Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

ആദ്യ വിമാനത്തില്‍ നാട്ടിലെത്തിയത് 49 ഗര്‍ഭിണികള്‍; മുന്‍ഗണന നല്‍കി വിദേശകാര്യ മന്ത്രാലയം; മാനദണ്ഡങ്ങള്‍ മാറ്റിവെച്ച് നാട്ടിലെത്തിച്ച് എയര്‍ ഇന്ത്യ

ആദ്യ വിമാനത്തില്‍ ഒന്‍പതാം മാസം വരെയുള്ള ഗര്‍ഭിണികള്‍ കൊച്ചിയിലെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2020, 01:05 pm IST
inGulf

ന്യൂദല്‍ഹി: അബുദാബിയില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് ആദ്യ വിമാനം പറന്നിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ നിശ്വാസമുതിര്‍ന്നത് ആ 49 പേരില്‍ നിന്നാവണം. അതേ! ആദ്യ വിമാനത്തില്‍ സുരക്ഷിതരായി നാടെത്തിയത് 49 ഗര്‍ഭിണികളാണ്. ഒപ്പം യാതൊരു ആരോഗ്യ പ്രശ്‌നങ്ങളുമില്ലാതെ ഇത്രയും ഗര്‍ഭിണികളെ സുരക്ഷിതരായി നാട്ടിലെത്തിച്ചതിന്റെ സമാധാനത്തില്‍ എയര്‍ ഇന്ത്യാ ക്രൂവും.

ആദ്യ വിമാനത്തില്‍ ഒന്‍പതാം മാസം വരെയുള്ള ഗര്‍ഭിണികള്‍ കൊച്ചിയിലെത്തിയിരുന്നു. വിമാനസര്‍വീസ് മാനദണ്ഡങ്ങളനുസരിച്ച് ഏഴുമാസത്തിന് ശേഷം യാത്രാവിലക്കുണ്ട്. എന്നാല്‍ അതെല്ലാം മാറ്റിവച്ച് ഗര്‍ഭിണികള്‍ക്ക് പ്രാധാന്യം നല്‍കി എത്തിക്കുകയായിരുന്നു. ആദ്യ ആഴ്ചയില്‍ ആയിരത്തോളം ഗര്‍ഭിണികളെ തിരികെ നാട്ടിലെത്തിക്കാനാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രമം. ഗര്‍ഭിണികള്‍ക്കും രോഗബാധിതര്‍ക്കുമാണ് മുന്‍ഗണനയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും  

കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗര്‍ഭിണികളെ തിരികെ എത്തിക്കാനായി നിരവധി അപേക്ഷകളാണ് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

35 ആഴ്ച വരെയുള്ളവരെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് നാട്ടിലേക്ക് അയയ്‌ക്കാനാണ് എംബസി തീരുമാനം. എല്ലാ വിമാനത്തിലും നാലിലൊന്ന് സീറ്റുകള്‍ ഗര്‍ഭിണികള്‍ക്ക് വേണ്ടി മാറ്റിവച്ചിട്ടുണ്ട്. ഇവരെല്ലാം തന്നെ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നാട്ടിലേക്ക് ടിക്കറ്റുകളെടുത്ത് റദ്ദാക്കേണ്ടിവന്നവരാണ്. മടങ്ങിയെത്തുന്ന ഗര്‍ഭിണികളെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് അയയ്‌ക്കുന്നതിന് പകരം എത്രയും വേഗം വീടുകളിലേക്ക് എത്തിക്കാനാണ് സര്‍ക്കാരുകളുടെയും ശ്രമം.

Tags: womenഎയര്‍ ഇന്ത്യcovidവിദേശകാര്യ മന്ത്രാലയംCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.