Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാരിന്റെ അനാസ്ഥ: മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് മടങ്ങാനായില്ല; നടപടികളില്‍ അപ്രായോഗികത, ആശയക്കുഴപ്പം

മടങ്ങിയെത്തേണ്ടവര്‍ ആ ജില്ലയുടെ കളക്ടറില്‍ നിന്ന് യാത്രാനുമതി വാങ്ങണം. പുറപ്പെടുന്നതോ കടന്നു പോകുന്നതോ ആയ സംസ്ഥാനങ്ങളില്‍ നിന്ന് പ്രത്യേക യാത്രാനുമതി അതത് യാത്രക്കാര്‍ സംഘടിപ്പിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 11:25 am IST
in Kerala

കോഴിക്കോട്: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് ഒന്നരലക്ഷത്തോളം മലയാളികള്‍. ഇനിയും കടമ്പകള്‍ ഏറെ കടന്നെങ്കില്‍ മാത്രമേ ഇവര്‍ക്ക് കേരളത്തിലെത്താനാകൂ. ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് പോകാന്‍ കഴിഞ്ഞപ്പോഴും കേരള സര്‍ക്കാരിന്റെ അനാസ്ഥ കാരണം മലയാളികള്‍ക്ക് നാട്ടില്‍ തിരികെ വരാന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെയാണ് കേരളത്തിലേക്ക് തിരികെ വരുന്നതിനുള്ള യാത്രാ പാസുകള്‍ക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്.  

മടങ്ങിയെത്തേണ്ടവര്‍ ആ ജില്ലയുടെ കളക്ടറില്‍ നിന്ന് യാത്രാനുമതി വാങ്ങണം. പുറപ്പെടുന്നതോ കടന്നു പോകുന്നതോ ആയ സംസ്ഥാനങ്ങളില്‍ നിന്ന് പ്രത്യേക യാത്രാനുമതി അതത് യാത്രക്കാര്‍ സംഘടിപ്പിക്കണം. ഓരോ വ്യക്തിയും നല്‍കിയ  വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പ് വരുത്തിയ ശേഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്കും ഇ-മെയിലിലേക്കും ക്യുആര്‍ കോഡ് സഹിതമുള്ള യാത്രാനുമതി ബന്ധപ്പെട്ട ജില്ല കളക്ടര്‍ നല്‍കും. ഇങ്ങനെ അനുമതി ലഭിച്ചതിന് ശേഷമേ യാത്ര സാധ്യമാകൂ. മാത്രവുമല്ല കൊറോണ ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റും ആവശ്യം.

ഇന്നലെ രാത്രി മുതല്‍ പാസ് അനുവദിച്ചു തുടങ്ങിയെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നതെങ്കിലും അക്കാര്യത്തിലും കടുത്ത ആശയക്കുഴപ്പമുണ്ട്. കര്‍ണാടകത്തില്‍ നിന്ന് വരാനായി രജിസ്റ്റര്‍ ചെയ്ത വ്യക്തിയോട് തിങ്കളാഴ്ച രാവിലെ ഏഴിന് വാളയാര്‍ ചെക്ക്‌പോസ്റ്റിലെത്താന്‍ ഞായറാഴ്ച രാത്രി ആവശ്യപ്പെട്ടതടക്കം അപ്രായോഗിക നടപടികളാണ് തുടരുന്നത്.

യാത്രാചെലവുകള്‍ അതത് ആളുകള്‍ തന്നെ വഹിക്കണമെന്നാണ് നോര്‍ക്കയുടെ നിര്‍ദേശം. എന്നാല്‍ ട്രെയിനോ  മറ്റ് പൊതു യാത്രാ സൗകര്യങ്ങളോ കേരള സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയിട്ടില്ല. തമിഴ്‌നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍  നിന്ന് മാത്രം മടങ്ങിവരാനുള്ളവരുടെ എണ്ണം ഒരു ലക്ഷത്തോളം. കര്‍ണാടകത്തില്‍ നിന്ന് 49,233 മലയാളികളാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തത്. തമിഴ്‌നാട്ടില്‍നിന്ന് 45,491 പേരും മഹാരാഷ്‌ട്രയില്‍ നിന്ന് 20,869 പേരും സ്വദേശത്തേക്ക് മടങ്ങാനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  

Tags: covidCoronacoronavirusPinarayi Vijayanസംസ്ഥാന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡിയെ കാണുമ്പോൾ പേടിക്കുന്ന ആളല്ല മോദി; ലോക നേതാക്കളുടെ മുന്നിൽ സംസാരിക്കുന്ന കരുത്തുള്ള നേതാവ്, പിണറായിക്ക് മറുപടിയുമായി ബി.ബി ഗോപകുമാർ

Kerala

പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോ? അക്രമത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം

Kerala

വീണയുടെ ലോക്കര്‍ പരിശോധിക്കാന്‍ വരുമ്പോള്‍ കട്ടികൂടിയ ചില്ലുള്ള കാറുമായി വരണമെന്ന് ഇഡിയോട് സിപിഎം സഖാക്കള്‍– ട്രോള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇഡി ഉദ്യോഗസ്ഥരെ കൊല്ലാൻ നീക്കം; പതിനൊന്ന് പ്രതികളും റിമാൻഡിൽ, എല്ലാവരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

‘തമിഴ്‌നാട്ടില്‍ ദീപാവലി, കേരളത്തില്‍ ശബരിമല’; ട്വന്റി-ട്വന്റി ക്ലൈമാക്‌സില്‍ ജയറാം ശരിക്കും എവിടെ?ജയറാം എയറില്‍

ടിവികെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകുന്നു, പീഡന പരാതി ഞെട്ടിക്കുന്നതെന്ന് നൈനാര്‍ നാഗേന്ദ്രന്‍

തുടക്കത്തിലേ ഇങ്ങനെ! ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച രണ്ട് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പേടി, നാണക്കേട്; ടിഎംസി പ്രവർത്തകർ കൈക്കൂലി വാങ്ങിയ പണം തിരികെ കൊടുത്തുതുടങ്ങി, ബംഗാളിലെ വിസ്മയം ഇങ്ങനെ

40 വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ സ്ഥിരീകരണം; കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശിയായ മോഹനൻ

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

അന്ന് വീട്ടുജോലിക്കാരി, ഇന്ന് സംസ്ഥാനത്തെ മന്ത്രി! കലിത മാജിയെന്ന ബിജെപി വിസ്മയം

ലബനന്‍ വിഷയത്തില്‍ ട്രംപ് നെതന്യാഹുവിനെ വിളിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല, ‘ഭ്രാന്തന്‍, നന്ദി കെട്ടവന്‍, പിന്നെ തനത് അസഭ്യവും

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.