Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

കുവൈറ്റില്‍ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തില്‍ ഭക്ഷ്യോപ്തന്നങ്ങള്‍ വിതരണം ചെയ്യുന്നു

സാല്മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ ഇന്ന് നടന്ന ചടങ്ങില്‍, 38 ലധികം സംഘടനകള്‍ക്കാണ് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2020, 10:42 pm IST
inGulf

കുവൈറ്റ് സിറ്റി –  ഇന്ത്യന്‍ എന്പസിയുടെ നേതൃത്വത്തില്‍ വിവിധ സംഘടകളെ യോജിപ്പിച്ചുകൊണ്ടാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പ് പ്രവര്ത്തിക്കുന്നത്. കൊറോണ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ സംഘടനകള്‍ വഴി ഭക്ഷ്യോല്‍പന്നങ്ങള്‍ അടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്യുന്നത്.
സാല്മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ ഇന്ന് നടന്ന ചടങ്ങില്‍, 38 ലധികം സംഘടനകള്‍ക്കാണ് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തത്. ഒരു കുടുംബത്തിന് ഒരു മാസത്തിനാവശ്യമായ ഭക്ഷ്യോത്പന്നങ്ങളങ്ങുന്ന ആയിരം ഭക്ഷണ കിറ്റുകളാണ് എത്തിച്ചുനല്‍കുന്നത്.
പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് രാജ്പാല്‍ ത്യാഗിയുടെ നേതൃത്വത്തില്‍ 10 അംഗങ്ങളും, കൂടാതെ, ലുല്ലു, ഓണ്‍ കോസ്റ്റ്, സിറ്റി സെന്റര്‍, ഹൈവേ സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രതിനിധികളെയും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഐ.സി.എസ്.ജി. ഇന്ത്യന്‍ എംബസി സെക്കന്‍റ് സെക്രട്ടറി അമിതാബ് രഞ്ചനാണ് ഗ്രൂപ്പിന്റെ ചുമതല.
ഐ.സി.എസ്.ജി ഫോറത്തില്‍ ആര്‍ക്കും പേര്‍ രജിസ്ട്രര്‍ ചെയ്യാം. ഇന്ത്യക്കാരായ വ്യവസായികളുടെ സമ്പാത്തിക സഹകരണത്തോടെയാണ് സംരഭത്തിന്റെ പ്രവര്‍ത്തനം. വരും ദിവസങ്ങളിലായി കുവൈറ്റിന്റെ വിവിധ മേഖലകളിലായി സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള ഏരിയ കോര്‍ഡിനേറ്റുമാര്‍ വഴിയാവും വിതരണം നടത്തുക.

Tags: കുവൈത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ആത്മീയ രോഗശാന്തിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം : കുവൈറ്റിൽ ഈജിപ്ഷ്യൻ മുസ്ലിം മത പ്രാസംഗികനെ ജയിലിലടച്ചു

Football

2026 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത: ഇന്ത്യ ഖത്തറിനും കുവൈറ്റിനുമൊപ്പം

Football

സാഫ് കപ്പ് ഫുട്ബാള്‍; ഇന്ത്യ ഫൈനലില്‍, കലാശപ്പോരില്‍ എതിരാളികള്‍ കുവൈറ്റ്

Football

സാഫ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ്; കുവൈറ്റ് ഫൈനലില്‍

Football

സാഫ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് ; സെമിയില്‍ ഇന്ത്യ ലെബനനെ നേരിടും

പുതിയ വാര്‍ത്തകള്‍

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.