Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

വിതയ്‌ക്കലിന്റെ കാലം; കാര്‍ഷിക മേഖലയില്‍ കരുതലിന്റെ നാളുകള്‍; കപ്പയും, ചേമ്പും താരങ്ങളാകുന്നു

ഒരു തുണ്ടു ഭൂമിയെങ്കിലും സ്വന്തമായുള്ളവര്‍ തുടങ്ങി ഹെക്ടര്‍ കണക്കിന് ഭൂമിയുള്ളവര്‍ വരെ കൃഷിയില്‍ ശ്രദ്ധിയ്‌ക്കുന്നു. ഇതൊന്നുമില്ലാത്തവര്‍ പാട്ടത്തിനെടുത്തും തങ്ങളാലാവുന്നത് ചെയ്യുന്നു. ഒരു കാലത്ത് കപ്പയും, ചേമ്പും, കാച്ചിലും, ചേനയുമെല്ലാം കര്‍ഷക കുടുബങ്ങളിലെ ഭക്ഷ്യ വിഭവങ്ങളായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 10:22 am IST
inAgriculture

അടിമാലി: ലോക്ക് ഡൗണ്‍ കാര്‍ഷിക മേഖലയ്‌ക്ക് നല്‍കിയത് കരുതലിന്റെ പാഠമാണ്. ഹൈറേഞ്ച് മേഖലയിലാകമാനം കൃഷിയിറക്കുന്നത് കപ്പയും, ചേമ്പുമാണ്. ദൈനംദിന ഭക്ഷണത്തിനാവശ്യമായ കിഴങ്ങുവിളകള്‍ വ്യാപകമായി കൃഷി ചെയ്യാനുള്ള തിരക്കിലാണ് എല്ലാവരും.

ഒരു തുണ്ടു ഭൂമിയെങ്കിലും സ്വന്തമായുള്ളവര്‍ തുടങ്ങി ഹെക്ടര്‍ കണക്കിന് ഭൂമിയുള്ളവര്‍ വരെ കൃഷിയില്‍ ശ്രദ്ധിയ്‌ക്കുന്നു. ഇതൊന്നുമില്ലാത്തവര്‍ പാട്ടത്തിനെടുത്തും തങ്ങളാലാവുന്നത് ചെയ്യുന്നു. ഒരു കാലത്ത് കപ്പയും, ചേമ്പും, കാച്ചിലും, ചേനയുമെല്ലാം കര്‍ഷക കുടുബങ്ങളിലെ ഭക്ഷ്യ വിഭവങ്ങളായിരുന്നു. പാവങ്ങളുടെ വിഭവങ്ങളായിരുന്നു ഇവയൊക്കെ എങ്കില്‍ സമീപകാലത്ത് ഈ വിളകള്‍ക്കെല്ലാം വിഐപി പരിവേഷം കിട്ടിയതോടെ സ്റ്റാര്‍ ഹോട്ടലുകളിലടക്കം അര്‍ഹമായ പരിഗണന കിട്ടിത്തുടങ്ങി.

 കപ്പയും, ഇറച്ചിയും,എല്ലും ഇട്ട് പുഴുങ്ങി എടുക്കുന്ന വിഭവത്തിന് ലോകോത്തരമായ പേര് തന്നെ കിട്ടി , ഏഷ്യാഡ്. തട്ടുകടകളിലടക്കം ഏഷ്യാഡ് ജനപ്രിയ വിഭവമാണ്. മൂന്നാറിലേക്കെത്തുന്ന വിദേശികള്‍ കൗതുകത്തോടെ ഏഷ്യാഡ് വാങ്ങിക്കഴിയ്‌ക്കുക്കുക വഴി കേരളത്തിന്റെ സ്വന്തം ഏഷ്യാഡിന്റെ പ്രശസ്തി കടല്‍ കടന്നു.  

ഹൈറേഞ്ച് മേഖലയില്‍ മൂന്ന് പതിറ്റാണ്ട് മുമ്പുവരെ കൃഷിയിടങ്ങളില്‍ വ്യാപകമായിരുന്ന കപ്പ കൃഷി, റബ്ബറിനും, നേന്ത്രവാഴയ്‌ക്കുമൊക്കെ വഴി മാറിയതോടെയാണ് കപ്പ കൃഷിയുടെ പടിയിറക്കമാരംഭിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും എറണാകുളം മേഖലയില്‍ നിന്നുമാണ് ഇവിടെയ്‌ക്ക് കപ്പ വന്നിരുന്നത്. ഇതോടെ വിലയും ഘട്ടം ഘട്ടമായി ഉയര്‍ന്ന് കിലോയ്‌ക്ക് 40-45 രൂപ വരെയെത്തിയിരുന്നു. ഇപ്പോഴത്തെ ശരാശരി വില 30-35 വരെയാണ്. 

ലോക്ക് ഡൗണിനോടനുബന്ധിച്ച് കാര്‍ഷിക മേഖലയ്‌ക്കുണ്ടായ തകര്‍ച്ചയും, സാമ്പത്തിക പ്രതിസന്ധികളും ഭക്ഷ്യോ ത്പന്നങ്ങള്‍ക്ക് അനിയന്ത്രിതമായി വില ഉയരാനുള്ള സാധ്യതയും, ക്ഷാമവുമെല്ലാം മുന്‍കരുതലായി കണ്ടാണ് കൃഷി വ്യാപകമാകാന്‍ കാരണമായത്. തരിശായി കിടന്ന സ്ഥലങ്ങളെല്ലാം വെട്ടിത്തെളിച്ച് കൃഷിയിറക്കിക്കഴിഞ്ഞു. ലോക്കായവരെല്ലാം നേരമ്പോക്കിനായി തൂമ്പയെടുത്തത് കാര്‍ഷിക വിപ്ലവം തന്നെയായി. പച്ചക്കറി കൃഷിയും വ്യാപകമായിട്ടുണ്ട്. ലോക്ക് ഡൗണ്‍ നമ്മളെ പഠിപ്പിച്ചത് എങ്ങനെ സ്വയംപര്യാപ്തമാകാമെന്ന പാഠം കൂടിയാണ്.

Tags: krishifarmer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

യൂ ട്യൂബര്‍ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയില്‍

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.