Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് ആവശ്യമായ സൗകര്യമൊരുക്കമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സാനിറ്റൈസറുകളും ആവശ്യമായ ശുചിമുറികളും ഒരുക്കണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുട്ടികള്‍ക്ക് നല്‍കാവൂ എന്നും നിര്‍ദേശം

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
May 7, 2020, 12:00 am IST
in Kerala

ഇടുക്കി: സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. കൊറോണ മഹാമാരിയെ തുടര്‍ന്ന് ലോക്ക് ഡൗണിന് ശേഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സാനിറ്റൈസറുകളും ആവശ്യമായ ശുചിമുറികളും ഒരുക്കണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുട്ടികള്‍ക്ക് നല്‍കാവൂ എന്നും നിര്‍ദേശം. ഉത്തരവിലെ പ്രധാനിര്‍ദേശങ്ങള്‍ ഇവയാണ്

1. വാര്‍ഷിക അറ്റകുറ്റപണി പൂര്‍ത്തിയാക്കി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം, ആകര്‍ഷകമായ പെയിന്റിങും ഇതിന്റെ ഭാഗമായി നടത്തണം.

2. ഫിറ്റനസ് എന്നതുകൊണ്ട് കെട്ടിടങ്ങളുടെ മാത്രം ഉറപ്പല്ല, മറിച്ച് എല്ലാ അര്‍ത്ഥത്തിലും കുട്ടികള്‍ക്ക് സ്‌കൂള്‍ സുരക്ഷിതമായിരിക്കണം.

3. സ്‌കൂള്‍ കെട്ടിടം, ശുചിമുറികള്‍, ഫര്‍ണ്ണീച്ചറുകള്‍, പരിസരങ്ങള്‍ എന്നിവ വൃത്തിയാക്കുകയും കഴുകി അണുനാശീകരണം നടത്തുകയും വേണം.

4. ശുചിമുറി, വാഷ്‌ബെയ്‌സിനുകള്‍ എന്നിവയില്‍ ജല ലഭ്യത ഉറപ്പാക്കി സോപ്പും സാനിറ്റൈസറും നല്‍കണം.

5. കുട്ടികളുടെ എണ്ണത്തിന് ആനൂപാതികമായി ശുചിമുറി ഇല്ലാത്ത പക്ഷം അവ അടിയന്തരമായി നിര്‍മ്മിക്കണം. അടച്ചുറപ്പുള്ള വാതില്‍, സുരക്ഷിത വഴികള്‍, ഭിന്നശേഷി, പെണ്‍കുട്ടി സൗഹൃദമായ ശുചിമുറികളും വേണം.

6. പാചകപ്പുരയും പരിസരവും വൃത്തിയാക്കണം, ഇവിടുത്തെ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം.

7. സ്‌കൂള്‍ കോമ്പൗണ്ടിലെ അപകടകരമായതും വെള്ളം കെട്ടി നില്‍ക്കുന്നതുമായ കുഴികള്‍ ഇല്ലെന്ന് ഉറപ്പാക്കണം.

8. സ്‌കൂള്‍ കോമ്പൗണ്ടില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍, വൃക്ഷ ശിഖരങ്ങള്‍ എന്നിവ മുറിച്ച് മാറ്റണം.

9. പാമ്പുകള്‍, ഇഴജന്തുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മാളങ്ങള്‍, പാഴ് വസ്തുക്കളുടെ കൂട്ടങ്ങള്‍ എന്നിവ സ്‌കൂള്‍ കോമ്പൗണ്ടില്‍ യാതൊരു കാരണവശാലും ഉണ്ടാകാന്‍ പാടില്ല.

10. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കണം. കിണര്‍, കുടിവെള്ള ടാങ്കുകള്‍ ശുചിയാക്കി, അണുനശീകരണം നടത്തണം. കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രമേ നല്‍കാവൂ. കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കണം.

11. മലിനജല നിര്‍മ്മാര്‍ജന്യത്തിനും മാലിന്യ സംസ്‌കരണത്തിനും ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം. ഇതിനായി ബയോ ഗ്യാസ് പ്ലാന്റുകള്‍, കംപോസ്റ്റ് പിറ്റുകള്‍ എന്നിവ സ്ഥാപിക്കാവുന്നതാണ്

12. പ്രഥമ ശുശ്രൂഷ കിറ്റികുള്‍, അഗ്നിരക്ഷാ ഉപകരണങ്ങള്‍ എന്നിവ സ്‌കൂളുകളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

ഉപജില്ലാ/ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ സ്‌കൂള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക്, ഇവ പരിശോധിച്ച് റിപ്പോര്‍ട്ട് ഡയറക്ടര്‍ക്ക് നല്‍കണമെന്നും ഉത്തരവിലുണ്ട്. അതേ സമയം സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ കൃത്യമായ തീരുമാനമായിട്ടില്ല. നേരത്തെ സ്‌കൂളുകളില്‍ മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമായ മുഖാവരണങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ട് ഉത്തരവിറങ്ങിയിരുന്നു.  

ഇതിന്റെ നടപടികള്‍ മിക്ക ബിആര്‍സികളിലും പുരോഗമിക്കുകയാണ്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ കൂടി ഉടന്‍ നടക്കാനിരിക്കെ സ്‌കൂളുകള്‍ മുഖാവരണങ്ങള്‍ നിര്‍മ്മിക്കാനുള്ള തിരക്കിലാണ്.

Tags: keralaeducationസംവിധായകന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

മതമാണ്, മതമാണ്,മതമാണ് പ്രശ്നം എന്ന് പറഞ്ഞ കെ.എം.ഷാജിയെ മന്ത്രിയാക്കാന്‍ മുസ്ലിംലീഗ്; വിദ്യാഭ്യാസം നല്‍കുമോ എന്ന പേടിയില്‍ ജനം

Kerala

പ്ലസ് വണ്‍ പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷ 25 മുതല്‍

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു

പിണറായി വിജയനെ വിമാനത്തില്‍ വച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വ്യോമയാന വകുപ്പ് ഒഴിവാക്കി, നടപടി ഭരണമാറ്റത്തിന് പിന്നാലെ

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍:കര്‍ശന നിര്‍ദേശം നല്‍കി കോടതി, പൊലീസ് നടപടിയില്‍ റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി

എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ദിവ്യ എസ് അയ്യര്‍ തന്നെ വിഴിഞ്ഞം തുറമുഖം എംഡി

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്ത് എത്തിച്ച് പീഡനം: മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധം,ഇടപാടുകള്‍ വാട്‌സാപ്പിലൂടെ

മണിപ്പൂരിൽ വൻ ആയുധക്കടത്ത് ശ്രമം പരാജയപ്പെടുത്തി ; 67 ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു

ഇന്ത്യൻ സൈന്യം അതിവേഗം ശക്തി പ്രാപിക്കുന്നു ; സൂര്യാസ്ത്രം മുതൽ നാഗാസ്ത്രം വരെ ശത്രുക്കൾക്ക് നാശം വിതയ്‌ക്കും

വകുപ്പ് വിഭജനം വൈകിയത് ലീഗിന്റെ സമ്മര്‍ദ്ദം മൂലം,’തിണ്ണ നിരങ്ങല്‍’ എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും മാത്രം ഉദ്ദേശിച്ചാണോ എന്ന്  വി മുരളീധരന്‍

സഹോദരന്‍ ടി വിയുടെ റിമോട്ട് നല്‍കിയില്ല: 12 കാരന്‍ ജീവനൊടുക്കി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍:അടിയന്തര റിപ്പോര്‍ട്ട് തേടി രമേശ് ചെന്നിത്തല, കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.