Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ തിരോധാനം മന: പൂര്‍വ്വം; നാടകം നടത്തിയതിന് പിന്നിലെ രഹസ്യം വെളിപ്പെടുന്നു

ഇരുപത് ദിവസം കാണാതിരുന്നപ്പോള്‍ തന്നെ കിമ്മിനെ കുറിച്ച് അഭ്യൂഹങ്ങളും മറ്റും ഉയര്‍ന്നിരുന്നു. ഹൃദയശസ്ത്രക്രിയയ്‌ക്ക് ശേഷം കിമ്മിന്റെ ആരോഗ്യം വളരെ ഏറെ വഷളായെന്നും കിം മരിച്ചെന്ന് വരെ വാര്‍ത്തകള്‍ പ്രചരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2020, 08:16 pm IST
inWorld

സോള്‍: സ്വന്തം മുത്തച്ഛന്റെ പിറന്നാള്‍ ആഘോഷത്തില്‍ പോലും പങ്കെടുക്കാതെ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ മാറി നിന്നത് മനപൂര്‍വ്വമെന്ന് സൂചന. ഇതിന് പിന്നിലെ രഹസ്യമെന്താണെന്ന് കൂടി വെളിപ്പെടുകയാണിപ്പോള്‍. ഒരു അന്താരാഷ്‌ട്ര മാധ്യമമാണ് ഇതു സംബന്ധിച്ച കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇരുപത് ദിവസം കാണാതിരുന്നപ്പോള്‍ തന്നെ കിമ്മിനെ കുറിച്ച് അഭ്യൂഹങ്ങളും മറ്റും ഉയര്‍ന്നിരുന്നു. ഹൃദയശസ്ത്രക്രിയയ്‌ക്ക് ശേഷം കിമ്മിന്റെ ആരോഗ്യം വളരെ ഏറെ വഷളായെന്നും കിം മരിച്ചെന്ന് വരെ വാര്‍ത്തകള്‍ പ്രചരിച്ചു. പിന്നീട് രാജ്യത്തെ ഒരു ഫെര്‍ട്ടിലൈസര്‍ നിര്‍മാണ ഫാക്ടറിയുടെ ഉദ്ഘാടനത്തിനെത്തിയ കിം സിഗരറ്റുമേന്തി കൂളായി നടക്കുന്ന ചിത്രങ്ങള്‍ ഉത്തര കൊറിയയുടെ ഔദ്യോഗിക മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടു. ഇതോടെ കിമ്മിനെ ചൊല്ലി ഉയര്‍ന്ന അഭ്യൂഹങ്ങളെല്ലാം അസ്ഥാനത്താകുകയായിരുന്നു.  

ജനങ്ങളുടെ പ്രതികരണം എന്താണെന്ന് അളക്കാനാണത്രെ കിം ഇത്രയും ദിവസം കാണാമറയത്ത് കഴിഞ്ഞതെന്ന് ചിലര്‍ പറയുന്നു. തന്റെ അസാന്നിദ്ധ്യത്തില്‍ ആരെങ്കിലും അധികാരം കൈയ്യടക്കാന്‍ ശ്രമിക്കുന്നുണ്ടോയെന്ന് അറിയാന്‍ കൂടിയാണ് കിം ഇങ്ങനെയൊരു ആശയം ഉപയോഗിച്ചതെന്ന് പറയുന്നു. അങ്ങനെയാണെങ്കില്‍ കിം വീണെന്ന് കരുതി സന്തോഷിച്ചവര്‍ക്കൊക്കെ മുട്ടന്‍ പണി കിട്ടാന്‍ സാദ്ധ്യതയുണ്ട്. തനിക്ക് തടസമാണെന്ന് കണ്ടെത്തിയ അമ്മാവനെയും സൈനിക ഓഫീസറെയും വധിച്ച കിമ്മിന് കൂടെയുള്ള ശത്രുക്കളെ തുരത്താനാണോ ബുദ്ധിമുട്ട്!

Tags: healthഉത്തരകൊറിയകിം ജോങ് ഉന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

Health

ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിസ്സാരമല്ല: അറിയാം ഇക്കാര്യങ്ങൾ

Health

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ വൻ പ്രതിസന്ധി: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സർക്കാരിന്റെ നിലപാട് കടുപ്പിക്കുന്നു, ആശങ്ക ഹൈക്കോടതിയെ അറിയിക്കും

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ സയന്റിസ്റ്റ് ബാലറാം ശങ്കരന്‍ ഏറ്റുവാങ്ങുന്നു

ബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശ വിനോദിന്റെ വീട്ടിലെത്തിയ ബിജെപി ദേശീയ
സെക്രട്ടറി കെ. സുരേന്ദ്രന്‍ അച്ഛന്‍ കെ. വിനോദിനും അമ്മ അനിതയ്ക്കും ഉപഹാരം കൈമാറുന്നു

വിദര്‍ശ വിനോദിന്റെ വീട്ടിലെത്തി കെ. സുരേന്ദ്രന്‍ അഭിനന്ദനം അറിയിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.