ പ്രവചിച്ചിരുന്നത്. പ്രായോഗികമായി ലഭിച്ച അറിവുകളും ജ്യോതിശ്ശാസ്ത്ര പരിജ്ഞാനവുമായിരുന്നു അവരുടെ കൈമുതല്‍.    

ഞായറില്‍ മുളപൊട്ടിയ ഞാറ്റുവേല

രാശിചക്രത്തിലെ നക്ഷത്രങ്ങളെ ( നാളുകള്‍) യോരോന്നിനേയും ചുറ്റി പോവാന്‍ സൂര്യനെടുക്കുന്ന കാലയളവാകുന്നു ഞാറ്റുവേല. സൂര്യനെ സൂചിപ്പിക്കുന്ന ഞായറെന്ന വാക്കില്‍ നിന്നാണ് ഞാറ്റുവേലയുടെ പിറവി.  അശ്വതിയില്‍ തുടങ്ങുന്ന 27 നാളുകള്‍ക്കും ഞാറ്റുവേലയുണ്ട്. ഓരോന്നിന്റെയും ധര്‍മം ദ്യോതിപ്പിക്കുന്ന രസികന്‍പഴഞ്ചൊല്ലുകളുമുണ്ട്.  

‘കാര്‍ത്തിക കാലില്‍ കാക്കക്കാല്‍ നനഞ്ഞാല്‍ മുക്കാലില്‍ മുക്കും’  എന്നാണ് പഴമൊഴി. ഈ ഞാറ്റുവേലയുടെ കാല്‍ ഭാഗം വരുന്നത് മേടം രാശിയിലാണ്. ആ കാലയളവില്‍ ചെറിയൊരു മഴ ലഭിച്ചാല്‍ മുക്കാല്‍ ഭാഗം വരുന്ന ഇടവം രാശിയില്‍ മഴ തിമിര്‍ത്തു പെയ്യുമെന്നാണ് വിശ്വാസം.  

ഇഞ്ചിനടാം; മഞ്ഞളും

ഇഞ്ചിക്കും മഞ്ഞളിനും ഉത്തമമാണ് കാര്‍ത്തിക ഞാറ്റുവേല. ഇതിന്റെ ആദ്യ പകുതിയോടെ വിത്തു നടാനുള്ള വാരമെടുക്കണം. മൂന്നിഞ്ച് അകലത്തിലാവണം കുഴികള്‍. ഇതില്‍ ചാരവും ചാണകവും ചേര്‍ത്ത് അടിവളമായി ഇടുക. വിത്ത് മണ്ണിട്ട് മൂടിയാല്‍ അതിന് പുതയായി കാഞ്ഞിരത്തോലോ ആര്യവേപ്പിന്‍ തോലോ ഇടണം. കാശോളം വിത്തു മതി നടാന്‍. തഴച്ചങ്ങു വളരും. അധികം വെയിലില്ലാത്തിടത്താവണം കൃഷി. മാവിന്റെ തണല്‍ മഞ്ഞളിനും പ്ലാവിന്റെ തണല്‍ ഇഞ്ചിക്കും നല്ലതാണ്.  ഇവയ്‌ക്ക് പുതയിട്ടു കഴിഞ്ഞാല്‍ പൂയം, ആയില്യം ഞാറ്റുവേലകളില്‍ വളമിട്ട് വീണ്ടും മണ്ണു കൂട്ടിക്കൊടുക്കാം. മുകുളങ്ങള്‍ പൊട്ടിയ വിത്തുകള്‍ നടുന്നതാണ് ഉത്തമം.  

സാമാന്യം ഈര്‍പ്പവും ചൂടും ആവശ്യമായ കൂവയും ഈകാലയളവില്‍ കൃഷിയിറക്കാറുണ്ട്. ഏഴുമാസം കൊണ്ട് ഇത് പാകപ്പെടും. വിരല്‍ നീളത്തിലുള്ള വിത്തുകളാണ് നടാന്‍ നല്ലത്. കത്തിരിക്ക(വഴുതിന)യും കാര്‍ത്തിക ഞാറ്റുവേലയില്‍ നട്ടു വളര്‍ത്താം.

Tags: krishi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പീഡനക്കേസ് : പ്രശോഭ് വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

നുഴഞ്ഞുകയറ്റം അസമിൽ ലവ് ജിഹാദ് , ലാൻഡ് ജിഹാദ് കുറ്റകൃത്യങ്ങൾ വർധിപ്പിച്ചു , ഇതിനെല്ലാം കാരണം ഒരു പ്രത്യേക വിഭാഗത്തിന്റെ ആസൂത്രിത ഫലങ്ങളെന്നും വിമർശനം

2019ല്‍ എം.ബി. രാജേഷിന് ജയം പ്രവചിച്ച മാതൃഭൂമി, അന്ന് രാജേഷ് പൊട്ടി, ഇന്ന് പിഷാരടി ജയിക്കുമെന്ന് മാതൃഭൂമി പറയുമ്പോള്‍ ചിരിച്ച് പാലക്കാട്ടെ ജനം

‘ സ്ത്രീ സൗഹൃദങ്ങൾ ഭാര്യയ്‌ക് അറിയാം ; സദാചാര വിരുദ്ധമായ കാര്യങ്ങൾ ചെയ്യാത്തിടത്തോളം എനിക്ക് പൊതുസമൂഹത്തെ പേടിയില്ല ‘ 

കുറ്റ്യാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ അശ്ലീല ചിത്രങ്ങള്‍ പതിച്ചു

എൽപിജി ക്ഷാമമില്ല ; മോദി സർക്കാർ ശരിയായ കാര്യമാണ് ചെയ്യുന്നത് : മോദിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ ; വെട്ടിലായി രാഹുൽ

ഇന്ത്യയെ തള്ളിപ്പറഞ്ഞ് രാഹുൽ സ്വന്തം കുടുംബത്തെയും ഇസ്ലാമാബാദിനെയും പ്രഥമ സ്ഥാനത്ത് നിർത്തുന്നു ; അവരുടേത് ഇസ്ലാമാബാദ് നാഷണൽ കോൺഗ്രസെന്ന് ബിജെപി

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

കടയ്‌ക്കലില്‍ യുവാവിനെ കൊലപ്പെടുത്തി

മദ്രസയിൽ ആൺകുട്ടികൾക്ക് നേരെയുള്ള പീഡനങ്ങൾ തുടർക്കഥയാകുന്നു ; മൗലാന കുട്ടിയെ 36 തവണ വടികൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് , രണ്ട് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.