Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സൗജന്യ വിതരണത്തിന് കേന്ദ്രം നല്‍കിയത് 905 കോടിയുടെ ധാന്യം; കേരളം ഏറ്റെടുത്തത് 651 കോടിയുടേത്

അനുവദിച്ച 2.31 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തില്‍ ഇതുവരെ കേരളം ഏറ്റെടുത്തത് 1.61 ലക്ഷം മെട്രിക് ടണ്‍ ധാന്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 07:33 pm IST
inKerala

ന്യൂദല്‍ഹി:പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്‌ക്ക് (പി.എം.ജി.കെ.എ.വൈ) കീഴില്‍ കേന്ദ്ര ഗവണ്‍മെന്റ് സൗജന്യമായി വിതരണം ചെയ്യുവാന്‍ അനുവദിച്ച 2.31 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തില്‍ ഇതുവരെ കേരളം ഏറ്റെടുത്തത് 1.61 ലക്ഷം മെട്രിക് ടണ്‍ ധാന്യം.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസകാലത്തേയക്കാണ് കേരളത്തിലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള (എന്‍.എഫ്.എസ്.എ) 1.54 കോടി ഗുണഭോക്താക്കള്‍ക്കായി സൗജന്യമായി നല്‍കുന്നതിനായി 905 കോടി രൂപയുടെ ധാന്യം  നല്‍കിയത്. സൗജന്യമായി അനുവദിച്ച ഈ ധാന്യത്തില്‍ 651 കോടി രൂപ വരുന്ന 1.61 ലക്ഷം മെട്രിക് ടണ്‍ ധാന്യമാണ് മേയ് 7 വരെ കേരളം എടുത്തത്.  

പി.എം.ജി.കെ.എ.വൈയ്‌ക്ക് പുറമെ അടച്ചിടല്‍ കാലത്ത് എന്‍.എഫ്.എസ്.എ, എന്‍.എഫ്.എസ്.എ ഇതര ഗുണഭോക്താക്കള്‍, എന്‍.ജി.ഒകള്‍ ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, പൊതുവിപണി വില്‍പ്പന പദ്ധതി തുടങ്ങി വിവിധ പദ്ധതികളിലായി കേരളം 2.47 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യവും ഏറ്റെടുത്തിട്ടുണ്ട്. ഭക്ഷ്യധാന്യം ലഭിക്കാത്തതുകൊണ്ട് സംസ്ഥാനത്ത് ആരും പ്രത്യേകിച്ച് പാവപ്പെട്ടവര്‍ ബുദ്ധിമുട്ടാന്‍ പാടില്ലെന്ന ലക്ഷ്യം നടപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍് ആവശ്യത്തിന് വേണ്ട ഭക്ഷ്യധാന്യത്തിന്റെ ലഭ്യത ഉറപ്പാവരുത്തുവെന്നു  ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ  ഡി.വി. പ്രസാദ് അറിയിച്ചു.കഴിഞ്ഞ ഒരുവര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ അടച്ചിടല്‍ കാലത്ത് കേരളത്തിലേക്കുള്ള ഫുഡ്‌കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കൈമാറ്റത്തില്‍ പലമടങ്ങ് വര്‍ദ്ധനയുണ്ടായതായും അദ്ദേഹം വ്യക്തമാക്കി.

Tags: എഫ്സിഐഭക്ഷണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ അരിയുടേയും ഗോതമ്പിന്റേയും അവശ്യശേഖരമുണ്ട്; ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പ്

India

തിരുവനന്തപുരം ഉള്‍പ്പെടെ 64 സ്റ്റേഷനുകള്‍ 20 രൂപയ്‌ക്ക് ഭക്ഷണം; പ്രത്യേക കൗണ്ടറുകള്‍ തുറക്കാനൊരുങ്ങി റെയില്‍വേ

Kerala

ട്രെയിനുകളില്‍ ജനറല്‍ കംപാര്‍ട്‌മെന്റിലെ യാത്രക്കാര്‍ക്കായി കുറഞ്ഞ ചെലവില്‍ ഭക്ഷണം; 20 രൂപയ്‌ക്ക് പൂരി; മൂന്നു രൂപയ്‌ക്ക് വെള്ളം

Pathanamthitta

ഫണ്ടില്ല….കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ അദ്ധ്യാപകര്‍ വലയുന്നു

Wayanad

ഭക്ഷണം കഴിച്ച ശേഷം ജയ്‌പൂർ സ്വദേശി 263 രൂപ ഗൂഗിൾ പേ ചെയ്തു; തൊട്ടു പിന്നാലെ തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.