Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡി നെതിരായ ആയുര്‍വേദ സാധ്യതകളെപ്പറ്റിയുള്ള ഗവേഷണ പഠനങ്ങള്‍ക്ക് മൊബൈല്‍ ആപ്പ്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആയുഷിന്റെ സ്വാധീനം മനസിലാക്കുന്നതിനും ആയുഷ് വകുപ്പിന്റെ നിര്‍ദേശങ്ങളും കോവിഡ് പ്രതിരോധമാര്‍ഗങ്ങളും ജനങ്ങളിലെത്തിക്കുന്നതിനും ആയുഷ് സഞ്ജീവനി മൊബൈല്‍ ആപ്പിലൂടെ സാധിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2020, 08:57 pm IST
inIndia

തിരുവനന്തപുരം:കോവിഡ് ചികിത്സയിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ആയുര്‍വേദത്തിന്റെ സാധ്യതകളെപ്പറ്റിയുള്ള ഗവേഷണ പഠനങ്ങള്‍ക്കും ആയുഷ് സഞ്ജീവനി മൊബൈല്‍ ആപ്പിനും തുടക്കം കുറിച്ചു. ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനും, ആയുഷ്  മന്ത്രി ശ്രീപദ് യശോ നായിക്കും ചേര്‍ന്നാണ് ഇരു പദ്ധതികള്‍ക്കും തുടക്കം കുറിച്ചത്. യശോനായിക്, ഗോവയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പരിപാടിയില്‍ പങ്കെടുത്തത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആയുഷിന്റെ സ്വാധീനം മനസിലാക്കുന്നതിനും ആയുഷ് വകുപ്പിന്റെ നിര്‍ദേശങ്ങളും കോവിഡ് പ്രതിരോധമാര്‍ഗങ്ങളും ജനങ്ങളിലെത്തിക്കുന്നതിനും ആയുഷ് സഞ്ജീവനി മൊബൈല്‍ ആപ്പിലൂടെ സാധിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. കോവിഡ് 19 രോഗം ഗുരുതരമായവരില്‍ ആയുഷ് ഔഷധങ്ങളുടെ പ്രയോഗത്തെപ്പറ്റി ക്ലിനിക്കല്‍ പഠനങ്ങള്‍ നടത്തുന്നതിലൂടെ രാജ്യത്ത് കോവിഡ് 19 മഹാമാരിയെ നേരിടുന്നതിന്, ആയുഷ് വകുപ്പ് ശ്രമം ആരംഭിച്ചതായും മന്ത്രി യശോനായിക് അറിയിച്ചു.

കോവിഡ് 19 ഗവേഷണങ്ങളുടെ ഭാഗമായി ആയുഷ് വകുപ്പില്‍ ഒരു ഇന്റര്‍ഡിസിപ്ലിനറി റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ്  

ടാസ്‌ക് ഫോഴ്സ് ആരംഭിച്ചതായി, ആയുഷ് മന്ത്രാലയ സെക്രട്ടറി വൈദ്യരാജേഷ് കൊട്ടേച്ച് പറഞ്ഞു. യുജിസി വൈസ് ചെയര്‍മാന്‍ ഡോ. ഭൂഷണ്‍ പട് വര്‍ധന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം അടങ്ങുന്ന ഈ കര്‍മ്മസേന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ആയുഷ് സംരംഭത്തിന് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു

Tags: ayurveda
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

Kerala

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.