Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

തെരുവുവിളക്കുകള്‍ ഇനിയും എല്‍ഇഡി ആയില്ല,​ ആയതിന് വെളിച്ചകുറവും; നഗരത്തിന് ട്യൂബ് ലൈറ്റിന്റെ വെളിച്ചം

കര്‍ണാടക സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് കോര്‍പറേഷനുമായണ്ടാക്കിയ കരാര്‍ പ്രകാരം നഗരത്തിലെ തെരുവുവിളക്കുകള്‍ മുഴുവന്‍ മാറ്റി എല്‍ഇഡിയാക്കാനായിരുന്നു കാരാര്‍. ഏപ്രിലിനകം നഗരത്തിലെ 36000 വിളക്കുകള്‍ മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും 20,000ത്തോളം മാത്രമേ മാറ്റാനായിട്ടുള്ളു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 10:02 am IST
inKozhikode

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ തെരുവുവിളക്കുകള്‍ മാറ്റി എല്‍ഇഡിയാക്കുന്ന പദ്ധതി പൂര്‍ത്തിയായില്ല. തല്‍ക്കാലം നഗരത്തിന് ട്യൂബ് ലൈറ്റിന്റെ വെളിച്ചം. പദ്ധതി പ്രകാരം സ്ഥാപിച്ച എല്‍ഇഡിക്ക് വേണ്ടത്ര വെളിച്ചമില്ലെന്ന് വ്യാപകമായ പരാതി. ഇന്നലെ ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് പകരം ട്യൂബ് ലൈറ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ തീരുമാനമായത്.  മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ട്യൂബും സ്‌പെയര്‍ പാര്‍ട്‌സും ഉള്‍പ്പെടെ വാങ്ങുന്നതിന് കോര്‍പറേഷന്‍ 6.25 ലക്ഷം രൂപയുടെ പദ്ധതി അംഗീകരിച്ചു.

കെഎസ്ഇബിയാണ് ട്യൂബുകള്‍ മാറ്റിയിടുക. ആറായിരത്തോളം വിളക്കുകള്‍ മാറ്റുന്നതില്‍ ആദ്യഘട്ടമായി  മൂവായിരം മാറ്റി സ്ഥാപിക്കും.  കോര്‍പറേഷന്‍, കെഎസ്ഇബിക്ക് നല്‍കാനുള്ള 52 ലക്ഷം രൂപ വിവിധ കാരണങ്ങളാല്‍ നല്‍കാനായിട്ടില്ല. ഇതിനെ തുടര്‍ന്ന് മന്ത്രി, കെഎസ്ഇബി ചെയര്‍മാന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി പ്രവര്‍ത്തി ഏറ്റെടുത്തതെന്ന് മേയര്‍ അറിയിച്ചു.  

കര്‍ണാടക സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് കോര്‍പറേഷനുമായണ്ടാക്കിയ കരാര്‍ പ്രകാരം നഗരത്തിലെ തെരുവുവിളക്കുകള്‍ മുഴുവന്‍ മാറ്റി എല്‍ഇഡിയാക്കാനായിരുന്നു കാരാര്‍. ഏപ്രിലിനകം നഗരത്തിലെ 36000 വിളക്കുകള്‍ മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും 20,000ത്തോളം മാത്രമേ മാറ്റാനായിട്ടുള്ളു. കോവിഡ് 19 കാരണം സാധനങ്ങള്‍ ചൈനയില്‍ നിന്ന് എത്തിക്കാനാവാത്തതാണെന്നാണ് വിശദീകരണം

ഇതിനിടെ മാറ്റിയിട്ട എല്‍ഇഡിക്ക് മതിയായ വെളിച്ചമില്ലെന്ന ആരോപണവും ലീഗ് അംഗങ്ങള്‍ ഉയര്‍ത്തി.  നഗരത്തില്‍ കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതി കൂടുതല്‍ വിപുലീകരിക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനം. സമൃദ്ധി 2020 എന്ന് പേരില്‍ അംഗീകരിച്ച പദ്ധതി മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയായി നടപ്പാക്കാനും തീരുമാനമായി.

സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണന്‍, ടി.വി. ലളിതപ്രഭ, എം.സി. അനില്‍കുമാര്‍, ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ചെയര്‍മാര്‍ നമ്പിടി നാരായണന്‍, ഇ. പ്രശാന്ത്കുമാര്‍, യുഡിഎഫ് അംഗങ്ങളായ അഡ്വ. പി.എം. നിയാസ്, വി. കുഞ്ഞാമുട്ടി, ബീരാന്‍കോയ എന്നിവര്‍ സംസാരിച്ചു.

Tags: corporationദീപം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.