Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ലോക്ഡൗണില്‍ നിലംപൊത്തി വാഹന വിപണി; ഏപ്രില്‍ മാസം രാജ്യത്ത് വില്‍പന പൂജ്യം; പുതിയ സാഹചര്യത്തെ മറികടക്കാനൊരുങ്ങി ഇന്ത്യന്‍ കമ്പനികള്‍

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം ഇന്ത്യയിലെ കാര്‍ വിപണിയിലെ ഒന്നാമനായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വിറ്റഴിച്ചത് 1,31,385 യുണിറ്റാണ്. പതിനാല് കമ്പനികളിലുടെ രാജ്യത്ത് ആകെ വിറ്റത് 2,45,547 യുണിറ്റുകളുമാണ്. 2019 ഏപ്രിലുമായി താരതമ്യം ചെയ്താല്‍ കൃത്യം 100% ഇടിവാണ് കാര്‍ വിപണിയില്‍ സംഭവിച്ചിരിക്കുന്നത്തെന്ന് വ്യക്തമാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 07:06 pm IST
in Automobile

ന്യൂദല്‍ഹി: ഭാരതം പോലെ വികസന പാതയില്‍ ചലിക്കുന്ന രാജ്യത്തില്‍ എറ്റവും സജീവമായ വിപണികളില്‍ ഒന്നാണ് വാഹന വിപണി. എന്നാല്‍ ഏപ്രില്‍ മാസത്തെ വിപണികണക്കുകള്‍ നമ്മെ ഞെട്ടിക്കുന്നതാണ്. രണ്ടു ലക്ഷം യൂണിറ്റിനുമേലെ ഒരോ മാസവും കച്ചവടം നടന്നുകൊണ്ടിരുന്ന കാര്‍ വിപണിയില്‍ കൊറോണ വൈറസ് ബാധയും അതിനോടനുബന്ധിച്ചുള്ള ലോക്ഡൗണും കാരണം വില്‍പ്പന പൂജ്യത്തിലൊതുങ്ങി. മാര്‍ച്ച് 25ന് ആരംഭിച്ച ലോക്ഡൗണ്‍ മൂലമുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി മാസം മുഴുവന്‍ ഡീലര്‍ഷിപ്പുകള്‍ പൂട്ടിക്കിടന്നതാണ് ഏപ്രിലിലെ വാഹന വില്‍പന പൂര്‍ണമായും നിലക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ വാഹന വിപണിയില്‍ ഇത് ആദ്യമായാണ് ഒരു യൂണിറ്റുപോലും വില്‍ക്കാതെ ഒരുമാസം കടന്നുപോക്കുന്നത്. വാഹനങ്ങളുടെ വിപണിക്ക് പുറമെ ഉല്‍പ്പാദനവും ലോജിസ്റ്റിക്‌സും നിശ്ചലാവസ്ഥയിലായി. മാര്‍ച്ച് 25നു വാഹന നിര്‍മാണശാലകള്‍ പ്രവര്‍ത്തനം നിര്‍ത്തി, ഒപ്പം വില്‍പ്പനശാലകളും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം ഇന്ത്യയിലെ കാര്‍ വിപണിയിലെ ഒന്നാമനായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വിറ്റഴിച്ചത് 1,31,385 യുണിറ്റാണ്. പതിനാല് കമ്പനികളിലുടെ രാജ്യത്ത് ആകെ വിറ്റത് 2,45,547 യുണിറ്റുകളുമാണ്. 2019 ഏപ്രിലുമായി താരതമ്യം ചെയ്താല്‍ കൃത്യം 100% ഇടിവാണ് കാര്‍ വിപണിയില്‍ സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തമാകും.

അതേസമയം ഈ പ്രതികൂലാവസ്ഥയിലും കഴിഞ്ഞ മാസം 91 യൂണിറ്റുകള്‍ വിറ്റതായി ഇരുചക്രവാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചു. ലോക്ക് ഡൗണിന്റെ ഫലമായി ആഭ്യന്തര വിപണി പൂര്‍ണമായും നിശ്ചലമായിരുന്നെങ്കിലും കയറ്റുമതി മുടക്കമില്ലാതെ തുടരാന്‍ വാഹന നിര്‍മാതാക്കള്‍ക്കു സാധിച്ചിട്ടുണ്ട്. ഗുജറാത്തില്‍ നിന്ന് 632 കാറുകളാണു മാരുതി സുസുക്കി കയറ്റുമതി ചെയ്തത്. ഹ്യുണ്ടേയ് മോട്ടോറിന്റെ 1,341 കാറുകള്‍ ചെന്നൈയില്‍ നിന്നും കയറ്റുമതി ചെയ്തു. മൂന്നാം ഘട്ടലോക്ഡൗണിന് രാജ്യത്ത് നടപ്പിലാകുന്നുണ്ടെങ്ങിലും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച് ഉല്‍പ്പാദന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം. ഇത് സംബന്ധിച്ച് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടൊകോര്‍പ്പ് പ്രതികരിച്ചിരുന്നു.

Tags: വാഹനംMarketലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ സിപിഎം ഗുണ്ടാപ്പിരിവ് അവസാനിപ്പിച്ച് മേയര്‍ വി.വി രാജേഷ്

Ernakulam

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

Business

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

Kerala

ഒരു കോടി രൂപ സമ്മാനം കിട്ടിയ സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിക്കവെ തട്ടിയെടുത്തു

India

ചെങ്കോട്ട സ്‌ഫോടനം: ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റ് ചൊവ്വാഴ്ച അടച്ചിടും, സ്‌ഫോടനത്തില്‍ 13 മരണം

പുതിയ വാര്‍ത്തകള്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

നടക്കുന്നത് എസ്എഫ്‌ഐയുടെ ‘എക്‌സര്‍സൈസ് ‘, പ്രതിഷേധങ്ങളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,സംയമനം പാലിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, ലോകം കറങ്ങുക…സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്നവര്‍ എന്ന് ജി. സുധാകരന്‍ ഉദ്ദേശിച്ചത് എം.എ.ബേബിയെ ആണോ?

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

ബംഗാളിൽ അഞ്ചുരൂപയ്‌ക്ക് ചോറും മീൻകറിയും; മദ്യഷാപ്പുകൾ അനുവദിക്കുന്നതിന് കർക്കശ നിയന്ത്രണം; സുവേന്ദു പറഞ്ഞ് പദ്ധതികൾ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.