Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അനാസ്ഥകാട്ടി കേരള സര്‍ക്കാര്‍; ഇതര സംസ്ഥാനത്ത് നിന്നെത്തിയവരെ നിരീക്ഷിക്കാന്‍ കൃത്യമായ സംവിധാനമില്ല; രോഗം പകരാന്‍ കാരണമായേക്കുമെന്ന് ആശങ്ക

ഇടുക്കി കൊന്നത്തടി പഞ്ചായത്തില്‍ ഒരു സ്‌കൂളിലാണ് അഞ്ചു പോരെ ക്വാറന്റൈന് അയച്ചത്. ഇവിടെയാകട്ടെ ബെഞ്ചുകള്‍ ചേര്‍ത്തിട്ടാണ് ഇവര്‍ കിടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2020, 11:17 am IST
inKerala

കോട്ടയം: ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മലയാളികളെ സര്‍ക്കാര്‍ സംവിധാനത്തില്‍ ക്വാറന്റൈന്‍ ചെയ്യാത്തത് തിരിച്ചടിയാകുമെന്ന് ഭീതി. പാറശാല,ഇടുക്കി, വാളയാര്‍, മുത്തങ്ങ അതിര്‍ത്തികള്‍ വഴി റെഡ് സോണില്‍ നിന്ന് വന്നവരെയടക്കം നല്ലൊരു പങ്കിനെയും വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യാന്‍ നിര്‍ദേശിച്ച് വിട്ടു. ഇവരെ നിരീക്ഷിക്കാനുള്ള ഏര്‍പ്പാടുകള്‍ കൃത്യമല്ലാത്തതിനാല്‍ പലരും ക്വാറന്റൈില്‍ പോയിട്ടില്ലെന്നാണ് സംശയം. മാത്രമല്ല പലരും മുങ്ങി.

ഇങ്ങനെ ക്വാറന്റൈന്‍ ചെയ്യാതെ പോകുന്നവരില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടെങ്കില്‍ അവരില്‍ നിന്ന് പലര്‍ക്കും പകരാം. സ്വന്തം വാഹനത്തില്‍ അതിര്‍ത്തി കടന്നു വന്ന കോട്ടയം നഗരത്തിനടുത്തുള്ള ഒരു പഞ്ചായത്തിലെ പത്തോളം പേരെ റെയില്‍വേ സ്‌റ്റേഷനു സമീപത്തുള്ള ഹോട്ടലില്‍ മുറി ഏര്‍പ്പാടാക്കി അവിടെ ക്വാറന്റൈന്‍ ചെയ്യാന്‍ നിര്‍ദേശിച്ച് അയച്ചു. അവര്‍ നേരെ വീടുകളിലേക്കാണ് മടങ്ങിയത്. രണ്ടു ദിവസം കഴിഞ്ഞാണ് ഇവരെ എങ്ങനെയും ക്വാറന്റൈനില്‍ആക്കണമെന്ന ബോധം പഞ്ചായത്തധികൃതരുടെ തലയിലുദിച്ചത്.  തമിഴ്‌നാട്ടിലെ റെഡ്‌സോണുകളില്‍ ഒന്നായ തിരുവള്ളുവര്‍ ജില്ലയില്‍ നിന്ന് മടങ്ങിയവരില്‍ കോട്ടയത്ത് എത്തിയത് 34 പേര്‍.

വാളയാര്‍ ചെക്‌പോസ്റ്റ് വഴിയെത്തിയ ഇവരും വീടുകളിലേക്ക് മടങ്ങിയിരുന്നു. ആകെ നാലു പേരാണ് ക്വാറന്റൈന്‍ ചെയ്തത്. അധികൃതരുടെ അനാസ്ഥ കാരണം 30 പേരും  നിരീക്ഷണത്തില്‍ പോയില്ല. ഇവരെ കണ്ടെത്തി ക്വാറന്റൈനിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. പക്ഷേ രണ്ടു ദിവസം ഇവര്‍ സ്വതന്ത്രരായി നടന്നുവെന്നത് വലിയ ആശങ്കയുണ്ടാക്കുന്നു.

കര്‍ണാടകത്തില്‍ നിന്ന്  പിഞ്ചുകുട്ടികളുമായെത്തിയ 12 പേര്‍ ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങി നടക്കുന്നതായി വയനാട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതി കണ്ടെത്തിയിരുന്നു. മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി മെയ് ഒന്‍പതിന് ജില്ലയിലേക്ക് പ്രവേശിച്ചവരില്‍ 54 പേരെ മാത്രമാണ് ക്വാറന്റൈന്‍ ചെയ്തത്.  ആദ്യ ദിവസം മാത്രം 267 പേരാണെത്തിയിരുന്നത്. വയനാട് ജില്ലയിലുള്ളവരെ മാത്രമാണ് ഇവിടത്തെ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുന്നത്. മറ്റുള്ളവരെ അതത് ജില്ലകളിലേക്ക് അയയ്‌ക്കും.

പത്തനംതിട്ട ജില്ലയിലെത്തിയവര്‍ വീടുകളിലേക്ക് പോയതും ആശങ്ക വര്‍ധിപ്പിക്കുന്നു. വ്യാഴാഴ്ച രാത്രി ചെന്നൈയില്‍ നിന്ന് 17 പേര്‍ പന്തളത്തും ഏഴ് പേര്‍ തുമ്പമണ്ണിലും അധികൃതരുടെ കണ്ണുവെട്ടിച്ച് വീടുകളിലെത്തി. കര്‍ണാടകത്തിലെ ബെംഗളുരു, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് 22 പേര്‍ പന്തളത്തെത്തി. വെള്ളിയാഴ്ച രാത്രി ചെന്നൈയില്‍ നിന്നെത്തിയ കുമ്പനാട്, ഓമല്ലൂര്‍ സ്വദേശികള്‍ക്ക് അധികൃതരെ കാത്ത് മണിക്കൂറുകള്‍ വാഹനത്തില്‍ കഴിയേണ്ടി വന്നു. പൊതുപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ഏറെ വൈകി ഒരാളെ തിരുവല്ല അറ്റ്‌ലസ് റെസിഡന്‍സി ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കും മറ്റൊരാളെ ഓമല്ലൂരിലേക്കും മാറ്റുകയായിരുന്നു. ഇടുക്കിയില്‍ തമിഴ്‌നാട് അതിര്‍ത്തി വഴിയെത്തുന്നവരെ റെഡ് സോണില്‍ നിന്നാണെങ്കില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കും അല്ലെങ്കില്‍ വീടുകളിലേക്കുമാണ്  മാറ്റുന്നത്.  ഇവര്‍ പുറത്തിറങ്ങിയാല്‍ അറിയിക്കാന്‍ നാട്ടുകാരോടും ക്വാറന്റൈന്‍ കേന്ദ്രമാണെങ്കില്‍ കെട്ടിട ഉടമകള്‍ക്കും നിര്‍ദേശം നല്‍കുന്നുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.

ഇടുക്കി കൊന്നത്തടി പഞ്ചായത്തില്‍ ഒരു സ്‌കൂളിലാണ് അഞ്ചു പോരെ ക്വാറന്റൈന് അയച്ചത്. ഇവിടെയാകട്ടെ ബെഞ്ചുകള്‍ ചേര്‍ത്തിട്ടാണ് ഇവര്‍ കിടന്നത്. പ്രാഥമിക കാര്യങ്ങള്‍ക്കുള്ള സൗകര്യം പോലുമില്ല.

Tags: covidലോക്ഡൗണ്‍Coronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.