Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആശ്വാസകിരണം പദ്ധതി; സര്‍ക്കാര്‍ ധനസഹായം നല്‍കുന്നില്ല; വലഞ്ഞ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഉള്‍പ്പെടെയുള്ള നിര്‍ധന രോഗികള്‍

2018ന് ശേഷം പണം അനുവദിച്ചിരുന്നില്ല. പരാതികളും പ്രതിഷേധവും വ്യാപകമായതോടെ രണ്ടു മാസത്തെ തുക അടുത്തിടെ നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2020, 07:50 pm IST
inKerala

ആലപ്പുഴ: മുഴുവന്‍ സമയ പരിചരണം ആവശ്യമുള്ളവര്‍ക്ക് പ്രതിമാസം ധനസഹായം നല്‍കുന്ന സാമൂഹ്യ സുരക്ഷ മിഷന്റെ ആശ്വാസ കിരണം പദ്ധതിയില്‍ 14 മാസത്തെ കുടിശിക നല്‍കിയില്ല. സര്‍ക്കാരില്‍ നിന്ന് ഫണ്ട് നിലച്ചതാണ് കാരണമായി പറയുന്നത്.  മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമായ കിടപ്പിലായ രോഗികളെയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും  ഗുരുതര രോഗങ്ങള്‍ ഉള്ളവരെയും പരിചരിക്കുന്നവര്‍ക്ക് എല്ലാ മാസവും ധനസഹായം നല്‍കുന്ന പദ്ധതിയാണ് മുടങ്ങിയത്.

2018ന് ശേഷം പണം അനുവദിച്ചിരുന്നില്ല. പരാതികളും പ്രതിഷേധവും വ്യാപകമായതോടെ രണ്ടു മാസത്തെ തുക അടുത്തിടെ നല്‍കി. 2019 മാര്‍ച്ച് മുതലുള്ള തുക നിലവില്‍ കുടിശികയാണ്. സാമൂഹിക സുരക്ഷാ മിഷനില്‍ അന്വേഷിച്ച് എത്തുന്നവര്‍ക്ക് ഫണ്ട് എത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. എന്നു തുക ലഭിക്കുമെന്ന  ഉറപ്പ് ആര്‍ക്കുമില്ല. രോഗിക്കു കൃത്യമായ പരിചരണത്തിനുകൂടി പണമില്ലാത്ത സ്ഥിതിയാണ്.

1,13,713 പേരാണ് സഹായത്തിന് അര്‍ഹരായിട്ടുള്ളത്. പ്രതിമാസം രോഗിയെ പരിചരിക്കുന്നവര്‍ക്ക് 600 രൂപ മാത്രമാണ് ഇപ്പോള്‍ അനുവദിക്കുന്നത്. ഈ തുക മറ്റു സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തുകയ്‌ക്ക് സമാനമായി വര്‍ധിപ്പിക്കണമെന്ന് ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് ഈ കുറഞ്ഞ തുക പോലും നല്‍കാതെ സര്‍ക്കാര്‍ വലയ്‌ക്കുന്നത്.

കാന്‍സര്‍ രോഗികള്‍, പക്ഷാഘാതം ഉള്‍പ്പെടെയുള്ള നാഡീരോഗങ്ങള്‍  എന്നിവ മൂലം മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമുള്ളവര്‍, കിടപ്പു രോഗികള്‍, ശാരീരിക മാനസിക വൈകല്യമുള്ളവര്‍, പ്രായാധിക്യം മൂലം കിടപ്പിലായവര്‍, 100 ശതമാനം അന്ധത ബാധിച്ചവര്‍ ,

എന്‍ഡോസള്‍ഫാന്‍ ബാധിച്ചു പൂര്‍ണമായി ദുര്‍ബലരായവര്‍ തുടങ്ങിയവരാണ്  ഉപഭോക്താക്കള്‍. ഇത്തരം രോഗികള്‍ക്ക് മരുന്നിന് തന്നെ വലിയ തുക ആവശ്യമായി വരും. കൂടാതെ ഇടയ്‌ക്കിടെ മല മൂത്ര വിസര്‍ജനം നടത്തുന്നതിനാല്‍ വസ്ത്രങ്ങള്‍ മാറ്റണം. ഇതിനെല്ലാം പണം അവശ്യ ഘടകമാണ്. അതീവ  സംരക്ഷണം ആവശ്യമുള്ള ഇവര്‍ക്ക് ആശ്വാസ കിരണം വഴിയുള്ള തുക വലിയ സഹായമായിരുന്നു.  

Tags: keralahealth
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Health

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

Health

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

Health

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.