Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊറോണയെ പിടിച്ചടക്കാനൊരുങ്ങി കര്‍ണാടക; സ്രവ സാമ്പിള്‍ പരിശോധന 80000 പിന്നിട്ടു; ദിനംപ്രതി 4000നു മുകളില്‍ പരിശോധന

കൂടുതല്‍ പരിശോധന നടത്തി രോഗബാധിതരെ വേഗത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സ നടത്താന്‍ സാധിച്ചാല്‍ രോഗ വ്യാപനം കുറയ്‌ക്കാന്‍ സാധിക്കും. നേരത്തെ രോഗം കണ്ടെത്തുന്നതിലൂടെ അസുഖം ഗുരുതരമാകുന്ന അവസ്ഥ ഒഴിവാക്കാന്‍ സാധിക്കുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. നിലവിലുള്ള സ്രവ പരിശോധനയ്‌ക്കു പുറമെ സാമൂഹ്യ വ്യാപനം ഉണ്ടോയെന്ന് അറിയാനായി ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളില്‍ റാപ്പിഡ് ടെസ്റ്റും സര്‍ക്കാര്‍ നടത്തുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 6, 2020, 05:20 pm IST
inIndia

ബെംഗളൂരു: സംസ്ഥാനത്ത് കൊറോണ സ്രവ സാമ്പിള്‍ പരിശോധന 80,000പിന്നിട്ടു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുവരെ 83,806 സാമ്പിള്‍ പരിശോധനയാണ് സംസ്ഥാനത്ത് നടത്തിയത്. ഇതില്‍ 78,860 പരിശോധന ഫലം നെഗറ്റീവായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി ശരാശരി 4000ത്തലധികം പരിശോധനയാണ് സംസ്ഥാനത്ത് നടക്കുന്നത്. ചൊവ്വാഴ്ച മാത്രം 4613 സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 4196 പരിശോധന ഫലം നെഗറ്റീവായിരുന്നു. 22 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ബാക്കി പരിശോധന ഫലം ലഭിച്ചിട്ടില്ല.

ഒരാഴ്ചയ്‌ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ സാമ്പിള്‍ (5168) പരിശോധന നടത്തിയത് ഞായറാഴ്ചയാണ്. ശനിയാഴ്ച 4832 പരിശോധനയും തിങ്കളാഴ്ച 4295 പരിശോധനയും നടത്തി. കൊറോണ രോഗബാധിതരെ കണ്ടെത്താന്‍ പരിശോധന വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഇതിനാവശ്യമായ കിറ്റുകളും എല്ലാ സംസ്ഥാനങ്ങളിലും എത്തിച്ചിട്ടുണ്ട്. പരിശോധന വര്‍ധവ് നടത്തിയതിലൂടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണവും വര്‍ധിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുവരെ 673 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൂടുതല്‍ പരിശോധന നടത്തി രോഗബാധിതരെ വേഗത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സ നടത്താന്‍ സാധിച്ചാല്‍ രോഗ വ്യാപനം കുറയ്‌ക്കാന്‍ സാധിക്കും. നേരത്തെ രോഗം കണ്ടെത്തുന്നതിലൂടെ അസുഖം ഗുരുതരമാകുന്ന അവസ്ഥ ഒഴിവാക്കാന്‍ സാധിക്കുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. നിലവിലുള്ള സ്രവ പരിശോധനയ്‌ക്കു പുറമെ സാമൂഹ്യ വ്യാപനം ഉണ്ടോയെന്ന് അറിയാനായി ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളില്‍ റാപ്പിഡ് ടെസ്റ്റും സര്‍ക്കാര്‍ നടത്തുന്നു.

Tags: കര്‍ണ്ണാടകCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

കര്‍ണാടകയിലെ സാമ്പത്തികത്തട്ടിപ്പ് ; മലയാളി ദമ്പതികളെ കരുനാഗപ്പള്ളിയില്‍ നിന്ന് പിടികൂടി ബംഗളൂരു പൊലീസിന് കൈമാറി

India

അമുസ്ലീങ്ങളുടെ തലവെട്ടാന്‍ യുട്യൂബറുടെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.