Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎംകാരെ തിരുകി കയറ്റുന്നു; ബിരുദദാരികളെ ഒഴിവാക്കി പത്താം ക്ലാസ്സുകാര്‍ക്ക് നിയമനംനല്‍കാന്‍ നീക്കം; ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഒഴിവില്‍ വന്‍ ക്രമക്കേട്

സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് 2017 ജൂലൈയില്‍ 463 പേരടങ്ങുന്ന മെയിന്‍ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2020, 12:18 pm IST
inKerala

കോഴിക്കോട്: വനിതാ ശിശുക്ഷേമ വകുപ്പിലെ സുപ്രധാന തസ്തികയായ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഒഴിവിലേക്ക് ചട്ടം മറികടന്ന് നിയമനം. അര്‍ഹരായ ബിരുദധാരികളെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമിക്കാതെ രാഷ്‌ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി എസ്എസ്എല്‍സിക്കാരെ തിരുകി കയറ്റാനാണ് ശ്രമം.

റാങ്ക് ലിസ്റ്റില്‍ നിന്ന് അന്‍പത് ശതമാനം ബിരുദധാരികളെയും ജനറല്‍  വിഭാഗത്തില്‍ നിന്ന് അന്‍പത് ശതമാനം പേരെയും  നിയമിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം  പാലിക്കാതെ പതിനൊന്ന് ശതമാനം പേരെ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. ഇവരുടെ റാങ്ക് ലിസ്റ്റ് ജൂലൈയില്‍ അവസാനിക്കാനിരിക്കെ എസ്എസ്എല്‍സിയും 10 വര്‍ഷത്തെ പരിചയവും യോഗ്യതവെച്ച് പിഎസ്‌സി  പുതിയ പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചത് ഭരണകക്ഷി യൂണിയന്റെ സമ്മര്‍ദ്ദത്താലാണെന്നും ആക്ഷേപമുണ്ട്.  

കേന്ദ്ര നിര്‍ദേശം അംഗീകരിച്ചാണ് കോടതി വിധിയും. ബിരുദദാരികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് വനിതാ ശിശുക്ഷേമ വകുപ്പും കേരള സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് 2020 ജൂലൈയില്‍ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്നതിന് സ്വന്തക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടക്കുന്നത്.

സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് 2017 ജൂലൈയില്‍ 463 പേരടങ്ങുന്ന  മെയിന്‍ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. ബിരുദധാരികള്‍ക്കുള്ള സംവരണം പതിനൊന്ന് ശതമാനമായിരുന്നു. അതനുസരിച്ച് 146 പേരെ നിയമിച്ചു. പിന്നീടാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശവും കോടതി വിധിയും വന്നത്.  25 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവര്‍ക്ക് പ്രത്യേക പരിശീലനം അവശ്യമില്ലെന്നും തീരുമാനമായി. എന്നാല്‍ ഇക്കാര്യങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചില്ല. നിലവിലെ റാങ്ക് ലിസ്റ്റില്‍ ഉള്ള ബഹുഭൂരിപക്ഷം ആളുകളും 20 വര്‍ഷത്തിനു മുകളില്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചവരും 40 വയസ്സിനു മുകളില്‍  പ്രായമുള്ളവരും ആണ്. ഇനിയൊരവസരം ഇവര്‍ക്ക് ലഭിക്കുകയുമില്ല.

സാമൂഹ്യനീതി വകുപ്പിന്റെ പ്രധാന പദ്ധതികള്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. അടിസ്ഥാന വിവരശേഖരണത്തിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ചുമതലപ്പെടുത്തുന്നതും  ഇവരെയാണ്. ഇത്തരം വൈദഗ്ധ്യം വേണ്ട സുപ്രധാന തസ്തികയില്‍ എസ്എസ്എല്‍സിക്കാരെ നിയമിക്കുന്നത് ഈ വകുപ്പിന്റെ തകര്‍ച്ചക്ക് കാരണമാകുമെന്നും ആരോപണമുണ്ട്.

Tags: keralaappointmentcpimപിഎസ് സി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Career

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

അതിരപ്പിള്ളി സില്‍വര്‍ സ്റ്റോമിലെ ലോകോത്തര കേബിള്‍ കാറുകളുടെ ഉദ്ഘാടനം ഇന്ന്

പഞ്ചസാര വില വര്‍ദ്ധനയ്‌ക്ക് കാരണം എഥനോളല്ല: കേന്ദ്ര സര്‍ക്കാര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.