Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

ഉടന്‍ തിരിച്ചെത്താന്‍ ആവശ്യം, പ്രത്യേക വിമാനം അയയ്‌ക്കാമെന്നും കുവൈറ്റ്, ത്രിശങ്കുവില്‍ പ്രവാസി ഡോക്ടര്‍മാരും നേഴ്‌സുമാരും

കുവൈറ്റില്‍ നിന്നു മാത്രം 50 ഡോക്ടര്‍മാരും 300 ഓളം നേഴ്‌സുമാരും അവധിക്കായി നാട്ടിലെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2020, 12:43 pm IST
inGulf

തിരുവനന്തപുരം:  കോറോണ പേടിയില്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്താന്‍ മലയാളികള്‍ പെടാപാടു പെടുമ്പോള്‍  ഒരുകൂട്ടര്‍ തിരിച്ചുപോകാനാകാതെ വിഷമിക്കുന്നു.്. അവിധിക്ക് നാട്ടിലെത്തി മടങ്ങിപ്പോകാന്‍ കഴിയാത്ത നേഴ്‌സുമാരും ഡോക്ടര്‍മാരും. നിര്‍ണ്ണായക സമയത്ത്  ഇവരുടെ സേവനം ഇല്ലാത്തത് പല ആശുപത്രുകളുടെ പ്രവര്‍ത്തനം തന്നെ തകരാറിലാക്കിയിട്ടുണ്ട്. ഇവരെ തിരിച്ചു കൊണ്ടുപോകാന്‍ കുവൈറ്റ് പ്രത്യേക വിമാനം അയ്‌ക്കാം എന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

കുവൈറ്റില്‍ നിന്നു മാത്രം 50 ഡോക്ടര്‍മാരും 300 ഓളം നേഴ്‌സുമാരും  അവധിക്കായി നാട്ടിലെത്തി. പലരുടേയും അവധി കാലാവധി തീര്‍ന്നു. തിരിച്ചെത്തണം എന്ന് ആവശ്യപെട്ട് പലര്‍ക്കും വാട്‌സ് അപ്പിലും ഇമെയിലിലും കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ കത്തു വന്നു കഴിഞ്ഞു.

നാട്ടില്‍ കഴിയുന്നതാണ് സുഖവും ഇഷ്്ടവും എങ്കിലും ജോലി ഓര്‍ത്ത് തിരികെ പോകാന്‍ ഒരുങ്ങുന്നവര്‍ക്ക് തിരിച്ചു ചെന്നാല്‍ പഴയ പരിഗണന കിട്ടുമോ എന്ന പേടിയും ഉണ്ട്. അതത് പൗരന്മാരെ വിദേശ രാജ്യങ്ങളില്‍നിന്ന്  നാട്ടിലെത്തിക്കാനാണ് എല്ലാ രാജ്യങ്ങളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഭാരതത്തിന്റെ ഇതിനായുള്ള വന്ദേ ഭാരത് പദ്ധതി കഴിഞ്ഞ ദിവസം തുടങ്ങി.  വിദേശത്തുനിന്ന് ആളുകള്‍ എത്തി തുടങ്ങി.നേഴ്‌സുമാര്‍ ഡോക്ടര്‍മാര്‍ തുടങ്ങി അവശ്യ സേവനം ആവശ്യമുള്ള വരേയും  അത്യാവശ്യക്കാരേയും തിരകെ കൊണ്ടുപോകാന്‍ ബന്ധപ്പെട്ട രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉടന്‍ തന്നെ തീരുമാനം ഉണ്ടാകും

Tags: nursedoctorഗള്‍ഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kerala

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ ഡോ രേഖ കൃഷ്ണന് നിര്‍ബന്ധിത അവധി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

കോടതി ഉത്തരവ് പ്രകാരം വസ്തു കൈവശം എടുക്കുന്ന നടപടിക്കായി എത്തിയ ഉദ്യോഗസ്ഥരെ നജീബ് കാന്തപുരം എംഎല്‍എ ഭീഷണിപ്പെടുത്തുന്നു

അടിച്ച് ഞങ്ങള്‍ ഓടിക്കും… കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി നജീബ് കാന്തപുരം എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.