Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

മുതലാളിത്ത, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര പരിമിതികള്‍ സ്വയം വെളിപ്പെട്ടു; കൊറോണ പ്രതിരോധത്തിന് ആവശ്യം സ്വദേശി മാതൃക: ആര്‍എസ്എസ്

കൊറോണയ്‌ക്കെതിരെ ഭാരതം ഒറ്റക്കെട്ടായാണ് പോരാടുന്നത്. നിശ്ചയദാര്‍ഢ്യമുള്ള, സുസജ്ജമായ സര്‍ക്കാരും സൂക്ഷ്മബോധമുള്ള ജനതയും ഒന്നിച്ചു നിന്നതാണ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രോഗബാധയും മരണനിരക്കും കുറയ്‌ക്കാന്‍ സഹായിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 11:36 am IST
inParivar

നാഗ്പൂര്‍: കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ആഗോള മുതലാളിത്ത, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ പരിമിതികള്‍ സ്വയം വെളിപ്പെട്ടെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ. ഈ സാഹചര്യത്തില്‍ സ്വയംപര്യാപ്തതയിലും സ്വദേശീയതയിലും ഊന്നിയ പുതിയ മാതൃകയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സിലൂടെ വിദേശ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഹസര്‍കാര്യവാഹ്.

കൊറോണയ്‌ക്കെതിരെ ഭാരതം ഒറ്റക്കെട്ടായാണ് പോരാടുന്നത്. നിശ്ചയദാര്‍ഢ്യമുള്ള, സുസജ്ജമായ സര്‍ക്കാരും സൂക്ഷ്മബോധമുള്ള ജനതയും ഒന്നിച്ചു നിന്നതാണ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രോഗബാധയും മരണനിരക്കും കുറയ്‌ക്കാന്‍ സഹായിച്ചത്. പരിശോധനകളും ക്വാറന്റൈന്‍ നടപടികളും സര്‍ക്കാര്‍ ശക്തമാക്കി. മൂന്ന് ഘട്ടമായി ലോക്ഡൗണ്‍ നടപ്പാക്കിയതിലൂടെ ജനങ്ങള്‍ക്ക് മാനസികമായി തയാറെടുപ്പുകള്‍ നടത്താന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ധനരെയും ദുരിതബാധിതരെയും ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കള്‍ നല്‍കി സഹായിക്കാന്‍ ആളുകള്‍ സ്വമേധയാ രംഗത്തെത്തി. ജോലിക്കെത്താന്‍ കഴിയാത്ത ജീവനക്കാര്‍ക്കു പോലും ശമ്പളം നല്‍കി സഹായിച്ച നിരവധി തൊഴിലുടമകളുണ്ട്. കൊറോണയുദ്ധത്തിലെ മുന്‍നിര പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം രാജ്യം ഒന്നടങ്കം ഉറച്ചുനിന്നു. പലയിടത്തും കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ ക്ഷേത്രങ്ങളും മഠങ്ങളും ഗുരുദ്വാരകളും ദേരകളും മുന്നോട്ട് വന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.  

ഏതു ദുരിതത്തിലും ജനസേവനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ആര്‍എസ്എസ് കൊറോണ കാലത്തും സേവനരംഗത്ത് സജീവമാണ്. 3,42,000 സ്വയംസേവകര്‍ 67,336 സ്ഥലങ്ങളില്‍ വിവിധ സേവാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. 50 ലക്ഷത്തില്‍പരം കുടുംബങ്ങളില്‍ ഇവര്‍ സഹായമെത്തിച്ചു. അര്‍ഹരായവരെ കണ്ടെത്തി മൂന്ന് കോടി ഭക്ഷണപ്പൊതികളും 45 ലക്ഷം മാസ്‌കുകളും ഇതുവരെ വിതരണം ചെയ്തു. കൊറോണ ബാധയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ സര്‍ക്കാരിനെ സഹായിക്കുന്നു. ഭാരതാംബയുടെ 130 കോടി മക്കളും തങ്ങളുടെ സഹോദരീ സഹോദരന്മാരാണെന്നുള്ള, ശാഖകളില്‍ നിന്നു പകര്‍ന്നുകിട്ടിയ അറിവാണ് സ്വയംസേവകര്‍ക്ക് പ്രചോദനം.

കൊറോണ പ്രതിസന്ധി നിരവധി പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തി. പോരാട്ടം എങ്ങനെയായാലും ഒടുവില്‍ വിജയം നമ്മുടേതാകണം. ഇതിന് ലോകം ഒറ്റക്കെട്ടായി നില്‍ക്കണം, ഹൊസബൊളെ പറഞ്ഞു. മഹാമാരിയുടെ ഉത്ഭവവും പ്രത്യാഘാതങ്ങളെയും കുറിച്ച് കൃത്യമായ അന്വേഷണം വേണം. ഭാവിയില്‍ ഇത്തരം അടിയന്തരാവസ്ഥ ഉടലെടുക്കുന്നത് ഒഴിവാക്കണം.  

ഉത്തരവാദികളായ വ്യക്തികളെയും സംഘടനകളെയും രാജ്യങ്ങളെയും കണ്ടെത്തി കൈകാര്യം ചെയ്യാന്‍ പുതിയ സംവിധാനങ്ങള്‍ രൂപീകരിക്കാന്‍ ലോകരാജ്യങ്ങള്‍ തയാറാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Tags: ആര്‍എസ്എസ്bjpcovidലോക്ഡൗണ്‍Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

India

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

Kerala

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.