Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തെ ന്യൂനപക്ഷവിഭാഗങ്ങളും തുല്യ പങ്കു വഹിക്കുന്നതായി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി.

കൊറോണ വൈറസ് ബാധിതര്‍ക്കായുള്ള ക്വാറന്റീന്‍ -ഐസൊലേഷന്‍ സൗകര്യങ്ങള്‍ക്കായി രാജ്യത്തെ 16 ഹജ്ജ് ഹൗസുകള്‍ വിവിധ സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട് .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2020, 11:45 am IST
inIndia

ന്യൂദല്‍ഹി:ന്യൂനപക്ഷ കാര്യമന്ത്രാലയത്തിന്റെ നൈപുണ്യവികസന പരിപാടിയ്‌ക്ക് കീഴില്‍ പരിശീലനം ലഭിച്ച 1500 ലേറെ ആരോഗ്യപാലന സഹായികള്‍ കോവിഡ് രോഗികളുടെ ചികിത്സയില്‍ സഹായം നല്‍കുന്നതായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി.

ഇവരില്‍ പകുതിയോളം പെണ്‍കുട്ടികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.രാജ്യത്തെ വിവിധ ആശുപത്രികളിലും,ആരോഗ്യ പാലന കേന്ദ്രങ്ങളിലും ഇവര്‍ സേവനമനുഷ്ഠിച്ചുവരുന്നു.നടപ്പ് വര്ഷം രണ്ടായിരത്തിലേറെ ആരോഗ്യപാലന സഹായികള്‍ക്ക് മന്ത്രാലയം പരിശീലനം നല്‍കുമെന്നും നഖ്വി വ്യക്തമാക്കി.രാജ്യത്തെ പ്രമുഖ ആശുപത്രികള്‍ ,ആരോഗ്യ സംഘടനകള്‍ എന്നിവ വഴിയാണ് മന്ത്രാലയം ഇവര്‍ക്ക് ഒരു വര്ഷം നീണ്ട പരിശീലനം നല്‍കുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, രാജ്യത്തെ വിവിധ വഖ്ഫ് ബോര്‍ഡുകള്‍, പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ദുരിതാശ്വാസനിധികളിലേക്ക് 51 കോടി രൂപ സംഭാവന നല്‍കിയതായി കേന്ദ്രമന്ത്രി അറിയിച്ചു.ഇതിനു പുറമേ ആവശ്യക്കാര്‍ക്ക് ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ ഇവര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും നഖ്വി ചൂണ്ടിക്കാട്ടി.

കൊറോണ വൈറസ് ബാധിതര്‍ക്കായുള്ള ക്വാറന്റീന്‍ -ഐസൊലേഷന്‍ സൗകര്യങ്ങള്‍ക്കായി രാജ്യത്തെ 16 ഹജ്ജ് ഹൗസുകള്‍ വിവിധ സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട് .

ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ‘സീഖോ ഓര്‍ കമാവോ ‘ നൈപുണ്യവികസനപരിപാടിയ്‌ക്ക് കീഴില്‍ മുഖാവരണങ്ങളുടെ വലിയതോതിലുള്ള ഉത്പാദനം നടന്നുവരുന്നതായും മന്ത്രി അറിയിച്ചു.ആവശ്യക്കാര്‍ക്കിടയില്‍ ഇതിന്റെ വിതരണം പുരോഗമിക്കുകയാണ്.കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ , സാമൂഹിക അകലം എന്നിവയുടെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ‘ജാന്‍ ഭി ,ജഹാന്‍ ഭി ‘ എന്ന പേരില്‍ പ്രത്യേക കാംപെയ്നിനു മന്ത്രാലയം തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ വിവിധ വിഭാഗം ജനങ്ങള്‍ക്കൊപ്പം തോളോടുതോള്‍ചേര്‍ന്നുകൊണ്ട്‌കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളും ഭാഗഭാക്കാകുന്നതായും നഖ്വി അഭിപ്രായപ്പെട്ടു

Tags: മുസ്ലീംcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.