Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എൽപിജി ക്ഷാമമില്ല ; മോദി സർക്കാർ ശരിയായ കാര്യമാണ് ചെയ്യുന്നത് : മോദിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ ; വെട്ടിലായി രാഹുൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2026, 10:20 pm IST
inIndia

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യയിൽ എൽപിജി പ്രതിസന്ധി ഉന്നയിക്കുകയാണ് കോൺഗ്രസും, പാർട്ടി നേതാവ് രാഹുൽ ഗാന്ധിയും.

ഈ വിഷയം കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ പിളർപ്പിനും കാരണമായിട്ടുണ്ട്. ലോക്സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെയും വിദേശനയത്തെയും നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുമ്പോൾ, പാർട്ടിയിലെ നിരവധി മുതിർന്ന നേതാക്കൾ സർക്കാരിന്റെ നിലപാടിനെ പ്രശംസിച്ചുവരികയാണ്.

കമൽ നാഥ്, ആനന്ദ് ശർമ്മ, ശശി തരൂർ, മനീഷ് തിവാരി തുടങ്ങിയ പ്രമുഖ നേതാക്കൾ കേന്ദ്രസർക്കാരിനെ പ്രശംസിച്ചിട്ടുണ്ട്. ഇവരുടെ പ്രസ്താവനകൾ കോൺഗ്രസിനെ സമ്മർദ്ധത്തിലാക്കിയിട്ടുമുണ്ട്. യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തെക്കുറിച്ചുള്ള ഇന്ത്യയുടെ വിദേശനയത്തെ “വിട്ടുവീഴ്ച ചെയ്യുന്ന നടപടി “ എന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. അതേസമയം നയതന്ത്രതലത്തിലും സ്വന്തം നിലപാട് ഉയർത്തിക്കാട്ടിയ എംപി ശശി തരൂർ മോദി സർക്കാരിന്റെ നയത്തെ “ഉത്തരവാദിത്തമുള്ള രാഷ്‌ട്രതന്ത്രം” എന്നാണ് വിശേഷിപ്പിച്ചത്.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തെ അപലപിക്കാൻ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ കോൺഗ്രസ് നേതാക്കളായ ആനന്ദ് ശർമ്മയും കമൽനാഥും സർക്കാരിന്റെ നിലപാടിനെ പ്രശംസിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് ഒരു വാർത്താ ചാനലിൽ സംസാരിച്ച കോൺഗ്രസ് എംപി മനീഷ് തിവാരി “സർക്കാർ ശരിയായ കാര്യമാണ് ചെയ്യുന്നത്.” എന്നാണ് പറഞ്ഞത്.

അപകടഘട്ടങ്ങളിൽ നിന്ന് ഇന്ത്യ വിജയകരമായി പ്രതിസന്ധികൾ തരണം ചെയ്തുവെന്ന് മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ്മയും ‘എക്‌സിൽ’ കുറിച്ചു . ദേശീയ താൽപ്പര്യത്തിൽ അധിഷ്ഠിതമായ പക്വമായ പ്രതികരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആനന്ദ് ശർമ്മ പറഞ്ഞു.എൽപിജി ക്ഷാമം ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്ന രാഹുലിന്റെ നിലപാടിനെ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും തള്ളി . “അത്തരമൊരു ക്ഷാമമില്ല. ക്ഷാമം നിലനിൽക്കുന്നുണ്ടെന്ന ഒരു ധാരണ സൃഷ്ടിക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്” കമൽ നാഥ് അഭിപ്രായപ്പെട്ടു.

‘ഓപ്പറേഷൻ സിന്ദൂർ’ സമയത്തും കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ പ്രകടമായിരുന്നു . . ആ സമയത്ത്, സർക്കാരിന്റെ നടപടികളെക്കുറിച്ച് രാഹുൽ ഗാന്ധി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അപ്പോഴും, ശശി തരൂരും മനീഷ് തിവാരിയും പാർട്ടിയുടെ ഔദ്യോഗിക നിലപാടിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യൻ സായുധ സേനയുടെ വീര്യത്തിനും സർക്കാരിന്റെ തീരുമാനത്തിനും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അതേസമയം മുതിർന്ന നേതാക്കളുടെ പ്രസ്തവന പുറത്ത് വന്നതോടെ രാഹുൽ ഗാന്ധി “അവസരവാദിയായ” നേതാവാണെന്ന് കോൺഗ്രസ് നേതാക്കൾക്ക് നന്നായി അറിയാമെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.

Tags: congressrahul
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

News

ഉച്ചകോടിക്ക് അടുത്തൂടെ പോയിട്ടില്ല, അത്താഴ വിഭവത്തെക്കുറിച്ച് രാഹുലിന്റെ വിമർശനം; മറുപടി നൽകി കേന്ദ്രമന്ത്രി

India

ഇതൊക്കെ വിളമ്പാൻ നിങ്ങളോടാരാ പറഞ്ഞത് ? ബ്രിക്സ് ഉച്ചകോടിയിൽ വെജിറ്റേറിയന്‍ ഭക്ഷണമൊരുക്കിയതിനെതിരെ രാഹുല്‍

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

പുതിയ വാര്‍ത്തകള്‍

രാമകഥ എന്‍ക്ലേവ്: ഇനി സ്‌പോട്ട് രജിസ്ട്രേഷന്‍ മാത്രം

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

യമുനയിലെ കിഷൗ ഡാം പദ്ധതി: ആറ് മുഖ്യമന്ത്രിമാര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു

പിന്‍സീറ്റ് യാത്രക്കാരും സീറ്റ്‌ബെല്‍റ്റ് ധരിക്കണം: സുപ്രീംകോടതി

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

യുഡിഎഫ് അനുകൂലികളെ കുത്തിനിറയ്‌ക്കാനുള്ള നീക്കം തടയും: സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ സംഗീത പരിപാടി റദ്ദാക്കി : ആരാധകർ കാത്തുനിന്നത് മണിക്കൂറുകളോളം

ആലുവയിൽ പ്രവാസി യുവാവിനെ ആക്രമിച്ച് കവർച്ച; മൂന്നംഗ സംഘം പിടിയിൽ

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് എംബിബിഎസിന് പ്രവേശനം നേടിയ നാല് പെൺകുട്ടികൾക്കെതിരെ എഫ്‌ഐആർ : പ്രവേശനം റദ്ദാക്കി

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.